Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കേരള സ്റ്റോറിയെ പ്രചാരണസിനിമ എന്ന് വിളിക്കുന്നത് ശുദ്ധവിഡ്ഡിത്തമെന്ന് ബ്രിട്ടനിലെ ജേണലിസ്റ്റ് നവോമി കാന്‍റന്‍;സിനിമയെ പുകഴ്‌ത്തി കാന്‍റന്‍

ഒരു വിഭാഗം കേരള സ്റ്റോറിയ്‌ക്കെതിരെ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കെത്തന്നെ ഈ സിനിമ പലര്‍ക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. മെയ് 19ന് ലണ്ടനില്‍ കേരള സ്റ്റോറി കണ്ട ലണ്ടനില്‍ തന്നെ പത്രപ്രവര്‍ത്തകയായ നവോമി കാന്‍റന്‍ ഞായറാഴ്ച ഈ ചിത്രത്തെ പുകഴ്‌ത്തുന്ന ട്വിറ്റര്‍ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2023, 09:23 pm IST
in Entertainment

ലണ്ടന്‍: ഒരു വിഭാഗം കേരള സ്റ്റോറിയ്‌ക്കെതിരെ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കെത്തന്നെ ഈ സിനിമ പലര്‍ക്കും കണ്ണുതുറപ്പിക്കുന്ന അനുഭവമായിരുന്നു. മെയ് 19ന് ലണ്ടനില്‍ കേരള സ്റ്റോറി കണ്ട ലണ്ടനില്‍ തന്നെ പത്രപ്രവര്‍ത്തകയായ നവോമി കാന്‍റന്‍ ഞായറാഴ്ച ഈ ചിത്രത്തെ പുകഴ്‌ത്തുന്ന ട്വിറ്റര്‍ കുറിപ്പുമായി  രംഗത്തെത്തിയിരിക്കുകയാണ്.  

“ഐഎസ്ഐഎസ് പോരാളികളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് മികച്ച രീതിയില്‍ ഈ സിനിമ അന്വേഷിയ്‌ക്കുന്നു”- നവോമി കാന്‍റന്‍ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു. കേരള സ്റ്റോറിയെ ഒരു വെറും പ്രചാരണസിനിമ എന്ന് പറഞ്ഞ് തള്ളുന്നതിനെ അംഗീകരിക്കാനാവില്ലെന്നും അവര്‍ പ്രതികരിച്ചു. അങ്ങിനെ പറയുന്നത് തന്നെ ഒരു കള്ളപ്രചാരണമാണെന്നും അവര്‍ പറഞ്ഞു.  

“യുകെയില്‍ കേരള സ്റ്റോറി എന്ന സിനിമ കണ്ടു. ഐഎസ്ഐഎസ് പോരാളികളെ വിവാഹം ചെയ്യുന്ന സ്ത്രീകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് കാണിച്ചു തരുന്നു ഈ സിനിമ. ഇത് പോലുള്ള സിനിമകള്‍ അധികം കണ്ടിട്ടില്ല.”- നവോമി കാന്‍റന്‍ ട്വീറ്റ് ചെയ്തു.  

“ഐഎസ്ഐഎസ് തീവ്രവാദികളെ വിവാഹം കഴിയ്‌ക്കുന്ന സ്ത്രീകള്‍ മൂസ്ലിങ്ങളോ അമുസ്ലീങ്ങളോ ആകാം. പക്ഷെ ഇരുകൂട്ടര്‍ക്കും ഒരേ ദുരനുഭവമാണ് കിട്ടുന്നത്. സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഈ സ്ത്രീകള്‍ക്ക് അവരുടെ സ്വാതന്ത്ര്യമാണ് നഷ്ടപ്പെടുന്നത്. അവരുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടപ്പെടുന്നു. അവര്‍ ബലാത്സംഗം ചെയ്യപ്പെടുകയും പീഢനങ്ങള്‍ വിധേയരാവുകയും ചെയ്യുന്നു. ഇതിനെ ഒരു പ്രചാരണ സിനിമ എന്ന് വിളിച്ച് തരംതാഴ്‌ത്തുന്നത് തന്നെ ഒരു കള്ളപ്രചാരണമാണ്.”- നവോമി കാന്‍റന്‍ പറയുന്നു.  

എല്ലാവര്‍ക്കും കിട്ടുന്ന അനുഭവം ഒന്നുതന്നെ. സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യും. സിറിയയിലേക്ക് കടക്കുന്നതോടെ ബലാത്സംഗം ചെയ്യപ്പെടുന്നു.  ഷമീമ ബീഗത്തെപ്പോലെ അത്യധികം മൗലികവാദികളാക്കപ്പെട്ട് ഐഎസ്ഐഎസ് തീവ്രവാദികളുടെ റോളുകള്‍ എടുക്കുന്നവരൊഴികെ ഉള്ളവര്‍ ഇങ്ങിനെ ഒരു തീരുമാനമെടുത്തതില്‍ പിന്നീട് പശ്ചാത്തപിക്കും.- നവോമി കാന്‍റന്റെ കുറിപ്പില്‍ പറയുന്നു.  

