Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളാ ബാങ്കിന്റെ ചേര്‍ത്തല നഗരത്തിലെയും പട്ടണക്കാട് ശാഖകളില്‍ നിന്നും സ്വര്‍ണം കാണാതായ സംഭവം; സ്‌പെഷ്യന്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

കേരളാ ബാങ്കിന്റെ ചേര്‍ത്തല നഗരത്തിലെയും പട്ടണക്കാട് ശാഖകളില്‍ നിന്നും സ്വര്‍ണം കാണാതായ സംഭവത്തില്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. 21 ലക്ഷം മൂല്യം വരുന്ന സ്വര്‍ണം നഷ്ടപെട്ടതായാണ് ബാങ്ക്തലത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 08:56 pm IST
inKerala

ചേര്‍ത്തല: കേരളാ ബാങ്കിന്റെ ചേര്‍ത്തല നഗരത്തിലെയും പട്ടണക്കാട് ശാഖകളില്‍ നിന്നും സ്വര്‍ണം കാണാതായ സംഭവത്തില്‍ പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. 21 ലക്ഷം മൂല്യം വരുന്ന സ്വര്‍ണം നഷ്ടപെട്ടതായാണ് ബാങ്ക്തലത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തില്‍ ശാഖകളുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥക്കുനേരേയാണ് ആരോപണം ഉയര്‍ന്നത്. ഇവര്‍ നഷ്ടമായ സ്വര്‍ണത്തിന്റെ തുക അതാതു ശാഖകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അടച്ചതായാണ് വിവരം. സ്വര്‍ണപണയ ഉരുപ്പടികളുടെ സ്റ്റോക്ക് പരിശോധിക്കാന്‍ നിയോഗിക്കപെട്ട ഉദ്യോഗസ്ഥക്കുനേരേയാണ് ആരോപണമെന്നതിനാല്‍ ഇവര്‍ സ്വര്‍ണ പണയ ഉരുപ്പടികള്‍ പരിശോധിച്ച താലൂക്കിലെ എല്ലാ ശാഖകളിലും വിശദമായ പരിശോധന നടക്കുകയാണ്. ഇതിനു ശേഷം മാത്രമേ കൂടുതല്‍ സ്വര്‍ണ നഷ്ടംവിലയിരുത്താനാകുകയുള്ളു. റീജിയണല്‍ ഓഫീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പരിശോധനകളാണ് ശാഖകളില്‍ നടക്കുന്നത്.ഒരാഴ്ച കാലയളവില്‍ മാത്രമേ ഇതു പൂര്‍ത്തിയാകുവെന്നാണ് അറിയുന്നത്.ഇതിനുശേഷമേ അന്തിമ നഷ്ടം കണക്കാകുകയുള്ളു.

നടക്കാവ് റോഡില്‍ 11.6 ലക്ഷത്തിന്റെ സ്വര്‍ണം നഷ്ടമായതിനെ തുടര്‍ന്നു നടന്ന പരിശോധനയിലാണ് ഉദ്യോഗസ്ഥയിലേക്കു സംശയം നീങ്ങിയത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തി സ്വര്‍ണത്തിന്റ മൂല്യമുള്ള പണം തിരികെ അടച്ചിരുന്നത്ര. ഇതു നടന്ന് ഒരാഴ്ചയിലേറേ പിന്നിട്ടിട്ടും പോലീസിനു വിവരം കൈമാറാത്തതാണ് ദൂരൂഹമായിരിക്കുന്നത്.

Tags: missingഅന്വേഷണംcherthalaകേരള ബാങ്ക്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടികളെ കണ്ടെത്തി പൊലീസ് തിരിച്ചെത്തിച്ചു

Kerala

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

Kerala

കരുനാഗപ്പള്ളിയില്‍ 12കാരനെ കാണാതായ സംഭവം: കുട്ടി സൈക്കിളില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു, കായലില്‍ തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.