Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജി 20 വിനോദസഞ്ചാര കര്‍മ്മ സമിതി യോഗത്തിന് സമാപനം; കാശ്മീരിന്റെ മനോഹാരിത ആസ്വദിച്ച് പ്രതിനിധികള്‍

ഓരോ പ്രതിനിധിയും കൗതുകകരമായ ഓര്‍മ്മകളോടെ മടങ്ങി. അവര്‍ ധാരാളം സന്ദര്‍ശകരെ ഇങ്ങോട്ട് കൊണ്ടുവരും- അമിതാഭ് കാന്ത് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2023, 07:44 pm IST
inIndia

ശ്രീനഗര്‍ : ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ ജി 20 ഗ്രൂപ്പിന്റെ മൂന്നാം  വിനോദസഞ്ചാര കര്‍മ്മ സമിതി യോഗം ബുധനാഴ്ച ശ്രീനഗറില്‍ സമാപിച്ചു.തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ മഴയ്‌ക്കിടയിലും കാശ്മീരിന്റെ ഭംഗി  ആസ്വദിച്ചു.

60 ഓളം വിദേശ പ്രതിനിധികള്‍ സബര്‍വാന്‍ പര്‍വതനിരയുടെ പശ്ചാത്തലത്തില്‍ യോഗ ചെയ്താണ്  ദിവസം ആരംഭിച്ചത്.

ദാല്‍ തടാകത്തിന്റെ തീരത്തുള്ള മനോഹരമായ നിഷാത് ഗാര്‍ഡന്‍ പ്രതിനിധികള്‍ സന്ദര്‍ശിച്ചു. പരമ്പരാഗത കശ്മീരി വസ്ത്രങ്ങളും വാങ്ങി. ചില പ്രതിനിധികള്‍ റോയല്‍ സ്പ്രിംഗ് ഗോള്‍ഫ് കോഴ്സിലും പോയി.

ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് ഗോള്‍ഫ് കോഴ്സിനെയും അതിന്റെ പ്രകൃതി ഭംഗിയെയും ജനങ്ങളുടെ ആതിഥ്യമര്യാദയെയും കുറിച്ച് വാചാലനായി.

കശ്മീരിന്റെ വിനോദസഞ്ചാര സാധ്യതകളില്‍ പ്രതിനിധികള്‍ക്ക് എല്ലാവര്‍ക്കും ഒരുപോലെ മതിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”ഇതൊരു മികച്ച അനുഭവമാണ്, ആതിഥ്യമര്യാദ, ഊഷ്മളത, വാത്സല്യം. ഈ സന്ദര്‍ശനം ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.  കാശ്മീര്‍ കാണാനും കശ്മീരിലെ ജനങ്ങളുടെ വലിയ സ്‌നേഹം ആസ്വദിക്കാനും ഞങ്ങള്‍ക്ക് കഴിഞ്ഞു- അമിതാഭ് കാന്ത് പറഞ്ഞു.

ഓരോ പ്രതിനിധിയും കൗതുകകരമായ ഓര്‍മ്മകളോടെ മടങ്ങി. അവര്‍ ധാരാളം സന്ദര്‍ശകരെ ഇങ്ങോട്ട് കൊണ്ടുവരും- അമിതാഭ് കാന്ത് പറഞ്ഞു.

പ്രതിനിധികള്‍ ദാല്‍ തടാകത്തിലെ ബൊളിവാര്‍ഡ് റോഡില്‍ ചുറ്റിനടന്നു. ശ്രീനഗറിലെ ലാല്‍ ചൗക്കിലെ പോളോ വ്യൂ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന് അര മണിക്കൂര്‍ മുമ്പ് മാര്‍ക്കറ്റിലേക്കുള്ള വഴികളില്‍ നിന്ന് പൊതുജനങ്ങളെ ഒഴിപ്പിച്ചിരുന്നു. കടയുടമകള്‍ക്ക് മാത്രമേ അവരുടെ കടകളില്‍ തങ്ങാന്‍ അനുവാദമുണ്ടായിരുന്നുളളൂ.

ചൈന യോഗത്തില്‍ നിന്ന് വിട്ടുനിന്നു. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്സിക്കോ, റഷ്യ, ദക്ഷിണാഫ്രിക്ക, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി ജി20 അംഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Tags: ജമ്മു കശ്മീര്‍ശ്രീനഗര്‍ടൂറിസംG20 countries
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഭീകരവാദം വികസനത്തിന് ഭീഷണിയാണ്, ഒരു വിട്ടുവീഴ്ചയും ചെയ്യരുത് “; ജി 20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ജയ്ശങ്കർ 

India

നരേന്ദ്ര മോദി ഭരണത്തില്‍ ജമ്മു കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടു; മനുഷ്യാവകാശങ്ങളും മികച്ചതായി; അഭിനന്ദനവുമായി ഷെഹ്‌ല റാഷിദ്

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ജമ്മുകശ്മീരിലെ സോന്‍മാര്‍ഗില്‍ മേരി മാട്ടി മേരി ദേശ് എന്ന കാമ്പയിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഫൈറ്റേഴ്‌സ് എന്‍ക്ലേവില്‍ പങ്കെടുത്ത മുതിര്‍ന്ന സ്ത്രീകളുമായി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ സംസാരിക്കുന്നു
India

”കല്ലേറില്ല, കശ്മീര്‍ വികസന വഴിയില്‍” ഭീകരത ചിലര്‍ക്ക് കച്ചവടമായിരുന്നു, അത് പൂട്ടിപ്പോയി: മനോജ് സിന്‍ഹ

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.