Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗുരുവായൂർ ക്ഷേത്രത്തിലേക്കു പായസം ഉണ്ടാക്കുന്നതിനുള്ള ഭീമന്‍ വാര്‍പ്പുകള്‍ ഒരുങ്ങി; 2400-ഓളം കിലോഗ്രാം ഭാരമുള്ള ഉരുളി തയ്യാറായത് മാന്നാറില്‍

ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനുള്ള നാല് കൂറ്റന്‍ വാർപ്പുകൾ മാന്നാറിൽ ഒരുങ്ങി. പൂര്‍ണ്ണമായും വെങ്കലത്തിലാണ് ഈ ഉരുളി നിര്‍മ്മിച്ചിരിക്കുന്നത്.2,400 കിലോ തൂക്കം വരും ഈഭീമന്‍ ഉരുളിയ്‌ക്ക്. അടുത്ത ആഴ്ച ഇത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2023, 03:56 pm IST
inKerala
ഇത് പ്രതീകാത്മക ചിത്രം

ഇത് പ്രതീകാത്മക ചിത്രം

ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ പായസം ഉണ്ടാക്കുന്നതിനുള്ള നാല് കൂറ്റന്‍ വാർപ്പുകൾ മാന്നാറിൽ ഒരുങ്ങി. പൂര്‍ണ്ണമായും വെങ്കലത്തിലാണ് ഈ വാര്‍പ്പ് നിര്‍മ്മിച്ചിരിക്കുന്നത്.2,400 കിലോ തൂക്കം വരും ഈഭീമന്‍ ഉരുളിയ്‌ക്ക്.  അടുത്ത ആഴ്ച ഇത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കും.  

മാന്നാർ കുരട്ടിക്കാട് അരുണോദയത്തിൽ ശിവാനന്ദനാചാരിയുടെ മേൽനോട്ടത്തിലാണ് വാർപ്പുകളുടെ നിർമ്മാണം. ശിവാനന്ദാ ഹാൻഡി ക്രാഫ്റ്റിലെ ശിൽപികളുടെ മൂന്ന് മാസത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് 2,400 മുതൽ 2,500 വരെ തൂക്കമുള്ള നാല് വാർപ്പുകൾ.

ഇതിന് പുറമേ 12 വാര്‍പ്പുകള്‍ കൂടി ഇവിടെ തയ്യാറാവുന്നുണ്ട്. 750 കിലോഗ്രാം ഭാരമുള്ള രണ്ട് വാർപ്പും, 500 കിലോഗ്രാം ഭാരമുള്ള രണ്ട് വാർപ്പും, 200 കിലോഗ്രാം ഭാരമുള്ള നാല് വാർപ്പുകളും ആണ് തയ്യാറാകുന്നത്.  ഗുരുവായൂർ ക്ഷേത്രത്തിലെ ഉപയോഗശൂന്യമായ പഴയ വെങ്കല്‍ വാർപ്പുകൾ ഉടച്ച് ഉരുക്കിയാണ്  മൂന്ന് മാസം കൊണ്ട് പതിനഞ്ച് തൊഴിലാളികൾ ചേർന്ന് കൂറ്റൻ വാർപ്പുകൾ പണി കഴിപ്പിച്ചത്.  

നാലാമത്തെ വാർപ്പിന്റെ നിർമ്മാണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. വലിയ ക്രെയിനുകളുടെ സഹായത്തോടെയാണ്  പത്തടി താഴ്ചയുള്ള വലിയ കുഴിയിൽ നിന്ന് വാർപ്പുകൾ പുറത്തെടുത്ത് സുരക്ഷിത സ്ഥാനത്തേയ്‌ക്ക് എത്തിച്ചത്.  

Tags: ഐഎസ്ഗുരുവായൂര്‍guruvayur templeLord Krishnaഉരുളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണസ്പര്‍ശം: ഒന്നും എന്നേക്കുമായി നിലനില്‍ക്കില്ല

Kerala

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

Samskriti

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Samskriti

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചെന്ന അവകാശവാദവുമായി തമിഴ്‌നാട് സ്വദേശി

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.