Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നൂറ്റാണ്ടിന്റെ പുണ്യമായി മഹായാഗം

തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ പട്ടത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് മാങ്കുളം ശ്രീ പരാശക്തി ദേവി ക്ഷേത്രം. ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആചാര്യശ്രീ ആനന്ദ് നായര്‍ യാഗബ്രഹ്മനും, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രതന്ത്രി ഡോ.രാമചന്ദ്ര അഡിഖ മുഖ്യകാര്‍മ്മികനുമായി മഹാകാലേശ്വരയാഗം നടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2023, 04:38 pm IST
inSamskriti

ശിവാ കൈലാസ്

തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ പട്ടത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് മാങ്കുളം ശ്രീ പരാശക്തി ദേവി ക്ഷേത്രം. ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആചാര്യശ്രീ ആനന്ദ് നായര്‍ യാഗബ്രഹ്മനും, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രതന്ത്രി ഡോ.രാമചന്ദ്ര അഡിഖ മുഖ്യകാര്‍മ്മികനുമായി മഹാകാലേശ്വരയാഗം നടക്കുകയാണ്. നൂറ്റാണ്ടിലെ മഹായാഗത്തിന്റെ പുണ്യമാണ് കഴിഞ്ഞ 10 രാപ്പകലുകളിലായി അനന്തപുരി ഏറ്റുവാങ്ങിയത്. തീവ്രതയാര്‍ന്ന പൂജാവിധികളില്‍ ഒന്നാണ് കാലേശ്വരയാഗം. ഭഗവാന്‍ ശ്രീപരമേശ്വരന്റെ വിവിധ ഭാവങ്ങളെ പ്രീതിപ്പെടുത്തിയാണ് യാഗശാല സംപൂര്‍ണതയില്‍ എത്തുന്നത്.

യാഗമഹത്വം

അമ്മയെ പോലെ നിലകൊള്ളുകയും പ്രകൃതിയേയും ഭക്തരേയും സംരക്ഷിക്കുകയും ചെയ്യുന്ന ദേവിക്ക് മുന്നിലുള്ള ഹവന കുണ്ഠത്തിലെ അഗ്നിയില്‍ ഭക്തര്‍ ആവലാതികള്‍ പൂജാ വസ്തുക്കളായി സമര്‍പ്പിച്ചാണ് മടങ്ങുന്നത്. ഓരോ ഭക്തന്റെയും ആവലാതികള്‍ വിശുദ്ധാഗ്നിയില്‍ എരിഞ്ഞടങ്ങും. സമസ്ത ലോകത്തിന്റേയും ശാന്തിയും പിതൃമോക്ഷവുമാണ് മഹാകാലേശ്വരയാഗം ലക്ഷ്യമിടുന്നത്.

വേദ വിധിപ്രകാരങ്ങളില്‍ അല്പംപോലും വ്യതിചലിക്കാത്ത വസൂര്‍ധാരയും ഭസ്മാരതിയും ശനീശ്വരഹവനവും ഉള്‍പ്പടെ വിവിധങ്ങളായ  പൂജകളാണ് നടന്നത്. ക്ഷേത്രവും ക്ഷേത്ര പരിസരവും മന്ത്രങ്ങളാല്‍ പാവനമായി. യാഗധൂപത്താല്‍ മണ്ണും വിണ്ണും വിശുദ്ധമായ കാഴ്ച. മാങ്കുളം പരാശക്തി ദേവിയുടെ മുന്നില്‍ തൊഴുത്  പൂജാദ്രവ്യങ്ങള്‍ വാങ്ങി യാഗകുണ്ഠത്തില്‍ അര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ സായുജ്യരായി.

ക്ഷേത്ര ഐതിഹ്യം

ഒരിക്കല്‍ പോലും പൂജകള്‍ ചെയ്തിട്ടില്ലാത്ത, മന്ത്രങ്ങള്‍ ചൊല്ലിയിട്ടില്ലാത്ത, തമിഴ് സംസാരിച്ചിട്ടില്ലാത്ത, സാധാരണക്കാരനായ ഒരാള്‍ കൊടുങ്ങല്ലൂര്‍ ദേവിയെ തൊഴുതിട്ട് വരുന്ന വഴിയില്‍ കണ്ട, നിലാവ് പോലെ പുഞ്ചിരിക്കുന്ന വൃദ്ധയില്‍ നിന്ന് കിട്ടിയ അനുഗ്രഹവുമായി വീട്ടിലെത്തി. അന്നു മുതല്‍ അയാള്‍ തമിഴില്‍ സംസാരിക്കാനും മന്ത്രങ്ങള്‍ ചൊല്ലാനും പൂജകള്‍ ചെയ്യാനും തുടങ്ങി.

ഇതെല്ലാം കണ്ട് വീട്ടിലുള്ളവരും നാട്ടിലുള്ളവരും ആദ്യം അമ്പരന്നെങ്കിലും പിന്നീട് അയാളുടെ അനുഗ്രഹം തേടാന്‍ വരി നിന്നു. കണ്ടറിഞ്ഞവരുടെ അനുഭവങ്ങള്‍ കേട്ടറിഞ്ഞവരിലൂടെ ദേശങ്ങള്‍ കടന്നും ചെന്നു. ദൂരദേശത്ത് നിന്നു പോലും ഭക്തരെത്താന്‍ തുടങ്ങിയതോടെ മാങ്കുളം ശ്രീ പരാശക്തി ദേവിയുടെ ശക്തിയില്‍ അഭയം തേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയര്‍ന്നു. വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍,ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങി പ്രശ്‌നങ്ങളില്‍ പെട്ടുഴലുന്നവര്‍ക്കുള്ള ആത്മീയ പരിഹാരമാണ് ഇന്ന് മാങ്കുളം ശ്രീ പരാശക്തി ദേവീ ക്ഷേത്രം.

Tags: തിരുവനന്തപുരംTemple Landഹിന്ദുമതംയാഗ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രഭൂമി സിനിമാതിയേറ്റര്‍ നിര്‍മ്മിക്കാന്‍ കൊടുത്തത് 200 രൂപ വാടകയ്‌ക്ക്, കാലാവധി കഴിഞ്ഞിട്ടും ഒഴിയാതായപ്പോള്‍ ക്ഷേത്രഭൂമിതിരിച്ചുപിടിച്ച് ഭക്തര്‍

Kerala

ഒടുവിൽ ക്ഷേത്ര വിശ്വാസികൾക്ക് നീതി; പുൽപ്പള്ളി സീതാ ലവകുശ ക്ഷേത്ര ഭൂമി പാട്ടത്തിന് നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Vicharam

തിരുപ്രംകുണ്ഡ്രം വിശ്വാസികളോട് പറയുന്നത്

ഹിന്ദു പാര്‍ലമെന്റില്‍ മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സംസാരിക്കുന്നു. ആചാര്യ എം.കെ. കുഞ്ഞോല്‍, കെ.പി. ശശികല ടീച്ചര്‍, ആര്‍.വി. ബാബു, കെ.കെ. ബല്‍റാം സമീപം
Kerala

ക്ഷേത്ര വിമോചനത്തിന് പ്രക്ഷോഭം; ക്ഷേത്രഭൂമി തിരിച്ചുപിടിക്കണം: കുമ്മനം

പുതിയ വാര്‍ത്തകള്‍

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.