Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദുരന്ത ഭൂമിയായി ബാലാസോര്‍

ഷാലിമാര്‍ കൊറോമാണ്ഡല്‍ എക്‌സ്പ്രസ് മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വന്നാണ്, ട്രാക്കു മാറിക്കയറി ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ എക്‌സ്പ്രസിന്റെ എന്‍ജിന്‍, ചരക്കു വണ്ടിയുടെ മുകളില്‍ കയറി. എക്‌സ്പ്രസിന്റെ 22 കോച്ചുകളും പാളം തെറ്റി. ഇതില്‍ മൂന്നെണ്ണമാണ് ഹൗറ എക്‌സ്പ്രസ് വരുന്ന പാളത്തിലേക്ക് മറിഞ്ഞത്. മറിഞ്ഞ കോച്ചുകള്‍ ഹൗറ എക്‌സ്പ്രസ് കടന്നു പോകുമ്പോള്‍ അതിന്റെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു. പിന്നിലെ ഏതാനും കോച്ചുകളാണ് പാളം തെറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 10:02 pm IST
inIndia
ബാലാസോറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നു

ബാലാസോറിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുന്നു

സഹായം വാഗ്ദാനം ചെയ്ത് പുടിന്‍

അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമീര്‍ പുടിന്‍ നടുക്കം പ്രകടിപ്പിച്ചു. ദുരന്ത സമയത്ത് ഇന്ത്യക്ക് ഒപ്പമുïെന്ന് പറഞ്ഞ അദ്ദേഹം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയും അനുശോചനവും ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകും ആനുശോചിച്ചു.

ട്രാക്കിന്റെ പുനഃക്രമീകരണ നടപടികള്‍  

ആരംഭിച്ചു

ബാലാസോറില്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കി ഗതാഗതം പുനഃസ്ഥാപിക്കായുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ അറിയിച്ചു. അപകടത്തില്‍ പാളം തെറ്റിയ ബോഗികളും അവയുടെ അവശിഷ്ടങ്ങളും ട്രാക്കുകളില്‍ നിന്ന് നീക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് ഗതാഗതം പുഃസ്ഥാപിക്കാനാണ് ശ്രമമെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.

മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍  

ബന്ധുക്കളുടെ പ്രവാഹം

അപകടത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാക്കി. തങ്ങളുടെ ഉറ്റവരും ഉടയവരും അപകടത്തില്‍ പെട്ടിട്ടുണ്ടോയെന്ന സംശയത്തില്‍ നൂറുകണക്കിനാള്‍ക്കാരാണ് ബാലസോര്‍ ആശുപത്രിയിലും കട്ടക് മെഡി. കോളജിലും ഒഴുകിയെത്തുന്നത്. നിരവധി പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസ്;  

റിസര്‍വേഷന്‍ യാത്രക്കാര്‍ സുരക്ഷിതര്‍

ബാലാസോറില്‍ അപകടത്തില്‍പ്പെട്ട യശ്വന്ത്പൂര്‍-ഹൗറ എക്‌സ്പ്രസില്‍ യാത്ര ചെയ്തിരുന്ന റിസര്‍വേഷന്‍ കോച്ചിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരായിരിക്കുന്നുവെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേ. ജനറല്‍ കോച്ചുകളിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മുന്നൂറോളം പേരാണ് ജനറല്‍ കോച്ചുകളിലുണ്ടായിരുന്നത്.  

രണ്ട് ജനറല്‍ കോച്ചുകളും ബ്രേക്ക്‌വാനുമാണ് പാളം തെറ്റിയത്. ബാക്കി എന്‍ജിനുള്‍പ്പെടെയുള്ള 19 കോച്ചുകള്‍ റിസര്‍വ് ചെയ്ത യാത്രക്കാരുമായി ബാലാസോറില്‍ നിന്ന് ഹൗറയിലേക്ക് യാത്ര ആരംഭിച്ചതായും ദക്ഷിണ പശ്ചിമ റെയില്‍വേയുടെ ബെംഗളൂരു ഡിവിഷന്‍ അഡീഷണല്‍ മാനേജര്‍ അറിയിച്ചു.

