Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആസ്വാദകരുടെ മനം കവര്‍ന്ന് വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ ശില്‍പം

ഒമ്പത് അടി നീളമുള്ള വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ ശില്‍പമൊരുക്കി ശ്രദ്ധേയനാവുകയാണ് പൂവാലംകൈയിലെ അനൂപ്. തിരുമുല്‍കാഴ്ചകള്‍ക്കും ദേവസ്ഥാന മുറ്റത്തും സ്ഥാപിക്കുന്നതിനായുള്ള ശില്‍പങ്ങള്‍ ഒരുക്കിയാണ് ശ്രദ്ധേയനാവുന്നത്. ചീമേനി കളിയാട്ടത്തിന്റെ ഭാഗമായി സ്ഥാപിച്ച വിഷ്ണുമൂര്‍ത്തിയുടെ 9 അടി നീളമുള്ള തെയ്യത്തിന്റെ ജീവനുള്ളതുപോലുള്ള ശില്‍പമാണ് ഇപ്പോള്‍ കലാസ്വാദകരുടെ മനം കവര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2023, 08:44 pm IST
inKerala
വിഷ്ണുമൂര്‍ത്തി ശില്‍പ്പത്തോടൊപ്പം അനൂപ്

വിഷ്ണുമൂര്‍ത്തി ശില്‍പ്പത്തോടൊപ്പം അനൂപ്

നീലേശ്വരം: ഒമ്പത് അടി നീളമുള്ള വിഷ്ണുമൂര്‍ത്തി തെയ്യത്തിന്റെ ശില്‍പമൊരുക്കി ശ്രദ്ധേയനാവുകയാണ് പൂവാലംകൈയിലെ അനൂപ്. തിരുമുല്‍കാഴ്ചകള്‍ക്കും ദേവസ്ഥാന മുറ്റത്തും സ്ഥാപിക്കുന്നതിനായുള്ള ശില്‍പങ്ങള്‍ ഒരുക്കിയാണ് ശ്രദ്ധേയനാവുന്നത്. ചീമേനി കളിയാട്ടത്തിന്റെ ഭാഗമായി സ്ഥാപിച്ച വിഷ്ണുമൂര്‍ത്തിയുടെ 9 അടി നീളമുള്ള തെയ്യത്തിന്റെ ജീവനുള്ളതുപോലുള്ള ശില്‍പമാണ് ഇപ്പോള്‍ കലാസ്വാദകരുടെ മനം കവര്‍ന്നത്. ഇതേപോലെ ജീവന്‍ തുടിക്കുന്ന ബാലിതെയ്യത്തിന്റെ ആറടിയുള്ള ശില്പം ഒരുക്കി അനൂപ് കാണികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇത്തവണ ഒന്നരമാസം മുമ്പ് അബുദാബിയില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് അനൂപ് ശില്‍പത്തിന്റെ പണി തുടങ്ങിയത.് തെയ്യത്തിന്റെ മുഖവും മുടിയും അബുദാബിയിലേക്ക് പോകുന്നതിന് 15 ദിവസം മുമ്പ് ഒരുക്കിയിരുന്നു. കളിമണ്ണ്‌കൊണ്ട് ശില്‍പമൊരുക്കി ഫൈബര്‍കൊണ്ട് ബോഡിമുഴുവന്‍ മൗള്‍ഡ് ചെയ്ത് ഒരുക്കിയാണ് ജീവന്‍ തുടിക്കുന്ന വിഷ്ണുമൂര്‍ത്തിയുടെ അതിമനോഹരമായ ശില്‍പമൊരുക്കിയത്. വിഷ്ണുമൂര്‍ത്തിയുടെ തിരിയോല ക്യാന്‍വാസ് കൊണ്ടാണ് ഒരുക്കിയത്. അലങ്കാരങ്ങളും ആഭരണങ്ങളും എല്ലാം ഫോം കൊണ്ടാണ് ഉണ്ടാക്കിയത്.സാധാരണ തെയ്യക്കാര്‍ ഉപയോഗിക്കുന്ന വൂളന്‍ നൂല്‍ ഉപയോഗിച്ചാണ് തെയ്യത്തിന്റെ ആടയാഭരണങ്ങള്‍ ഒരുക്കിയത്. അതിനാല്‍ യഥാര്‍ത്ഥത്തില്‍ തെയ്യം ഉറഞ്ഞാടുന്നു എന്ന് തോന്നലാണ് കാണികളില്‍ ഉണ്ടാകുന്നത്. പെയിന്റിങ് കൂടി ഒരുക്കിയതോടെ തെയ്യം കണ്‍മുമ്പില്‍ ഉഗ്രന്‍ നടനം ചെയ്യുന്ന തോന്നലാണ് ആളുകളില്‍ ഉണ്ടാകുന്നത്. സാധാരണ അമ്പലത്തിന്റെയും പള്ളികളുടെയും പണിക്ക് പോകുന്ന അനൂപ് പൂവാലംകൈയിലെ ചന്ദ്രന്‍ ബേബി ദമ്പതികളുടെ 3 ആണ്‍മക്കളില്‍ രണ്ടാമനാണ്.ഏട്ടന്‍ അനില്‍ ലോട്ടസ് നീലേശ്വരത്തെ അറിയപ്പെടുന്ന ശില്‍പിയാണ്.അനുജന്‍ അജിത്താവട്ടെ നല്ല ചിത്രകാരനാണ്. തലശ്ശേരി ഫൈനാന്‍സ് സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങിയ അനൂപ് ചെറുപ്പം മുതലേ പെയിന്റിംഗ് ശില്‍പങ്ങളുടെയും ലോകത്തായിരുന്നു. മുതിര്‍ന്നപ്പോള്‍ ജോലി ആവശ്യാര്‍ത്ഥം അബുദാബിയിലെ കീബോള്‍ എന്ന പ്രോജക്ട് ആര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്തു.അക്വാറിയങ്ങളുടെ ഡിസൈന്‍ ഉണ്ടാക്കിയായിരുന്നു തുടക്കം.ഗള്‍ഫിലും ആര്‍ട്ടിസ്റ്റ് അനൂപിന് അഴകും പ്രൗഡിയും സൗന്ദര്യമുള്ള നമ്മുടെ പാരമ്പര്യ കലകളെല്ലാം ലോകോത്തരമാക്കുക എന്ന വലിയ സ്വപ്‌നമാണുള്ളത്. വിഷ്ണുമൂര്‍ത്തിയുടെ ശില്‍പം അതിനുള്ള ആദ്യപടിയാണ് ശില്‍പങ്ങള്‍ അനൂപിന്റെ കൈകളുടെ പിറവികൊള്ളട്ടെയെന്ന് മാത്രമാണ് കലാആസ്വാദകരുടെ പ്രാര്‍ത്ഥന

Tags: keralakasargodTheyyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

Kerala

എരുമേലിയിലെ യുവാവിന്റെ കൊലപാതകം : സിപിഎം പഞ്ചായത്ത് അംഗം ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.