Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

വിദ്യാഭ്യാസ രംഗത്തില്‍ കേരളത്തിന്റെ മികവിന് താനും ഗുണഭോക്താവാണെന്ന് സൈനിക സ്‌കൂളില്‍ തന്നെ പഠിപ്പിച്ച മലയാളി അദ്ധ്യാപികയെ അനുസ്മരിച്ചുകൊണ്ട് ജഗദീപ് ധന്‍കര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2023, 04:54 pm IST
in Kerala

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങളെ പ്രശംസിച്ച് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. മലയാളികള്‍ വിദ്യാസമ്പന്നരും അദ്ധ്വാനശീലരുമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ മന്ദിര രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ നമസ്‌കാരവും ശുഭദിനവും നേര്‍ന്ന് ആരംഭിച്ച പ്രസംഗത്തില്‍ സംസ്ഥാനത്തും പുറത്തും വിദ്യാഭ്യാസ ആരോഗ്യമേഖലയിലെ മലയാളികളുടെ സാന്നിധ്യത്തെ അദ്ദേഹം പ്രകീര്‍ത്തിച്ചു.  

വിദ്യാഭ്യാസ രംഗത്തില്‍ കേരളത്തിന്റെ മികവിന് താനും ഗുണഭോക്താവാണെന്ന് സൈനിക സ്‌കൂളില്‍ തന്നെ പഠിപ്പിച്ച മലയാളി അദ്ധ്യാപികയെ അനുസ്മരിച്ചുകൊണ്ട് ജഗദീപ് ധന്‍കര്‍ പറഞ്ഞു. കേരളക്കരയില്‍ ജനിച്ച കെ ആര്‍ നാരായണനും കേരളം കര്‍മ്മ ഭൂമിയാക്കിയ എപിജെ അബ്ദുല്‍ കലാമും രാജ്യം കണ്ട ധിഷണാശാലികളായ രാഷ്‌ട്രപതിമാരായിരുന്നു. സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെ വലിയ പാരമ്പര്യം കേരളത്തിനുണ്ട്. ചട്ടമ്പി സ്വാമികള്‍,ശ്രീനാരായണഗുരു, ചാവറയച്ഛന്‍, വക്കം അബ്ദുള്‍ ഖാദര്‍ മൗലവി, ചിത്തിര തിരുനാള്‍ ബാലരാമവര്‍മ,  എന്നിവര്‍ക്ക് ഉപരാഷ്‌ട്രപതി അഭിവാദ്യവും അര്‍പ്പിച്ചു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരോട് ജനങ്ങള്‍ക്ക് എത്ര മതിപ്പുണ്ടെന്ന്  മനസിലാക്കിയിടുണ്ട്.  എം.എ. യൂസുഫലി എത്രത്തോളം പോസിറ്റീവ് വൈബ് ഉണ്ടാക്കുന്നുണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനത്തിനിടെ  മനസിലായി. കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഡോ. വര്‍ഗീസ് കുര്യന്‍. ഇ. ശ്രീധരന്‍, ജി. മാധവന്‍ നായര്‍ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം കിട്ടിയിരുന്നു. ഉപരാഷ്‌ട്രപതി പറഞ്ഞു.  കെ ജെ യേശുദാസ്, പി ടി ഉഷ, എം ഫാത്തിമ ബീവി, മാനുവല്‍ ഫെഡ്രിക്, അഞ്ജു ബോബി ജോര്‍ജ്, കെ എസ് ചിത്ര എന്നിവരെപേരെടുത്ത് പറഞ്ഞ് ജഗദീപ് ധന്‍കര്‍ പ്രശംസിച്ചു.

”ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ എത്തിയതില്‍ സന്തോഷമുണ്ട്. ശാന്തമായ കടല്‍ത്തീരങ്ങള്‍, പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങള്‍, തനതായ കലാരൂപങ്ങള്‍, വൈവിധ്യമാര്‍ന്ന സുഗന്ധദ്രവ്യങ്ങള്‍, ആലപ്പുഴയിലെയും കൊല്ലത്തെയും ശാന്തമായ കായലുകള്‍, പര്‍വതനിരകള്‍, 1978ല്‍ രാജ്യത്തെ ഏറ്റവും വലിയ കടുവാ സങ്കേതമായി പ്രഖ്യാപിച്ച തേക്കടി വന്യജീവി സങ്കേതം എന്നിവയുള്ള പ്രകൃതി സൗന്ദര്യത്തിന്റെ നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

