Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാര്‍ലമെന്റില്‍ നിരന്നു നിന്ന ആ സന്യാസിമാര്‍ ബ്രാഹ്മണരല്ല; പൂണൂല്‍ ധാരികളും അല്ല; എല്ലാവരും അവര്‍ണര്‍

അവര്‍ണരായ ഇവരാണ് തമിഴ്‌നാട്ടിലെ സംഘകാല പണ്ഡിതര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2023, 10:32 pm IST
inIndia

ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനത്തിന് തമിഴ്‌നാട്ടില്‍നിന്നുള്ള സന്യാസി സംഘത്തിന്റെ സാന്നിധ്യത്തെ ബ്രാഹ്മണിസത്തിന്റെ  സിംബല്‍ ആയിട്ടാണ് പ്രതിപക്ഷകക്ഷികളും  ബിജെപി വിരുദ്ധമാധ്യമങ്ങളും കൊണ്ടാടുന്നത്. തമിഴ്‌നാട്ടിലെ ബ്രാഹ്മണേതര ശൈവ സന്യാസ മഠങ്ങളാണ് അധീനങ്ങള്‍ .അവിടുത്തെ സന്യാസിമാരാണ് പാര്‍ലമെന്റില്‍ എത്തിയത്. അവരാരും പൂണൂലിട്ട ബ്രാഹ്മണരല്ല. പിന്നോക്കക്കാരും മറ്റുപിന്നോക്കക്കാരുമായ സന്യാസിമാരായിരുന്നു അവര്‍.

തമിഴ്‌നാട്ടില്‍ 20 ഓളം പ്രധാന അധീനങ്ങള്‍ ഉണ്ട്, അവയില്‍ ഓരോന്നിനും നൂറുകണക്കിന് കോടികളുടെ സ്വത്തുണ്ട് .ഓരോ അധീനത്തിനും ഒരു പ്രത്യേക ജാതിയും പ്രാദേശിക സ്വഭാവവും ഉണ്ട്. തിരുവാവടുതുറൈയിലെയും മധുരയിലെയും അധീനങ്ങളുടെ തലവന്മാര്‍ പരമ്പരാഗതമായി ശൈവ പിള്ള  സമുദായങ്ങളില്‍ നിന്നുള്ളവരാണ്.

ഓരോ അധീനത്തിനും അതിന്റെ ചരിത്രത്തെക്കുറിച്ച് അതിന്റേതായ അവകാശവാദങ്ങളുണ്ട്. ചോള, ചേര, പാണ്ഡ്യ രാജാക്കന്മാര്‍ ചില പ്രധാന അധീനങ്ങളെ രക്ഷിച്ചതിന് രേഖകളുണ്ട്. ഇതിന് 1,300 വര്‍ഷം പഴക്കമുണ്ടെന്നും അതിന്റെ ഇപ്പോഴത്തെ അധീനകര്‍ത്താര്‍ 293-ാമത്തേതാണെന്നും മധുരൈ അധീനം പറയുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി ക്ഷേത്രങ്ങള്‍ ഇപ്പോഴും അധീനന്മാരാണ് ഭരിക്കുന്നത്.കാലങ്ങളായി അവര്‍ ശൈവ തത്ത്വചിന്തയെയും തമിഴ് സാഹിത്യത്തെയും പ്രോത്സാഹിപ്പിച്ചു. അധീനമോ അധീനകര്‍ത്തായോ ആകുന്നതില്‍ പതിറ്റാണ്ടുകളായി കഠിനമായ ഗുരുകുല വിദ്യാഭ്യാസം, തമിഴ് ഭക്തിസാഹിത്യത്തില്‍ പഠനം,സേവനം എന്നിവ അത്യാവശ്യമാണ്.

അവര്‍ണരായ ഇവരാണ് തമിഴ്‌നാട്ടിലെ സംഘകാല പണ്ഡിതര്‍. പരമശിവനില്‍ നിന്ന് നന്ദികേശനും, നന്ദിയില്‍ നിന്ന് അഗസ്ത്യരും, അഗസ്ത്യരില്‍ നിന്ന് ശൈവ ഗുരുപരമ്പരകളും ആത്മവിദ്യ അഭ്യസിച്ചു എന്നാണ് ആചാര്യന്മാര്‍ പറയുന്നത്. സംസ്‌കൃത വിരോധവും, ദ്രാവിഡവാദവുമൊന്നും ഇവരുടെ പക്കല്‍ ചെലവാകില്ല. കാരണം പരമശിവന്റെ കയ്യിലുള്ള  ഢമരുവിന്റെ ഒരു വശത്തു നിന്ന് തമിഴും, മറുവശത്തു നിന്ന് സംസ്‌കൃതവുമുണ്ടായി എന്ന് വിശ്വസിക്കുന്നവരാണിവര്‍. ആഗമ ശാസ്ത്രങ്ങള്‍ ലോകത്തിന് സംഭാവന ചെയ്ത ആദിയോഗി പരമ്പരയിലെ ഇപ്പോഴത്തെ ഗുരുക്കന്മാരാണ് പാര്‍ലമെന്റില്‍ നിരന്നു നിന്നത്.

തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ കുത്താലം താലൂക്കിലെ തിരുവാവടുതുറൈ പട്ടണം ആസ്ഥാനമായുള്ള ഒരു വീരശൈവ മഠമാണ് തിരുവാവടുതുറൈ അധീനം. ശൈവ സാഹിത്യം, ഉത്ഭവിച്ചതും പ്രചരിപ്പിക്കപ്പെട്ടതും ഇവിടെ നിന്നാണെന്നാണ് പറയപ്പെടുന്നത് പ്രത്യേകിച്ച് തേവാരം, തിരുവാശകം എന്നിവയും അതിന്റെ വിവർത്തനങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ ഈ അധീനം മുഖ്യമായ പങ്കുവഹിച്ചു .

1947 ഓഗസ്റ്റ് 14-ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടനുബന്ധിച്ച് അന്നത്തെ മുഖ്യ വീരശൈവ പുരോഹിതൻ, ( ദേശഗുരു )പുരോഹിതൻ ശ്രീല ശ്രീ അമ്പലവന ദേശിക സ്വാമികൾ പ്രത്യേക ശിവപൂജകൾ നടത്തി. അക്കാലത്തെ 10ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണ അധികാര ചെങ്കോൽ, അക്കാലത്തെ സ്വർണ്ണ വജ്ര വ്യാപാര രംഗത്തെ അധികായകനായ .ബംഗാരു ചെട്ടി ആൻഡ് സൺസ് എന്ന വജ്ര വ്യാപാരി കുടുംബമാണ് . ഇത് നിർമ്മിച്ച നൽകിയത് .

1947 ൽ ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചപ്പോൾ മൗണ്ട് ബാറ്റൺ പ്രഭു അന്നത്തെ ഗവർണർ ജനറൽ ആയിരുന്ന സി രാജഗോപാലാചാരിയോട് എങ്ങനെയാണ് അധികാരം കൈമാറേണ്ടത് എന്ന് ചോദിച്ചു,

ഭാരത സംസ്കാരത്തിൽ ഒട്ടാകെ അധികാരം കൈമാറുന്നത് ചെയ്തു വന്നിരുന്നത് തമിഴകത്ത് ചോളസാമ്രാജ്യം നന്ദികേശ്വര മുദ്രയുള്ളചെങ്കോൽ കൈമാറിയാണ് അധികാരകൈമാറ്റംനടത്തുന്നത് എന്ന് പറയുകയും അങ്ങനെ തന്നെയാവാം എന്ന് തീരുമാനിക്കുകയും ചെയ്തു,

തമിഴകത്ത് നിന്ന് നന്ദികേശ്വര മുദ്രയുള്ള പുതിയ ചെങ്കോൽ പണി കഴിപ്പിച്ച് ശൈവ വിധിപ്രകാരം പൂജകൾ ചെയ്ത് സ്വാമിജി ഡൽഹിയിൽ എത്തിക്കുകയും,മൗണ്ട് ബാറ്റൺ പ്രഭു ആ ചെങ്കോൽ ജവഹർലാൽ നെഹ്റുവിന് കൈമാറി കൊണ്ട് രാജ്യത്തിന്റെ പരമാധികാരംഅധികാര കൈമാറ്റം നടത്തിയതായി രേഖപ്പെടുത്തുകയും ചെയ്തു എന്നാണ്  ചരിത്രം

Tags: പുതിയ പാര്‍ലമെന്‍റ് മന്ദിരംധര്‍മ്മപുരം അധീനപുതിയ പാര്‍ലമെന്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോലും സ്വാമിമാരും പാര്‍ലമെന്‍റില്‍ വന്നത് നാണക്കേടെന്ന് ബ്രിട്ടാസ്; 1947ന് ശേഷം ഇല്ലാതാക്കിയ ആത്മാവ് തിരിച്ചുകൊണ്ടുവരികയാണെന്ന് അണ്ണാമലൈ

India

ജനശ്രദ്ധ നേടി പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഫൂക്കോ പെന്‍ഡുലം; ഭൂമിയുടെ ഭ്രമണത്തിന്റെ തത്വങ്ങളെ കൃത്യമായി പ്രതിനിധീകരിക്കുന്നതാണ് ഈ ഉപകരണം

World

കോളനിവത്കരണത്തിന് അന്ത്യം കുറിച്ചുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനത്തില്‍ പിന്തുണ അറിയിച്ച് ചൈന

India

ആന്ധ്ര ഒന്നടങ്കം മോദിയ്‌ക്കൊപ്പം; പാര്‍ലമെന്‍റ് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരണാഹ്വാനം തള്ളി നായിഡും ജഗനും; 2024ല്‍ തെക്കേയിന്ത്യന്‍ കോട്ടയാകും

Samskriti

ദാര്‍ശനിക പാരമ്പര്യത്തിന്റെ നിലനില്‍പ്പിനും പ്രചാരത്തിനും തമിഴകത്തിന്റെ സംഭാവന എത്രമാത്രമാണ് എന്ന് സധൈര്യം ചൂണ്ടിക്കാണിക്കപ്പെട്ടത് വളരെ നന്നായി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.