Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടില്‍ സൂക്ഷിച്ച വാഹനത്തിന് പിഴയിട്ട് ട്രാഫിക് പോലീസ്

യുവതിയുടെ ഇരുചക്ര വാഹനത്തിന് പിഴയിട്ട് ട്രാഫിക് പോലീസ്. അതും ഹെല്‍മിറ്റില്ലാതെ യുവാവ് വണ്ടിയോടിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിന്റെ പേരില്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2023, 09:05 pm IST
inKerala

മാവേലിക്കര:  വീട്ടിലിരുന്ന യുവതിയുടെ ഇരുചക്ര വാഹനത്തിന് പിഴയിട്ട് ട്രാഫിക് പോലീസ്.  അതും  ഹെല്‍മിറ്റില്ലാതെ യുവാവ് വണ്ടിയോടിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിന്റെ പേരില്‍. മാവേലിക്കര പല്ലാരിമംഗലം പെരുമ്പനത്ത് വീട്ടില്‍ പത്മജാദേവിയുടെ വാഹനത്തിനാണ് നിയമലംഘനത്തിന് പിഴയിട്ടത്.  

 500 രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് പത്മജയുടെ ഫോണിലേക്ക് സന്ദേശം അയയ്‌ക്കുകയായിരുന്നു. കായംകുളം- തിരുവല്ല റൂട്ടില്‍ ഹെല്‍മറ്റില്ലാതെ മെയ് 8ന് യാത്രചെയ്തു എന്നതാണ് കുറ്റമായി രേഖപ്പെടുത്തിയിരുന്നത്. വാഹനത്തിന്റെ ചിത്രവും അയച്ചു കൊടുത്തു.

 മില്‍മ ജീവനക്കാരിയായ പത്മജ ദിവസവും മാവേലിക്കരയില്‍നിന്ന് ഹരിപ്പാട് വരെ സ്‌ക്കൂട്ടറിലാണ് പോകുന്നത്. അവിടെ ബന്ധുവീട്ടില്‍ വാഹനം വെച്ചശേഷം ബസ്സിലാണ് ഓഫീസിലേക്ക് പോകുകയാണ് പതിവ്. നിയമലംഘനം നടന്നു എന്നു പറയുന്ന സമയത്ത് സ്‌ക്കൂട്ടര്‍ ഹരിപ്പാട്ടെ വീട്ടില്‍ ഇരിക്കുകയായിരുന്നു. ട്രാഫിക് പോലീസ് അയച്ചുകൊടുത്ത ഫോട്ടോയില്‍ പാന്റ് ഇട്ട യുവാവ് ഹെല്‍മന്റില്ലാതെ സ്‌ക്കൂട്ടറില്‍ പോകുന്ന ചിത്രമാണ് ഉള്ളത്.  പിഴയ്‌ക്ക് ആധാരമായ ചിത്രത്തില്‍ മറ്റോരു നിറത്തിലുള്ള മറ്റൊരു വാഹനമാണ് ഉണ്ടായിരുന്നത്. ചിത്രത്തിലെ  ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പരും വ്യക്തമല്ല.

എന്നിട്ടും തനിക്ക് പിഴ ചുമത്തിയത് എന്തുകൊണ്ട് എന്നു മനസ്സിലാകുന്നില്ലന്ന് പത്മജാദേവി പറഞ്ഞു. തെറ്റായ ചെല്ലാന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കായംകുളം പോലീസ് സ്റ്റേഷനെ സമീപിച്ചിരിക്കുകയാണ് പത്മജ.

Tags: keralaalappuzhatrafficvehicleഎഐ ക്യാമറ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.