Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സ്‌നേഹ സാഹോദര്യത്തിന്റെ പ്രതീകമായി ദുബായ്‌യിലെ ക്ഷേത്രം

ദുബായില്‍ നിന്ന് 40കിലോമീറ്റര്‍ ദൂരെ തുറമുഖ പട്ടണമായ ജബേലലിയിലാണ് സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവി അലങ്കരിക്കുന്ന ബൃഹത്തായൊരു മാര്‍ബിള്‍ ആരാധനാലയമുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരാധനയയ്‌ക്കായി തുറന്നു കൊടുത്ത ക്ഷേത്രം, ഒരു ഇന്ത്യന്‍ -യുഎഇ വ്യവസായിയുടെ ആധ്യാത്മിക സമുദായിക ഐക്യത്തിന്റെയും സ്‌നേഹസാഹോദര്യത്തിന്റെയും സമര്‍പ്പണമാണ്. സമീപത്തായി ക്രിസ്ത്യന്‍ പള്ളികളും സിഖ് ഗുരുദ്വാരയുമുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 6, 2023, 05:31 pm IST
inSamskriti

മനോഹര്‍ ഇരിങ്ങല്‍

ദുബായില്‍ നിന്ന് 40കിലോമീറ്റര്‍ ദൂരെ തുറമുഖ പട്ടണമായ ജബേലലിയിലാണ് സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവി അലങ്കരിക്കുന്ന ബൃഹത്തായൊരു മാര്‍ബിള്‍ ആരാധനാലയമുള്ളത്. കഴിഞ്ഞ ഒക്‌ടോബറില്‍ ആരാധനയയ്‌ക്കായി തുറന്നു കൊടുത്ത ക്ഷേത്രം, ഒരു ഇന്ത്യന്‍ -യുഎഇ വ്യവസായിയുടെ ആധ്യാത്മിക സമുദായിക ഐക്യത്തിന്റെയും സ്‌നേഹസാഹോദര്യത്തിന്റെയും സമര്‍പ്പണമാണ്. സമീപത്തായി ക്രിസ്ത്യന്‍ പള്ളികളും സിഖ് ഗുരുദ്വാരയുമുണ്ട്.  

യുഎഇയിലെ പ്രമുഖ വ്യവസായിയും റീഗല്‍ ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനുമായ വാസുശ്രോഫിന്റെ  മകന്‍ രാജു ശ്രോഫിനായിരുന്നു ക്ഷേത്രത്തിന്റെ  നിര്‍മ്മാണ ചുമതല. 70000 ചതുരശ്ര അടി വിസ്തൃതിയിലുള്ള ക്ഷേത്രത്തിനു രണ്ടു നിലകളാണുള്ളത്.  

പ്രാര്‍ത്ഥനാ ഹാളിന്റെ വലുപ്പം 5000 ചതുരശ്ര അടിയാണ്.  ഈ ഹാളില്‍ 1500 ലേറെ ഭക്തര്‍ക്ക് ഒരേ സമയം  പ്രാര്‍ത്ഥിക്കാനുള്ള സൗകര്യവുമുണ്ട്. പ്രതിഷ്ഠകളെല്ലാം മുകളിലെ നിലയിലാണ്. അയ്യപ്പന്‍, ഗുരുവായൂരപ്പന്‍, ശിവന്‍, ഗണപതി ഉള്‍പ്പെടെ 16 ദേവീദേവന്മാരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കൂടാതെ സിഖ് മതഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബും പ്രത്യേക പ്രതിഷ്ഠയാക്കിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ പ്രധാന ഇന്ത്യന്‍ ഭാഷകളിലാണ് ഇവിടെ പ്രാര്‍ത്ഥനകള്‍ നടക്കുന്നത്. ചുവരുകളും തറകളും തൂണുകളുമെല്ലാം ഇന്ത്യന്‍ അറബ് വാസ്തു ശില്പ ചാതുരിയുടെ സമന്വയം വിളിച്ചറിയിക്കുന്നു.  

2019ല്‍ ദുബായ് ഭരണകൂടം ക്ഷേത്ര നിര്‍മ്മാണത്തിന് സൗജന്യമായി ഭൂമി നല്‍കിയെങ്കിലും മഹാമാരി കാരണം പണി പൂര്‍ത്തിയാകുന്നതിന് മൂന്നുവര്‍ഷം കാത്തിരിക്കേണ്ടിവന്നു. മതസാഹോദര്യത്തിന്റെ പ്രതീകമായ ക്ഷേത്രത്തില്‍ എല്ലാ മതസ്ഥര്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ മുറുകെ  പിടിക്കാനും ആരാധിക്കുന്നതിനുമുള്ള സൗകര്യമുണ്ട്. ആരാധനാസമയം രാവിലെ 6 മണി മുതല്‍ രാത്രി 8.30 വരെ.  

കശുവണ്ടിപ്പരിപ്പ്,  പിസ്ത, ബാദാം എന്നിവയാണ് പ്രസാദമായി നല്കുന്നത്. ദുബായിലെ ഒരു ഇംഗ്ലീഷ് പത്രം ഇങ്ങനെ എഴുതുന്നു. ‘ഈ മാര്‍ബിള്‍ ഹിന്ദു ക്ഷേത്രം തലമുറകളോളം നീളും. കാരണം ഇതൊരു ഇന്ത്യന്‍ കുടുംബത്തിന്റെ പ്രാര്‍ത്ഥനയുടെ, അധ്വാനത്തിന്റെ ഫലമാണ്.’

Tags: ക്ഷേത്രംDubai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

India

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

Gulf

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.