Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഴുത്തുപരീക്ഷയില്ലാതെ നിയമിക്കുന്നത് 1217 പേരെ; പട്ടികജാതി പ്രമോട്ടര്‍മാരായി സിപിഎമ്മുകാരെ നിയമിക്കാന്‍ നീക്കമെന്ന് പട്ടികജാതി മോര്‍ച്ച

മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി പ്രമോട്ടര്‍മാരെ എഴുത്തുപരീക്ഷ നടത്തി റാങ്ക് നിശ്ചയിച്ചു ആണ് നിയമനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ എഴുത്തുപരീക്ഷ ഒഴിവാക്കി പകരം അഭിമുഖം മാത്രം നടത്തി പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2023, 04:58 pm IST
inKerala

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവയില്‍ പട്ടികജാതി പ്രമോട്ടര്‍മാരായി സിപിഎമ്മുകാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നു ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. 1217 പട്ടികജാതി പ്രമോട്ടര്‍മാരെയാണ് നിയമിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി പ്രമോട്ടര്‍മാരെ എഴുത്തുപരീക്ഷ നടത്തി റാങ്ക് നിശ്ചയിച്ചു ആണ് നിയമനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ എഴുത്തുപരീക്ഷ ഒഴിവാക്കി പകരം അഭിമുഖം മാത്രം നടത്തി പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ പിന്നില്‍ നഗ്‌നമായ അഴിമതിയും സ്വജനപക്ഷപാതവുമാണ്. സിപിഎം കേഡര്‍മാരെയും സഹയാത്രികരെയും പിന്‍വാതിലിലൂടെ നിയമിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിതിനു പിന്നില്‍.

നേരത്തെ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനു പാര്‍ട്ടി കമ്മറ്റികള്‍ ലിസ്റ്റ് നല്‍കണം എന്ന ശബ്ദരേഖ വാട്‌സ്ആപ്പ് വഴി പുറത്തുവന്നിരുന്നു സര്‍ക്കാര്‍ പണം കൈക്കലാക്കുന്നതിനു സിപിഎം സര്‍ക്കാര്‍ ഒത്തുകളിയാണിതിനു പിന്നില്‍. അതുകൊണ്ട് സര്‍ക്കാര്‍ ഈ വിവാദ ഉത്തരവ് പിന്‍വലിക്കണം. മുന്‍ വര്‍ഷങ്ങളെ പോലെ എഴുത്തുപരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു യോഗ്യത ഉള്ളവരെ പട്ടികജാതി പ്രമോട്ടര്‍മാരായി നിയമിക്കാന്‍ തയ്യാറാകണം.

അല്ലെങ്കില്‍ പട്ടികജാതി വികസന പദ്ധതികളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും രാഷ്‌ട്രീയ അതിപ്രസരമുണ്ടാവുകയും ഒരു വിഭാഗം പട്ടികജാതി കുടുംബങ്ങള്‍ക്കു അര്‍ഹമായ പരിഗണന ലഭിക്കാതെയും വരും. ഇത് ഇന്നത്തെ സാഹചര്യത്തില്‍ പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട സാമൂഹ്യനീതി ഇല്ലാതാക്കും. അതുകൊണ്ട് നിലവിലെ ഉത്തരവ് പിന്‍വലിച്ചു എഴുത്തുപരീക്ഷയുടെയും റാങ്ക് ലിസ്റ്റിന്റെയും അടിസ്ഥാനത്തില്‍ പട്ടികജാതി പ്രമോട്ടര്‍മാരുടെ നിയമനം നടത്തണമെന്ന് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എന്നിവര്‍ക്ക് പട്ടികജാതി മോര്‍ച്ച നിവേദനം നല്‍കി.

Tags: keralacpmകേരള സര്‍ക്കാര്‍ബിജെപി എസ് സി മോര്‍ച്ചപട്ടികജാതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

Kerala

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആലോചനാമൃതം: സ്വഭാവം

പിണറായി വിജയനുമായി ബന്ധപ്പെട്ട ഇ ഡി റിപ്പോര്‍ട്ടില്‍ പോലീസ് നടപടി വേണമെന്ന് ഡോ. ജേക്കബ് തോമസ്

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

കടങ്ങൾ വീടും, ബിസിനസ്സിൽ ഉയർന്ന പുരോഗതി!: സമ്പൂർണ്ണ രാശിഫലം (12 സെപ്റ്റംബർ 2026) – AI ജ്യോതിഷം

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

ഭാഷാ സൗന്ദര്യലഹരി; സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

നിരന്തര കര്‍മത്തിന്റെ നിറകതിര്‍ ചൂടിയ സ്വാമി ശിവാനന്ദജി മഹാരാജ്

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 15 വരെ നീട്ടി

പാലത്തായി കേസ്: മതതീവ്രവാദികളുമായി സിപിഎം ഗൂഢാലോചന നടത്തി- യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.