ഷമീമ ബീഗം ബ്രിട്ടീഷുകാരിയായ പിന്നീട് സിറിയയിലേക്ക് പോയി ഐഎസ്ഐഎസ് തീവ്രവാദിയെ വിവാഹം കഴിച്ച സ്ത്രീയാണ്. ഐഎസ്ഐഎസ് ക്യാമ്പിലെത്തിയ ഷമീമ ബീഗത്തിന് രണ്ട് കുട്ടികളെ നഷ്ടമായി. 2017ല്‍ മാഞ്ചസ്റ്റര്‍ അറീനയില്‍ 22 പേരുടെ മരണത്തിന് കാരണമായ ഐഎസ്ഐഎസ് സ്ഫോടനത്തെ ഷമീമ ബീഗം ന്യായീകരിക്കുന്നു.  

“സിനിമയില്‍ എങ്ങിനെയാണ് ഇന്ത്യയിലെ രണ്ട് ഹിന്ദു പെണ്‍കുട്ടികളും ഒരു ക്രിസ്ത്യന്‍ പെണ്‍കുട്ടിയും എങ്ങിനെയാണ് ഇസ്ലാമിക മൗലികവാദ ചിന്തകളിലേക്ക് മാറ്റപ്പെടുന്നതെന്നതും ഐഎസ്ഐഎസ് ഉയര്‍ത്തുന്ന അപകടങ്ങളും ഈ സിനിമ ഊന്നിപ്പറയുന്നു.”- നവോമി കാന്‍റന്‍ തന്റെ സുദീര്‍ഘമായ ട്വിറ്റര്‍ കുറിപ്പില്‍ പറയുന്നു.  

Tags: നവോമി കാന്‍റന്‍ഷമീമ ബീഗഐഎസ്ലൗ ജിഹാദ്ISISമതപരിവര്‍ത്തനംട്വിറ്റര്‍ദ കേരള സ്‌റ്റോറികേരള സ്റ്റോറിkerala story movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഐഎസ്ഐഎസിന്റെ ലൈംഗിക അടിമകളായ യസീദി സ്ത്രീകള‍്ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ യാനാര്‍ മുഹമ്മദിന് വെടിയുണ്ട

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

Entertainment

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചത് സംഭവിച്ച കാര്യം, എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം കേരള സ്റ്റോറിക്ക് ഇല്ലേ?പണ്ഡിറ്റ്

മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ച സുദീപ്തോ സെന്‍ (ഇടത്ത്) കേരള സ്റ്റോറി എന്ന സിനിമയുടെ ദൃശ്യം (വലത്ത്)
Entertainment

കർശന സുരക്ഷ , മൊബൈൽ ഫോണിന് പോലും വിലക്ക് : ലൗ ജിഹാദിന്റെ കഥയുമായി വീണ്ടും വരുന്നു ‘ദി കേരള സ്റ്റോറി’ 2

News

ഭീകര പ്രവർത്തനസാഹയം: ടെക്‌സാസിൽ ഐസിസ് ഭീകരനെ എഫ്ബിഐ പൊക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

റവ.പ്രിന്‍സ്റ്റണ്‍ ബെന്‍ സിഎസ്‌ഐ ദക്ഷിണ കേരള മഹാഇടവക ബിഷപ്പ്

6 വയസ്സുള്ള കൊച്ചുമകളെ വീടിനുള്ളിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമം ; മുത്തച്ഛൻ അബ്ദുൾ അയൂബ് അറസ്റ്റിൽ

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

ഇസ്രായേലില്‍ മലയാളി യുവാവ് മരിച്ചു

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

നുണയാണിതൊക്കെ : ധുരന്ധർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് താരിഖ് അൻവറും , വാരിസ് പത്താനും

വള്ളിക്കുന്നില്‍ സി പി മുസ്തഫയും താനൂരില്‍ മുഹമ്മദ് സമീറും ഇടത് സ്ഥാനാര്‍ത്ഥികള്‍

നാട്ടികയില്‍ ശനിയാഴ്ച നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദനൊപ്പം എത്തിയ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍.

സി.സി. മുകുന്ദന്‍ നാമനിര്‍ദേശികപത്രിക സമര്‍പ്പിക്കുമ്പോള്‍ സാന്നിധ്യമായി ഗുജറാത്ത് മുഖ്യമന്ത്രി; ബിജെപിയ്‌ക്ക് നാട്ടികയില്‍ വിജയപ്രതീക്ഷ

ഫിലിപ്പീൻസിൽ കണ്ടെത്തിയ ത്രിശൂലവും, മഹാദണ്ഡും ഇന്ത്യയിലെത്തിച്ചു ; 10,000 വർഷം പഴക്കമുള്ളതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.