Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പച്ചക്കൊടി വീശി…ദുരന്തത്തിന്റെ ഓര്‍മ്മകള്‍ പിന്നിട്ട് കൊറമാണ്ഡല്‍ എക്സ്പ്രസ് കുതിച്ചു; മണിക്കൂറുകളുടെ ഇടവേളയില്‍ കൊറമാണ്ഡല്‍ ഓടിത്തുടങ്ങി

ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസ് ബുധനാഴ്ച ഓടിത്തുടങ്ങി. ബുധനാഴ്ച രാവിലെ ഷാലിമാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കൊറമാണ്ഡല്‍ എക്സ്പ്രസ് ചെന്നൈയിലേക്ക് പുറപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2023, 05:44 pm IST
inIndia
വീണ്ടും കൊറമാണ്ഡല്‍ എക്സ്പ്രസിന്‍റെ പുനര്‍യാത്രയ്ക്ക് പച്ചക്കൊടി വീശുന്നു (ഇടത്ത്) ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ദൃശ്യം (വലത്ത്)

വീണ്ടും കൊറമാണ്ഡല്‍ എക്സ്പ്രസിന്‍റെ പുനര്‍യാത്രയ്ക്ക് പച്ചക്കൊടി വീശുന്നു (ഇടത്ത്) ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്‍റെ ദൃശ്യം (വലത്ത്)

ചെന്നൈ: പച്ചക്കൊടി വീശിയതോടെ വീണ്ടും കൊറമാണ്ഡല്‍ എക്സ്പ്രസ് മുന്നോട്ട് കുതിച്ചു. ഒഡിഷയിലെ തീവണ്ടി ദുരന്തത്തില്‍ 12 കോച്ചുകള്‍ പാളം തെറ്റി തകര്‍ന്ന കൊറമാണ്ഡല്‍ എക്സ്പ്രസിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പുനര്‍യാത്രയ്‌ക്ക് സജ്ജമാക്കിയത് ഇന്ത്യന്‍ റെയില്‍വേയുടെ മറ്റൊരു വിജയം. ഇതിനെല്ലാം മേല്‍നോട്ടം നല്‍കി ചുക്കാന്‍ പിടിച്ചത് മോദി സര്‍ക്കാരിലെ ചുറുചുറുക്കും കാര്യക്ഷമതയുമുള്ള റെയില്‍വേമന്ത്രി അശ്വിനി കുമാര്‍ വൈഷ്ണവ്. 

ഒഡിഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസാണ്  ബുധനാഴ്ച വീണ്ടും യാത്ര ആരംഭിച്ചത്. ബുധനാഴ്ച രാവിലെ ഷാലിമാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കൊറമാണ്ഡല്‍ എക്സ്പ്രസ് ചെന്നൈയിലേക്ക് പുറപ്പെട്ടത്.  

ഇത്രയും വലിയ അപകടം നടന്ന് 51 മണിക്കൂറിനുള്ളില്‍ ബാലസോര്‍ റെയില്‍വേ ട്രാക്ക് നേരെയാക്കുകയും ഇതിലൂടെ സര്‍വ്വീസ് നടത്തിയ ചരക്ക് തീവണ്ടികള‍്ക്ക് ശുഭയാത്ര നേരുകയും ചെയ്ത കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് മറ്റൊരു അത്ഭുതം കൂടി കൊറമാണ്ഡലിന്റെ പുനര്‍യാത്രയിലൂടെ നടത്തിയിരിക്കുകയാണ്. അല്ലെങ്കില്‍ അപകടം നടന്ന സ്ഥലത്ത് 55 മണിക്കൂറുകളോളം ചെലവഴിച്ച് എല്ലാം നേരെയാക്കുകയും അപകടത്തെക്കുറിച്ച് വേരോടെ മനസ്സിലാക്കുകയെ ചെയ്ത ശേഷം മാത്രം ബാലസോറില്‍ നിന്നും ദല്‍ഹിയിലേക്ക് തിരിച്ച റെയില്‍മന്ത്രി മന്ത്രിമാര്‍ എങ്ങിനെ ആയിരിക്കണം എന്നതില്‍ പുതിയൊരു അധ്യായമാണ് എഴുതിച്ചേര്‍ത്തത്. 

