Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘അച്ഛന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കണം’; ഭാഗ്യയ്‌ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്

അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഭാഗ്യയുടെയും സഹോദരി എട്ടാം ക്ലാസുകാരി ഹൃദ്യയുടേയും കരുത്ത്. 2019 ഡിസംബര്‍ 19ന് പുലര്‍ച്ചെ ഹൃദ്യയുടെ കണ്‍മുന്നിലാണ് രണ്‍ജീതിനെ രാഷ്‌ട്രവിരുദ്ധ ഭീകരര്‍ കൊലപ്പെടുത്തിയത്. ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഭാഗ്യ 97 ശതമാനം മാര്‍ക്ക് നേടിയാണ് മിന്നുന്ന ജയം കരസ്ഥമാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2023, 09:34 pm IST
inKerala
ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ ഭാഗ്യയെ വീട്ടിലെത്തി അനുമോദിക്കുന്നു

ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ ഭാഗ്യയെ വീട്ടിലെത്തി അനുമോദിക്കുന്നു

ആലപ്പുഴ: ‘പഠിച്ചു മുന്നേറണം, അച്ഛന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കണം’… ഭാഗ്യയ്‌ക്ക് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്ത്. പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തിയ അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ മകള്‍ കുന്നുംപുറത്ത് രണ്‍ജീത് ഭാഗ്യ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയത് നാടിനെ ഒന്നാകെ സന്തോഷത്തിലാക്കി. ആലപ്പുഴ വെള്ളക്കിണറിലെ വീട്ടിലേക്ക് അഭിനന്ദനവുമായി നിരവധി ആളുകളാണ് എത്തുന്നത്. ഫോണ്‍ മുഖേനയും ആശംസകള്‍ അറിയിക്കുന്നു. സമുഹമാധ്യമങ്ങളില്‍ ഭാഗ്യയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചുള്ള കുറിപ്പുകള്‍ വൈറലാണ്.

ആര്‍എസ്എസ് പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, സംഘടനാ  ജനറല്‍ സെക്രട്ടറി എം. ഗണേഷ്, മുന്‍ എംപി സുരേഷ് ഗോപി, സന്ദീപ് വാചസ്പതി തുടങ്ങിയവര്‍ ഭാഗ്യയെ വിളിച്ച് ആശംസകള്‍ അറിയിച്ചു.

അച്ഛന്റെ ജ്വലിക്കുന്ന ഓര്‍മ്മകളാണ് ഭാഗ്യയുടെയും സഹോദരി എട്ടാം ക്ലാസുകാരി ഹൃദ്യയുടേയും കരുത്ത്. 2019 ഡിസംബര്‍ 19ന് പുലര്‍ച്ചെ ഹൃദ്യയുടെ കണ്‍മുന്നിലാണ് രണ്‍ജീതിനെ  രാഷ്‌ട്രവിരുദ്ധ ഭീകരര്‍ കൊലപ്പെടുത്തിയത്.  ആലപ്പുഴ സെന്റ് ജോസഫ്‌സ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഭാഗ്യ 97 ശതമാനം മാര്‍ക്ക് നേടിയാണ് മിന്നുന്ന ജയം കരസ്ഥമാക്കിയത്.  ഭാഗ്യ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രണ്‍ജീതിനെ ഭീകരര്‍ കൊലപ്പെടുത്തിയത്. രാവിലെ ട്യൂഷന് പോകുന്നതിന് യാത്രയാക്കിയ അച്ഛന്റെ ചേതനയില്ലാത്ത ശരീരമാണ് പിന്നീട് കണ്ടത്.  

പഠിച്ചു മിടുക്കിയാകണമെന്ന അച്ഛന്റെ ആഗ്രഹം കരുത്താക്കിയാണ് ഭാഗ്യ ഉന്നത വിജയം നേടിയത്. കലാരംഗത്തും മിടുക്കിയാണ്. തീരെ കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛന്‍ ദേശീയ പ്രസ്ഥാനങ്ങളെ കുറിച്ചും ആദര്‍ശത്തെ കുറിച്ചും മക്കളെ പഠിപ്പിച്ചിരുന്നു. മക്കളെ രണ്‍ജീതിന്റെ  ആഗ്രഹം പോലെ പഠനത്തില്‍ ഉന്നത നിലയിലെത്തിക്കുമെന്ന ദൃഢ നിശ്ചയമാണ് അമ്മ ലിഷ രണ്‍ജീതിനുള്ളത്. രണ്‍ജീതിന്റ അമ്മ വിനോദിനിയും സഹോദരന്‍ അഭിജിത്തും എല്ലാ പിന്തുണയും നല്‍കുന്നു.

Tags: ഐഎസ്ആര്‍എസ്എസ്എസ്എസ്എല്‍സിബിജെപി പ്രവര്‍ത്തകന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.