Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഫൈനലിലേക്കുള്ള യുദ്ധം; ചെപ്പോക്കില്‍ ഗുജറാത്തും ചെന്നൈയും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ 16-ാം സീസണ്‍ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ആദ്യ അങ്കം ഇന്ന്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണ് വേദി. സമയം രാത്രി 7.30. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ലീഗ് റൗണ്ടിലെ ഒന്നാമന്‍മാരായി ഇറങ്ങുമ്പോള്‍ രണ്ടാമതെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് എതിരാളികള്‍. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2023, 05:00 am IST
in Cricket

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ 16-ാം സീസണ്‍ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള ആദ്യ അങ്കം ഇന്ന്. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയമാണ് വേദി. സമയം രാത്രി 7.30. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് ലീഗ് റൗണ്ടിലെ ഒന്നാമന്‍മാരായി ഇറങ്ങുമ്പോള്‍ രണ്ടാമതെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് എതിരാളികള്‍. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലില്‍ പ്രവേശിക്കും. തോല്‍ക്കുന്നവര്‍ക്ക് ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന എലിമിനേറ്റര്‍ മത്സരത്തില്‍ ജയിക്കുന്നവരെ തോല്‍പ്പിച്ചാല്‍ ഫൈനലിലെത്താം.

14 കളികളില്‍ നിന്നും പത്ത് വിജയം നേടി 20 പോയിന്റുമായി രാജകീയമായാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റന്‍സിന്റെ വരവ്. നാല് കളികളാണ് ഈ ടീം സീസണില്‍ പരാജയപ്പെട്ടത്. നിലവിലെ ചാമ്പ്യന്‍മാരായി സീസണില്‍ ഇറങ്ങിയ ഗുജറാത്തിന് വലിയ പോരായ്‌മകളൊന്നും സംഭവിച്ചിട്ടില്ല. പക്ഷെ സീസണിലെ ലീഗ് റൗണ്ട് പൊതുവില്‍ കലുഷിതമായിരുന്നു. അവസാന ലാപ്പിലാണ് പ്ലേ ഓഫ് ടീമുകളില്‍ മൂന്ന് പേരും യോഗ്യത നേടിയത്. അത്രയും വെല്ലുവിളി നിറഞ്ഞ സീസണില്‍ നേരത്തെ ഒന്നാമതെത്തി പ്ലേഓഫ് ബെര്‍ത്ത് ഉറപ്പിക്കാന്‍ സാധിച്ച ഗുജറാത്തിനെ ഇന്നത്തെ കളിയില്‍ ഒരു തരത്തിലും എഴുതിത്തള്ളാനാവില്ല. കഴിഞ്ഞ സീസണില്‍ ആരംഭിച്ച ടീം ആദ്യ ടൂര്‍ണമെന്റില്‍ തന്നെ ചാമ്പ്യന്‍മാരായി. ഇപ്പോള്‍ പ്ലേഓഫിലെത്തി നില്‍ക്കുമ്പോള്‍ ഇന്ന് നേരിടുന്ന ചെന്നൈയുമായി ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ചു തന്നെ നില്‍ക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജനിച്ച ഗുജറാത്തിനോട് ഇതുവരെ കളിച്ച മൂന്ന് കളിയും തോറ്റു എന്ന ഖ്യാതിയോടെയാണ് ധോണിയും കൂട്ടരും ഇന്ന് ഹോം പിച്ചായ ചെപ്പോക്കില്‍ ഇറങ്ങുന്നത്. ശനിയാഴ്ച ലീഗിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ജയിച്ചാണ് ഈ സംഘത്തിന് ഇത്തവണ പ്ലേഓഫ് ഉറപ്പിക്കാന്‍ സാധിച്ചത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ അവരുടെ ഹോം പിച്ചില്‍ 77 റണ്‍സിന് തകര്‍ത്തുകൊണ്ടായിരുന്നു ചെന്നൈ രണ്ടാം സ്ഥാനത്തോടെ പ്ലേഓഫിലെത്തിയത്. ഗുജറാത്തിനെ ഇതുവരെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ന് തോല്‍പ്പിക്കാനായാല്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫൈനല്‍ കളിച്ച ധോണിക്കും സംഘത്തിനും ഒരിക്കല്‍ കൂടി കലാശപ്പോരിലേക്ക് നേരിട്ട് യോഗ്യത നേടാം.

ഇന്നത്തെ രണ്ട് ടീമുകളില്‍ ആര് തോറ്റാലും അവര്‍ ഇന്നുതന്നെ പുറത്താകില്ല. ഒരവസരം കൂടിയുണ്ട്. നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ്- ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എലിമിനേറ്ററില്‍ ജയിക്കുന്നവരെ വെള്ളിയാഴ്ച തോല്‍പ്പിച്ചാല്‍ മതിയാകും. അതേസമയം നാളെ തോല്‍ക്കുന്നവര്‍ പുറത്താകും.

Tags: ചെന്നൈഗുജറാത്ത് ടൈറ്റന്‍സ്ഐപിഎല്‍2023
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

Parivar

കണ്‍മുന്നില്‍ സ്‌ഫോടനം: ദൃക്‌സാക്ഷി കേശവന്‍ പറയുന്നു ‘ജീവന്‍ രക്ഷിച്ചത് വിവേകാനന്ദനും വിശപ്പും’

Football

ക്രിവെല്ലറോ ചെന്നൈയിനില്‍ തുടരും

India

ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തും; ചെന്നൈയിലെ പുതിയ യു.എസ്. കോണ്‍സുല്‍ ജനറലായി ചുമതലയേറ്റ് ക്രിസ്റ്റഫര്‍ ഡബ്‌ള്യു. ഹോഡ്ജസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.