Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫോണ്‍ വീണ്ടെടുക്കാന്‍ അണക്കെട്ടില്‍ നിന്നുംഒഴുക്കി കളഞ്ഞത് 21 ലക്ഷം ലിറ്റര്‍ വെള്ളം; ചത്തീസ്ഗഡില്‍ ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

ഞായറാഴ്ച ഖേര്‍കട്ട അണക്കെട്ടില്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2023, 08:28 pm IST
inIndia

റായ്‌പൂര്‍ : ഫോണ്‍ വീണ്ടെടുക്കാന്‍  അണക്കെട്ടില്‍  നിന്ന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ചതിന് ഛത്തീസ്ഗഡിലെ  സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു.

ഉത്തര  ബാസ്റ്റര്‍ കാങ്കര്‍ ജില്ലയിലെ കൊയിലിബെഡ ബ്ലോക്കിലെ ഫുഡ് ഇന്‍സ്‌പെക്ടറായ രാജേഷ് വിശ്വാസ് ഈ പണി കാട്ടിയത്. സംഭവം വിവാദമായതോടെ വെള്ളം ഉപയോഗശൂന്യമായിരുന്നുവെന്നും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും  ”വാക്കാല്‍ അനുവാദം” വാങ്ങിയ ശേഷമാണ് വെളളം വറ്റിച്ചതെന്നും  അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രാജേഷ് വിശ്വാസ്.

ഞായറാഴ്ച ഖേര്‍കട്ട അണക്കെട്ടില്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. അണക്കെട്ടില്‍ വീണ തന്റെ ഫോണ്‍ കണ്ടെത്താന്‍ പ്രാദേശിക മുങ്ങല്‍ വിദഗ്ധരെ വിളിച്ചെങ്കിലും പിന്നീട്  വെള്ളം വറ്റിക്കാന്‍ രണ്ട് ഡീസല്‍ പമ്പുകള്‍ എത്തിച്ചതായി  രാജേഷ് വിശ്വാസ്  പറഞ്ഞു.

പമ്പുകള്‍ നാല് ദിവസം തുടര്‍ച്ചയായി പ്രവര്‍ത്തിക്കുകയും 21 ലക്ഷം ലിറ്റര്‍ വെള്ളം ഒഴുക്കികളയുകയും ചെയ്തു. 1,500 ഏക്കര്‍ കൃഷിയിടത്തില്‍ ജലസേചനം നടത്താവുന്നത്ര വെളളമാണ് ഇങ്ങനെ ഒഴുക്കി കളഞ്ഞത്.  

”രണ്ടോ മൂന്നോ അടി ആഴത്തിലാണെങ്കില്‍ ഫോണ്‍  തീര്‍ച്ചയായും കണ്ടെത്താനാകുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഉടന്‍ സബ്  ഡിവിഷണല്‍ ഓഫീസറെ  വിളിച്ച്   അടുത്തുള്ള കനാലിലേക്ക് കുറച്ച് വെള്ളം ഒഴുക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. മൂന്നോ നാലോ അടി  വെള്ളം വറ്റിച്ചാല്‍ പ്രശ്നമില്ലെന്നും കൂടുതല്‍ വെള്ളം ലഭിക്കുന്ന കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും സബ്  ഡിവിഷണല്‍ ഓഫീസര്‍  പറഞ്ഞുവെന്നും രാകേഷ് വിശ്വാസ് അവകാശപ്പെട്ടു.ഔദ്യോഗിക വിവരങ്ങള്‍  ഉളളതിനാല്‍ ഫോണ്‍ വീണ്ടെടുക്കേണ്ടിയിരുന്നുവെന്നും വിശ്വാസ് കൂട്ടിച്ചേര്‍ത്തു.

അഞ്ചടി താഴ്ചയില്‍ വെള്ളം ഒഴുക്കിവിടാന്‍ വാക്കാല്‍ അനുമതി നല്‍കിയിരുന്നതായി ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍,  10 അടിയിലേറെ താഴ്ചയില്‍ വെളളം ഒഴുക്കിവിടുകയായിരുന്നു. അതേസമയം വെള്ളം വറ്റിക്കാന്‍ അധികാരമുളള  ഒരു ഉദ്യോഗസ്ഥനില്‍ നിന്നും വിശ്വാസ് അനുമതി വാങ്ങിയിട്ടില്ലെന്ന് കാങ്കര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക് ശുക്ല  വ്യക്തമാക്കി.

പദവി ദുരുപയോഗം ചെയ്ത്  രാകേഷ് വിശ്വാസ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം പാഴാക്കി. അതും കഠിനമായ ചൂടുളള കാലാവസ്ഥയില്‍. ഇത് ക്ഷമിക്കാന്‍ കഴിയില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Tags: waterphoneസംഭരണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.