Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“കഴിഞ്ഞ 55 മണിക്കൂറുകള്‍ അദ്ദേഹം ദുരന്തമുഖത്തുണ്ട്” – ഒഡിഷ തീവണ്ടിയപകടത്തിന് ശേഷം റെയില്‍മന്ത്രിയുടെ അശ്രാന്ത പരിശ്രമത്തെ വാഴ്‌ത്തി ദേവഗൗഡ

ഒഡിഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടി അപകടത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തോളം ദുരന്തമുഖത്ത് തന്നെ ചെലവഴിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ പുകഴ്‌ത്തി മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. അദ്ദേഹം വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ട് എന്നായിരുന്നു ദേവഗൗഡയുടെ അഭിപ്രായപ്രകടനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2023, 07:02 pm IST
inIndia

ബെംഗളൂരു: ഒഡിഷയില്‍ 288 പേരുടെ മരണത്തിനിടയാക്കിയ തീവണ്ടി അപകടത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തോളം ദുരന്തമുഖത്ത് തന്നെ ചെലവഴിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ പുകഴ്‌ത്തി മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ. അദ്ദേഹം വിശ്രമമില്ലാതെ പണിയെടുക്കുന്നുണ്ട് എന്നായിരുന്നു ദേവഗൗഡയുടെ അഭിപ്രായപ്രകടനം.  

കഴിഞ്ഞ 55 മണിക്കൂറുകളായി അദ്ദേഹം ദുരന്തം സംഭവിച്ച സ്ഥലത്ത് വിശദാംശങ്ങള്‍ തേടുകയാണ്. അപകടം നടന്ന ഉടനെ അര്‍ധരാത്രി തന്നെ അദ്ദേഹം ആ വിവരം ട്വീറ്റ് ചെയ്തു. റെയില്‍വേ ഉദ്യോഗസ്ഥരോട് വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ ആവശ്യപ്പെട്ടു. റെയില്‍വേമന്ത്രി എന്ന നിലയില്‍ അശ്വിനി വൈഷ്ണവ് അവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ഈ ഘട്ടത്തില്‍ അദ്ദേഹം രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ദേവഗൗഡ പറഞ്ഞു. – ദേവഗൗഡ പറഞ്ഞു.  

ഞാന്‍ ഇതെല്ലാം കാണുന്നുണ്ട്. സിബിഐ അന്വേഷണം നടക്കുന്നു എന്നത് വേറെ കാര്യം. അന്വേഷണം ആദ്യം പൂര്‍ത്തിയാകട്ടെ. – ദേവഗൗഡ പറഞ്ഞു. 

തികച്ചും വ്യത്യസ്തമായ രീതിയില്‍ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന വ്യക്തിയാണ് അശ്വിനി വൈഷ്ണവ്. സീമന്‍സ് കമ്പനിയുടെ വൈസ് പ്രസിഡന്‍റായി ജോലി ചെയ്തിരുന്ന അദ്ദേഹം അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് ട്രാന്‍സ്പോര്‍ട്ടേഷനിലെ മാനേജിംഗ് ഡയറക്ടറുമായിരുന്നു. സാങ്കേതിക വിദ്യയില്‍ അത്യധികം അറിവും അനുഭവസമ്പത്തുമുള്ള അശ്വിനി വൈഷ്ണവിന്റെ വരവ് മോദിയുടെ റെയില്‍വേ സ്വപ്നങ്ങള്‍ക്ക് ആക്കം കൂട്ടുന്നതില്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്. 

Tags: ഐഎസ്ബാലസോര്‍ ട്രെയിനപകടംഅശ്വിനി വൈഷ്‌ണോഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്എച്ച്ഡി ദേവഗൗഡദേവഗൗഡറെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.