Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാഞ്ചിയുടെ മൃതദേഹം കേരളത്തില്‍ സംസ്‌കരിച്ചു; ദളിത് പീഡനക്കേസെടുക്കാന്‍ ജാതി സര്‍ട്ടിഫിക്കറ്റ് കിട്ടണം

മൃതദേഹം കൊണ്ടുപോകാനോ ഇവിടെ സംസ്‌കരിക്കാന്‍ ആരെങ്കിലും ബിഹാറില്‍ നിന്ന് വരാനോ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ട് സംസ്‌കരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 16, 2023, 10:57 pm IST
inKerala

മലപ്പുറം: കിഴിശേരി ആള്‍ക്കൂട്ടം തല്ലിക്കൊന്ന ബിഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയുടെ (36) മൃതദേഹം കേരളത്തില്‍ സംസ്‌കരിച്ചു. നാട്ടിലേക്ക് കൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് അമ്മയും മറ്റു ബന്ധുക്കളും അറിയിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് പറയുന്നു. മൃതദേഹം കൊണ്ടുപോകാനോ ഇവിടെ സംസ്‌കരിക്കാന്‍ ആരെങ്കിലും ബിഹാറില്‍ നിന്ന് വരാനോ ഇല്ലെന്ന് സ്ഥിരീകരിച്ചശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് കോഴിക്കോട്ട് സംസ്‌കരിച്ചതെന്നാണ് പോലീസിന്റെ വിശദീകരണം.

അതേസമയം, ബിഹാറിലെ പട്ടികജാതി-പട്ടികവര്‍ഗ  സമുദായത്തില്‍ പെട്ടവരാണ് മാഞ്ചികള്‍ എന്ന് അറിയാമായിരുന്നിട്ടും രാജേഷിന്റെ പേര് മാഞ്ചിയെന്നാണെന്നും അച്ഛന്‍ സോമ്ബാര്‍ മാഞ്ചിയാണെന്നറിഞ്ഞിട്ടും പോലീസ് എസ്‌സി-എസ്ടി പീഡന വകുപ്പുകള്‍ പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടില്ല.  

രാജേഷിന്റെ ജന്മദേശമായ ബിഹാര്‍ മധേപുരയിലെ കേശോ ഗ്രാമത്തിലെ വില്ലേജ് ഓഫീസറോട് രാജേഷിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് പോലീസ് വിശദീകരിച്ചു. സര്‍ട്ടിഫിക്കറ്റ് കിട്ടിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മലപ്പുറം പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം. സംഭവത്തില്‍ നൂറോളം പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതില്‍ ഒമ്പത് പേരാണ് ഇപ്പോള്‍ റിമാന്‍ഡിലുള്ളത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.  

രാജേഷിനെ മര്‍ദ്ദിച്ചവര്‍ക്ക് പുറമെ മര്‍ദ്ദിക്കാന്‍ പ്രേരിപ്പിച്ചവരെ ഉള്‍പ്പെടെ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.  

മോഷണത്തിനാണ് രാജേഷ് എത്തിയതെന്ന് മൊഴി നല്കി  അന്വേഷണത്തെ വഴിതെറ്റിക്കുന്ന സമീപനമാണ് പിടിയിലായ പ്രതികള്‍ സ്വീകരിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ ടെറസില്‍ നിന്നു വീണാണ് രാജേഷിന് പരിക്കേറ്റതെന്ന മൊഴി പ്രതികള്‍ ആവര്‍ത്തിക്കുകയാണ്.  

പ്രതികള്‍ക്ക് വിദഗ്‌ദ്ധ നിയമോപദേശം ലഭിച്ചിരിക്കാമെന്നും കരുതുന്നു. പ്രതികള്‍ പറയുന്നത് നുണയാണെന്നതിന് തെളിവുകള്‍ പോലീസിന് ഇതിനകം ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നെഞ്ചിലും വയറ്റിലും ശക്തമായ മര്‍ദനമേറ്റതായി വ്യക്തമാണ്. ഇതിനു പുറമെ ശരീരത്തില്‍ ധാരാളം പരിക്കുകള്‍ ഉണ്ട്. സിസിടിവി ദൃശ്യങ്ങളും നാട്ടുകാര്‍ പകര്‍ത്തിയ ഏതാനും ദൃശ്യങ്ങളും വീഡിയോകളും തെളിവായി പോലീസിന് ലഭിച്ചിട്ടുമുണ്ട്.

Tags: keralamalappuramDalits
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

Kerala

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.