Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇനി വിദ്യാവാഹിനി: പദ്ധതിയുടെ നിര്‍വഹണം വൈകിയേക്കും

പട്ടികവര്‍ഗ സങ്കേതങ്ങളുള്ള പഞ്ചായത്തുകളിലെ എല്‍പി സ്‌കൂളുകളിലായിരുന്നു ഗോത്രസാരഥി.സ്‌കൂളിലെത്താന്‍ തീര്‍ത്തും പ്രയാസപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതി സൂക്ഷ്മതയില്ലാതെ നടപ്പാക്കിയതോടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെച്ചത്. മുന്‍വര്‍ഷം ജില്ലാ പഞ്ചായത്തിന് രണ്ടേകാല്‍ കോടിയോളം മാറ്റിവെക്കേണ്ടിവന്നു. പട്ടികവര്‍ഗവിഭാഗത്തിനുവേണ്ടമറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍തുകയില്ലാതെവന്നു. പട്ടികവര്‍ഗ ഉപ പദ്ധതിയിലായിരുന്നു രണ്ട് പദ്ധതികളും. നടത്തിപ്പിലെ വീഴ്ച വന്‍ സാമ്പത്തികബാധ്യത വരുത്തിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2023, 05:00 am IST
inKerala

പരപ്പ: ഗോത്രസാരഥിയും ഗോത്രവാഹി പദ്ധതിക്ക് പകരം ഇനി വിദ്യാവാഹിനി. പദ്ധതി നിര്‍വ്വഹണം വൈകിയേക്കും. പട്ടിക വര്‍ഗവിഭാഗം കുട്ടികള്‍ക്ക് സ്‌കൂളിലെത്താനുള്ള തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പദ്ധതികളായ ഗോത്രസാരഥിയും ഗോത്രവാഹിനിയുമാണ് ഇല്ലാതായത്. ഇതിന് പകരമായിട്ടാണ് പട്ടികവര്‍ഗ വികസനവകുപ്പ് നേരിട്ട് നടപ്പാക്കുന്നത് വിദ്യാവാഹിനി പദ്ധതി നടപ്പിലാക്കുന്നത്. ഹയര്‍ സെക്കന്‍ഡറിയിലും ഹൈസ്‌കൂളുകളിലുമായി 14 സ്‌കൂളുകളിലായിരുന്നു ഗോത്രവാഹിനി. ഇതില്‍ 10 സ്‌കൂളുകള്‍ വെള്ളരിക്കുണ്ട് താലൂക്കില്‍. പട്ടികവര്‍ഗ സങ്കേതങ്ങളുള്ള പഞ്ചായത്തുകളിലെ എല്‍പി സ്‌കൂളുകളിലായിരുന്നു ഗോത്രസാരഥി.സ്‌കൂളിലെത്താന്‍ തീര്‍ത്തും പ്രയാസപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ച് തുടങ്ങിയ പദ്ധതി സൂക്ഷ്മതയില്ലാതെ നടപ്പാക്കിയതോടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെച്ചത്. മുന്‍വര്‍ഷം ജില്ലാ പഞ്ചായത്തിന് രണ്ടേകാല്‍ കോടിയോളം മാറ്റിവെക്കേണ്ടിവന്നു. പട്ടികവര്‍ഗവിഭാഗത്തിനുവേണ്ടമറ്റ് പദ്ധതികള്‍ നടപ്പാക്കാന്‍തുകയില്ലാതെവന്നു. പട്ടികവര്‍ഗ ഉപ പദ്ധതിയിലായിരുന്നു രണ്ട് പദ്ധതികളും. നടത്തിപ്പിലെ വീഴ്ച വന്‍ സാമ്പത്തികബാധ്യത വരുത്തിയതിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം.  