മരിച്ചവരുടെ ചിത്രങ്ങള്‍  ഓണ്‍ലൈനുകളില്‍

ദുരന്തത്തില്‍ മരണമടഞ്ഞവരെ തിരിച്ചറിയാന്‍ അവരുടെ ചിത്രങ്ങള്‍ റെയില്‍വേ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു. ഓണ്‍ലൈനുകളില്‍ ദുരന്തത്തില്‍ മരണമടഞ്ഞവരെ തിരിച്ചറിയാന്‍ അവരുടെ ചിത്രങ്ങള്‍ റെയില്‍വേ സൈറ്റില്‍ അപ്‌ലോഡ് ചെയ്തു.

റെയില്‍വേ വിശദീകരണം

ന്യൂദല്‍ഹി: ഒഡീഷയില്‍ ട്രെയിന്‍ ദുരന്തം നടന്നതെങ്ങനെയെന്ന് റെയില്‍വേ ഡപ്യൂട്ടി കൊമേഴ്സ്യല്‍ മാനേജരും വക്താവുമായ രാജേഷ് കുമാര്‍ വിശദീകരിക്കുന്നു.

‘ലൂപ്പ് ലൈനില്‍ ഒരു ചരക്ക് ട്രെയിന്‍ കിടക്കുന്നുണ്ടായിരുന്നു. 130 കിമി വേഗത്തില്‍ എത്തിയ ഷാലിമാര്‍-ചെന്നൈ കൊറോമാണ്ഡല്‍ എക്സ്പ്രസ് പാളം മാറി ലൂപ്പ് ലൈനില്‍ കയറി, ചരക്ക് തീവണ്ടിയുടെ പിന്നില്‍ ഇടിച്ചു. പ്രധാന ലൈനിലൂെട കടന്നു പോകാന്‍ സിഗ്‌നല്‍ നല്കിയ ശേഷമാണ് അത് ലൂപ്പ് ലൈനില്‍ കടന്നത്.  

കൊറോമാണ്ഡല്‍ എക്സ്പ്രസ് എങ്ങനെ പാളം മാറിക്കയറി എന്ന് അറിയില്ല. ഇടിയുടെ ആഘാതത്തില്‍ എന്‍ജിന്‍ ചരക്കു വണ്ടിയുടെ മുകളില്‍ കയറി. കൊറോമാണ്ഡലിന്റെ 22 ബോഗികളില്‍ 12 എണ്ണമാണ് മറിഞ്ഞത്. പത്തെണ്ണത്തിന് ഒരു കുഴപ്പവുമില്ല. ഇതേ സമയത്ത് ഹൗറ എക്സ്പ്രസ് അടുത്ത ട്രാക്കിലൂടെ കടന്നു പോകുകയായിരുന്നു.  

അപകട സ്ഥലം  ഈ ട്രെയിന്‍ ഏറെക്കുറെ പിന്നിട്ടിരുന്നു. ഹൗറ എക്സ്പ്രസിന്റെ അവസാനത്തെ രണ്ട് ജനറല്‍ കമ്പാര്‍ട്ടുമെന്റുകളിലാണ്  കൊറോമാണ്ഡലിന്റെ മറിഞ്ഞ ബോഗികള്‍ ഇടിച്ചത്. ആ രണ്ട് ജനറല്‍ കോച്ചുകളും പാളം തെറ്റി മറിഞ്ഞു.

Tags: indialandഒഡീഷ ട്രെയിന്‍ ആക്സിഡന്‍റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

India

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യു.എന്‍ വംശീയ വിവേചന നിര്‍മാര്‍ജന കമ്മിറ്റിയുടെ പരാമര്‍ശങ്ങള്‍ രാഷ്‌ട്രീയ പ്രേരിതവും ദ്രോഹപരവുമെന്ന് ഭാരതം

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.