Tags: പി ടി ഉഷഇ.ശ്രീധരന്‍യൂസഫലിയേശുദാസ്K.S Chithraഎം എ യുസഫലിജഗ്ദീപ് ധന്‍കര്‍മോഹന്‍ലാല്‍മമ്മൂട്ടി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജയചന്ദ്രന്‍, യേശുദാസ്, പി. ഭാസ്‌കരന്‍
Varadyam

കല്‍പനാ കാകളികള്‍: 11 കണ്ണീരു പുഞ്ചിരിയും സുനന്ദരരാഗമായി

Entertainment

ആ കുട്ടികളുടെ ശാപമാണോ ഭഗവാനുമായി പിണക്കത്തിലായിരുന്നു, ക്ഷേത്രത്തിൽ കയറി ഒരുപാട് കരഞ്ഞു!ചിത്ര

Mollywood

വമ്പൻ തിരിച്ചുവരവിന് ഒരുങ്ങി മമ്മൂട്ടി ; കളങ്കാവൽ കേരള പ്രീസെയിൽസ് ഒന്നര കോടിയിലേക്ക് ; ചിത്രം ഡിസംബർ 5ന് പ്രദർശനത്തിന്

Kerala

ജന്മഭൂമി സുവർണജൂബിലി; ലെജൻഡ് ഓഫ് കേരള പുരസ്കാരം ഗായിക കെ.എസ് ചിത്രയ്‌ക്ക്

Entertainment

കാലം എന്റെ മുറിവ് ഉണക്കിയില്ല, ഞാൻ ഇപ്പോഴും വേ​ദനയിൽ;കെ എസ് ചിത്ര

പുതിയ വാര്‍ത്തകള്‍

സില്‍വര്‍ ലൈന്‍ നടപ്പിലാകാത്ത പദ്ധതിയെന്ന് ആദ്യമേ പറഞ്ഞിരുന്നത് ബി ജെ പി,വകുപ്പുകള്‍ മത അടിസ്ഥാനത്തില്‍ വീതം വയ്‌ക്കുന്നത് അപമാനകരം ഷോണ്‍ ജോര്‍ജ്

മെലോണിക്ക് മോദിയുടെ വക മെലഡി ടോഫിയുടെ സ്പെഷ്യൽ ഗിഫ്റ്റ് ; പണി കിട്ടുന്നത് ചൈനയ്‌ക്ക് ; ഇത് മോദിയുടെ പുതിയ ‘മെലോദി‘ നയതന്ത്രം

പിന്നിൽ സാമൂഹ്യ വിരുദ്ധർ; തീവണ്ടി തീപിടിത്തങ്ങൾക്ക് പിന്നിൽ അട്ടിമറി സംശയിക്കുന്നതായി ഇന്ത്യൻ റെയിൽവേ

മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചു; മുഖ്യമന്ത്രി സതീശൻ ധനകാര്യം നിലനിർത്തി, ചെന്നിത്തലയ്‌ക്ക് ആഭ്യന്തരം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

സുധീർ ആനന്ദിന് ജന്മദിന ആശംസകളുമായി പ്രസന്ന കുമാർ കോട്ട ചിത്രം “ഹൈലേസോ” പുതിയ പോസ്റ്റർ പുറത്ത്; നിർമ്മാണം വജ്ര വരാഹി സിനിമാസ്

ബോളിവുഡ് ഖാൻമാരുടെ റെക്കോർഡുകൾ തകർത്ത് ജോർജുകുട്ടി; 285ൽ പരം സെൻ്ററുകളിലേക്ക് ദൃശ്യം3 എത്തിച്ച് RFT ഫിലിംസിന്റെ ചരിത്രം

മലയിടം തുരുത്തിൽ കുടിയൊഴിപ്പിക്കൽ; ആത്മഹത്യ ഭീഷണിയുമായി പ്രദേശവാസികൾ, പോലീസ് നടപടി നിർത്തിവയ്‌ക്കാൻ ആഭ്യന്തര മന്ത്രി

മനുഷ്യത്വമില്ലാത്തവനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല,ചതി അവരുടെ ഡിഎൻഎയിൽ തന്നെ ഉള്ളതാണ്;ഖുശ്ബു

മിൽമ പാലിന്റെ വില ലിറ്ററിന് 4 രൂപ കൂട്ടും; ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ, ഒരു ലിറ്റർ പാലിന് ഇനി 56 രൂപ നൽകണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.