Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര്; സവര്‍ക്കറുടെ ചിന്ത മുഖ്യധാരയായാല്‍ പലരുടെയും കട പൂട്ടുമെന്ന് ഏക്നാഥ് ഷിന്‍ഡെ

മഹാരാഷ്‌ട്രയിലെ ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് ‘വീർ സവർക്കർ സേതു’ എന്ന പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാന്ദ്ര-വെർസോവ കടൽ പാലം ഇനി മുതല്‍ വീർ സവർക്കർ സേതു എന്നറിയപ്പെടുമെന്നും ഷിൻഡെ പറഞ്ഞു. സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തില്‍ സര്‍ക്കാരിന്റെ അംഗീകാരം എന്ന നിലയിലാണ് ഈ തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 11:10 pm IST
in India

മുംബൈ:മഹാരാഷ്‌ട്രയിലെ ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് ‘വീർ സവർക്കർ സേതു’ എന്ന  പേര് നല്‍കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ബാന്ദ്ര-വെർസോവ കടൽ പാലം  ഇനി മുതല്‍  വീർ സവർക്കർ സേതു എന്നറിയപ്പെടുമെന്നും ഷിൻഡെ പറഞ്ഞു. സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തില്‍ സര്‍ക്കാരിന്റെ അംഗീകാരം എന്ന നിലയിലാണ് ഈ തീരുമാനം.  

അതുപോലെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ധീരതയ്‌ക്കുള്ള പുരസ്കാരത്തിന് സമാന്തരമായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്കാരം സവര്‍ക്കറുടെ പേരില്‍ അറിയപ്പെടും. ചിലര്‍ സവര്‍ക്കറുടെ പേര് മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും സവര്‍ക്കറുടെ ചിന്ത മുഖ്യധാര ചിന്തയായി മാറിയാല്‍ പലരുടെയും കടപൂട്ടേണ്ടിവരുമെന്ന ഭയം ഇവര്‍ക്കുണ്ടെന്നും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.  

മഹാരാഷ്‌ട്ര സര്‍ക്കാര്‍ പണിത മഹാരാഷ്‌ട്ര സദനില്‍ ഇതാദ്യമായാണ് വീര്‍ സവര്‍ക്കറുടെ ജന്മദിനം ഔദ്യോഗികമായി ആഘോഷിക്കുന്നത്. സവര്‍ക്കര്‍ മരിച്ചിട്ട് 57 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ ചിന്തകള്‍ പലരും ഭയക്കുന്നു. കാരണം അദ്ദേഹത്തിന്റെ ചിന്തകള്‍ എല്ലാവരും അംഗീകരിച്ചു തുടങ്ങിയാല്‍ പലരുടെയും കടപൂട്ടുമെന്ന ഭയം സവര്‍ക്കറെ വിമര്‍ശിക്കുന്ന പലര്‍ക്കുമുണ്ടെന്നും ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.  

ബാന്ദ്ര-വെർസോവ കടൽപ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നല്‍കിയതിന് മുഖ്യമന്ത്രി ഏക്നാത് ഷിന്‍ഡെയെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അഭിനന്ദിച്ചു. ഈ മാര്‍ച്ചില്‍ കടല്‍പ്പാലത്തിന് വീര്‍ സവര്‍ക്കറുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫഡ് നാവിസ് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്‌ക്ക് കത്തയച്ചിരുന്നു. ഇത് സവര്‍ക്കറുടെ പേര് കൂടുതല്‍ സുദൃഡമാക്കുമെന്നും ഈ കടല്‍പ്പാലം ജനങ്ങളുടെ മനസ്സില്‍ എന്നെന്നേയ്‌ക്കുമായി കൊത്തിവെയ്‌ക്കപ്പെടുമെന്നും ദേവേന്ദ്ര ഫഡ് നാവിസ് കത്തില്‍ കുറിച്ചിരുന്നു.  

വീര്‍ സവര്‍ക്കറുടെ പേര് വെട്ടിയ എന്‍സിപി കഥ  

കടല്‍പ്പാലത്തിന് ഇതിനു മുന്‍പും വീര്‍ സവര്‍ക്കറുടെ പേര് നല്‍കപ്പെട്ടിട്ടുണ്ട്. 2009ല്‍ ബാന്ദ്ര-വര്‍ളി കടല്‍പ്പാലത്തിന് ബിജെപി-ശിവസേന സര്‍ക്കാര്‍ വീര്‍ സവര്‍ക്കറുടെ പേര് നല്‍കിയതാണ്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന അധികാരത്തില്‍ വന്നപ്പോള്‍ ഈ നിര്‍ദേശം എന്‍സിപി വെട്ടുകയും പകരം കടല്‍പ്പാലത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കുകയും ചെയ്തു. 

Tags: മഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്ഏക്നാഥ് ഷിന്‍‍ഡെകടൽസവര്‍ക്കര്‍വീരസവര്‍ക്കര്‍ബാന്ദ്ര-വെർസോവ കടൽപ്പാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)
India

രാഹുല്‍ഗാന്ധിയ്‌ക്ക് ഒരിയ്‌ക്കലും സവര്‍ക്കറാകാന്‍ കഴിയില്ല: ബിജെപി നേതാവ് നിഷികാന്ത് ദുബെ

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഉപഹാരം നല്‍കുന്നു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ സമീപം
India

അജിത് പവാര്‍ ഇരിക്കുന്നത് ശരിയായ ഇടത്ത്, ഇവിടെയെത്താന്‍ കുറേ സമയമെടുത്തു: അമിത് ഷാ

India

സന്ദീപാനന്ദഗിരിക്കെതിരെ മഹാരാഷ്‌ട്ര പോലീസില്‍ പരാതി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

ചായ വിൽപ്പനക്കാരനെ ഭരണത്തിൽ കയറ്റില്ലെന്ന് പാകിസ്ഥാനിൽ പോയി വാക്ക് കൊടുത്ത കോൺഗ്രസ്‌ നേതാക്കൾ ഇപ്പോഴും ഇന്ത്യയിൽ ജീവനോടെ ഉണ്ട് ; ജിതിൻ ജേക്കബ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

കൊടുക്കാമെന്നേറ്റ പണം തരാതെ സിനിമ ഡബ് ചെയ്ത് തരില്ലെന്ന് സുരേഷ് ഗോപി പറഞ്ഞത് തെറ്റോ? സുരേഷ് ഗോപിയെ വേട്ടയാടാന്‍ മറ്റൊരാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.