സാമ്പത്തിക വിനിയോഗത്തിലും അര്‍ഹരായവരെ തെരഞ്ഞടുക്കുന്നതിലും ചില സ്‌കൂളുകളില്‍ വീഴ്ചവന്നതായി കണ്ടെത്തിയിരുന്നു.വനാതിര്‍ത്തിയിലോ വനത്തിനുള്ളിലോ താമസിക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളെ ഏറ്റവും അടുത്തുള്ള സ്‌കൂളിലെത്തിക്കുയെന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്.പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍സാധ്യത എന്നനിലയില്‍ ഈ വിഭാഗത്തില്‍പ്പെട്ടവരുടെ വാഹനങ്ങള്‍ തന്നെ പദ്ധതിക്കായി ഉപയോഗിക്കണം. ലഭ്യമല്ലെങ്കില്‍ അധികൃതരുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് വാഹനങ്ങള്‍ കണ്ടെത്താം. വാഹന വാടക, മോട്ടോര്‍ വാഹനവകുപ്പിന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായിരിക്കും. സ്‌കൂള്‍ബസില്‍ വരുന്ന കുട്ടികള്‍ക്ക് യാത്രച്ചെലവ് നല്‍കും. പദ്ധതിയില്‍പ്പെടുന്ന കുട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് സംരക്ഷണമേര്‍പ്പെടുത്തണം. സ്‌കൂള്‍തല കമ്മറ്റികള്‍ കര്‍ശനമായി മേല്‍നോട്ടം വഹിക്കണം. സ്‌കൂളുകളില്‍ പദ്ധതി നടത്തിപ്പിനുള്ള കമ്മറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. റൂട്ടുകളുടെ എണ്ണവും വാടകസംബന്ധിച്ചും ജില്ലാ പട്ടികവര്‍ഗ ഓഫീസറാണ് അവസാന തീരുമാനമെടുക്കുക.

Tags: keralaKasaragodവിദ്യാവാഹിനി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മണിമലയാര്‍ കരകവിഞ്ഞതോടെ കോട്ടയം പൊന്‍കുന്നം ചെറുവള്ളി സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂള്‍ ബസ് വെള്ളത്തിലായപ്പോള്‍
Kerala

ഭീതിപ്പെടുത്തിയ ആഗസ്തിലെ ഓര്‍മകള്‍ക്ക് എട്ടാണ്ട്…

Kerala

വിമാനം വൈകിയതിനാല്‍ വിദേശയാത്ര മുടങ്ങി: യാത്രക്കാരന് 1.36 ലക്ഷം നൽകണം

പുതിയ വാര്‍ത്തകള്‍

അനില്‍ മേനോന്‍, ജെസീക്ക മെയര്‍

ഏഴ് മണിക്കൂര്‍ നീളുന്ന ദൗത്യം ഇന്ന്; ആദ്യ സ്‌പേസ്‌വാക്കിനൊരുങ്ങി അനിൽ മേനോൻ, ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും

സൗരോര്‍ജ്ജ രംഗത്ത് പുതുചരിത്രമെഴുതി ഭാരതം; പി.എം സൂര്യ ഘര്‍: 50 ലക്ഷം പുരപ്പുറ സൗര പാനലുകളുമായി രാജ്യത്ത് ഹരിത ഊര്‍ജ്ജ വിപ്ലവം 

മുലയൂട്ടാം, കുഞ്ഞിന്റെ നല്ല നാളേക്കായി

മില്‍മയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ ലിങ്കിന്റെ ചിത്രം

മില്‍മയുടെ പേരില്‍ വ്യാജ സന്ദേശം: പൊതുജനം കബളിപ്പിക്കപ്പെടരുത്

പ്ലാസ്റ്റിക് മദ്യക്കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ പദ്ധതി ബെവ്കോ അവസാനിപ്പിച്ചു

ഗതാഗത മന്ത്രിയുടെ മര്യാദകേട്

ദശരഥ ഭരണതന്ത്രത്തിന്റെ ആധുനിക പ്രസക്തി

ക്രമക്കേട് പിഎസ്‌സിക്ക് ബോധ്യമായി; ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ വീണ്ടും മൂല്യനിര്‍ണയം

‘ക്രോധമല്ലോ നിജ ധര്‍മ്മക്ഷയകരം’

അച്ചടക്കവും ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം (06 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.