അപകടത്തിന് ശേഷം   സര്‍വ്വീസ് പുനരാരംഭിച്ച കൊറമാണ്ഡല്‍ എക്സ്പ്രസിന് പച്ചക്കൊടി കാട്ടുന്നു:

ഹൗറയില്‍ നിന്നും ചെന്നൈയ്‌ക്ക് പുറപ്പെട്ട കൊറമാണ്ഡല്‍ എക്സ്പ്രസ് ട്രെയിന്‍ ഒഡിഷയിലെ ബാലസോറില്‍  പാളം തെറ്റി ഓടി ചരക്ക് തീവണ്ടിയില്‍ ഇടിച്ചതാണ് അപകടത്തിന് കാരണമായത്.  മെയിന്‍ ലൈനിലേക്ക് പോകുന്നതിന് പകരം കൊറമണ്ഡല്‍ എക്സ്പ്രസ് എന്ന യാത്രാ തീവണ്ടി ലൂപ് ലൈനിലേക്ക് വഴി മാറി ഓടുകയും അവിടെ നിര്‍ത്തിയിട്ടിരുന്ന ഇരുമ്പയിറ് നിറച്ച് ചരക്ക് തീവണ്ടിയുടെ മേല്‍ വന്നിടിക്കുകയുമായിരുന്നു. 128 കിലോ മീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്‌സ്പ്രസ് വന്നിരുന്നത്.  ഇടിയുടെ ആഘാതത്തില്‍ ചില ബോഗികള്‍ തെറിച്ച് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് തീവണ്ടിയുടെ രണ്ട് കോച്ചുകളിന്മേല്‍ ഇടിക്കുകയായിരുന്നു. 275 പേര്‍ അപകടത്തില്‍ മരിച്ചു. 1000 പേര്‍ക്ക് പരിക്കേറ്റു.

കോറമാണ്ഡല്‍ എക്സ്പ്രസ് ഗതിമാറി ലൂപ് ലൈനിലേക്ക് മാറിയതിന് പിന്നില്‍ ക്രിമിനല്‍ പ്രവര്‍ത്തനം നടന്നിട്ടുണ്ടെന്ന് കരുതുന്നു. കാരണം ബലസോര്‍ സ്റ്റേഷന്‍ മാസ്റ്ററുടെ മുറിയിലെ ഇലക്ട്രോണിക് സര്‍ക്യൂട്ടിലെ സിഗ്നല്‍ കിട്ടിയാല്‍ മാത്രമേ കോറമാണ്ഡല്‍ ഗതിമാറി ഓടുകയുള്ളൂ. ആരാണ് ഈ ഇലക്ട്രോണിക് സര്‍ക്യൂട്ടില്‍ കോറമാണ്ഡല്‍ എന്ന യാത്രാതീവണ്ടിയോട് ഗതി മാറി ഓടാന്‍ നിര്‍ദേശം നല്‍കിയത് എന്നത് സംബന്ധിച്ച് ചില സൂചനകള്‍ ലഭിച്ചതായി പറയുന്നു.  

എന്തായാലും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊറമാണ്ഡല്‍ എക്സ് പ്രസ് ട്രെയിനെ വീണ്ടും ഓടാവുന്ന സ്ഥിതിയിലേക്ക് മാറ്റിയത് റെയില്‍വേ ഉദ്യോഗസ്ഥരുടെ ജാഗ്രതയോടെയുള്ള ഇടപെടല്‍ മൂലമാണ്. കൊറൊമാണ്ഡല്‍ എക്സ്പ്രസിന്റെ 12 കോച്ചുകള്‍ പാളം തെറ്റിയിരുന്നു. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ള ബാലസോറിലെ റെയില്‍വേ ട്രാക്ക് ശരിയാക്കിയിരുന്നു. തിങ്കളാഴ്ച തന്നെ ഈ റൂട്ടില്‍ ഹൗറ-പുരി വന്ദേഭാരത് ട്രെയിന്‍ ഓടിയിരുന്നു. 51 മണിക്കൂറിനുള്ളില്‍ ബാലസോര്‍ റെയില്‍വേ ട്രാക്ക് നേരെയാക്കുകയും ഇതിലൂടെ സര്‍വ്വീസ് നടത്തിയ ചരക്ക് തീവണ്ടികള‍്ക്ക് റെയില്‍വേമന്ത്രി ശുഭയാത്ര നേരുകയും ചെയ്തിരുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അപകടം നടന്നതിന് ശേഷം 55 മണിക്കൂറുകളോളം ദുരന്ത സ്ഥലത്ത് തങ്ങുകയും  റെയില്‍വേ ട്രാക്കുകളുടെ കേടുപാടുകള്‍ തീര്‍ത്ത് പുതിയ തീവണ്ടികള്‍ ഓടിത്തുടങ്ങുകയും ചെയ്ത ശേഷമാണ് അവിടെ നിന്നും മാറിയത്. ഇതോടെ റെയില്‍വേ മന്ത്രിയ്‌ക്ക് മുന്‍പ്രധാനമന്ത്രി ദേവഗൗഡയുള്‍പ്പെടെ ഒട്ടേറെപ്പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു.  

Tags: അപകടംബാലസോര്‍ ട്രെയിനപകടംതീവണ്ടിഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്കൊറമാണ്ഡല്‍ എക്സ്പ്രസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗണേശ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർക്ക് ദാരുണാന്ത്യം, 25ഓളം പേർക്ക് (വീഡിയോ)

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.