Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അദാനിയ്‌ക്ക് വീണ്ടും ജയം; മൗറീഷ്യസ് ഷെല്‍ കമ്പനികളെ അദാനി ഉപയോഗിച്ചെന്ന ഹിന്‍ഡന്‍ബര്‍ഗ് ആരോപണം തെറ്റെന്ന് മൗറീഷ്യസ് മന്ത്രി

ഗൗതം അദാനി തന്റെ കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിക്കാന്‍ മൗറീഷ്യസ് ആസ്ഥാനമായ ഷെൽ കമ്പനികളെ ഉപയോഗിച്ചുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് മൗറീഷ്യസ് ധനകാര്യമന്ത്രി. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ വിഷ്ണു സോമിന് അനുവദിച്ച അഭിമുഖത്തിലാണ് മൗറീഷ്യസ് മന്ത്രി മഹേന്‍ കുമാര്‍ സിററ്റന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2023, 08:17 pm IST
inIndia
മൗറീഷ്യസ് മന്ത്രി മഹേന്‍ കുമാര്‍ സിററ്റന്‍ (ഇടത്ത്)

മൗറീഷ്യസ് മന്ത്രി മഹേന്‍ കുമാര്‍ സിററ്റന്‍ (ഇടത്ത്)

ന്യൂദല്‍ഹി: ഗൗതം അദാനി തന്റെ കമ്പനികളുടെ ഓഹരി വില പെരുപ്പിച്ച് കാണിക്കാന്‍ മൗറീഷ്യസ് ആസ്ഥാനമായ ഷെൽ കമ്പനികളെ ഉപയോഗിച്ചുവെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് മൗറീഷ്യസ് ധനകാര്യമന്ത്രി. എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ വിഷ്ണു സോമിന് അനുവദിച്ച അഭിമുഖത്തിലാണ് മൗറീഷ്യസ് മന്ത്രി മഹേന്‍ കുമാര്‍ സിററ്റന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.  

ഓഹരി വിപണിയെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ സെബി പോലെയാണ്  മൗറീഷ്യസിലെ ഫിനാന്‍സ് കമ്മീഷന്‍ സമഗ്രമായ അന്വേഷണം നടത്തിയെങ്കിലും ഒരു തിരിമറിയും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും മന്ത്രി മഹേന്‍ കുമാര്‍ സിററ്റന്‍ പറഞ്ഞു. മൗറീഷ്യസില്‍ ധനകാര്യരംഗത്ത് ശക്തമായ നിയന്ത്രണച്ചട്ടങ്ങള്‍ ഉണ്ട്. അതിനാല്‍ മൗറീഷ്യസ് നികുതിവെട്ടിപ്പിന്റെ പറുദീസയാണെന്നും കള്ളപ്പണം വെളുപ്പിക്കാനുള്ള കടലാസുകമ്പനികളുടെ ഈറ്റില്ലമാണെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് മന്ത്രി വ്യക്തമാക്കി. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റ് (ഒഇസിഡി) നിർബന്ധമാക്കിയ നികുതി ചട്ടങ്ങൾ  പാലിക്കുന്ന രാജ്യമാണ് മൗറീഷ്യസ്. മൗറീഷ്യസിൽ ഷെൽ കമ്പനികളുടെ പറുദീസയാണെന്ന ഹിൻഡൻബർഗ് റിസർച്ചിന്റെ ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതമാണെന്നും മഹേന്‍ കുമാര്‍ സിററ്റന്‍ വ്യക്തമാക്കി.  

ഗൗതം അദാനി തന്റെ കമ്പനികളുടെ ഓഹരി വില കൂട്ടിക്കാണിക്കാന്‍ മൗറീഷ്യസ് ആസ്ഥാനമായ ഷെൽ കമ്പനികളെ ഉപയോഗിച്ചുവെന്ന് ജനുവരി 24ന് യുഎസ് ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് ആരോപിച്ചിരുന്നു.  

ഹിൻഡൻബർഗ് റിപ്പോർട്ട് ഫിനാൻഷ്യൽ സർവീസസ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ നിയമത്തിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാൻ രാജ്യത്തെ നിയന്ത്രണസംവിധാനം ബാധ്യസ്ഥരാണെന്നും വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: അദാനിറിപ്പോര്‍ട്ട്ഹിന്‍ഡെന്‍ബെര്‍ഗിമൗറിഷ്യസ്മൗറീഷ്യസിലെ സംശയത്തിന്‍റെ നിഴലിലുള്ള നാല് കമ്പനികള്‍ഹിന്‍ഡന്‍ബര്‍ഗ്മഹേന്‍ കുമാര്‍ സിററ്റ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

Business

രാഹുല്‍ ഗാന്ധിയ്‌ക്ക് നശിപ്പിക്കാന്‍ കഴിയുന്നതല്ല അദാനി; 5000 കോടി രൂപയ്‌ക്ക് സാംഘി സിമന്‍റ് കമ്പനിയെ ഏറ്റെടുത്തു; സിമന്‍റ് മേഖലയില്‍ അദാനി ഭീമനാകും

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

മമതയുടെ അടുത്ത അനുയായിയും ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

വെറും പത്തുമിനുട്ടില്‍ ചെറുപ്പമാകാന്‍ ഒരു വിദ്യ

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചുളിവുകളും ഏജ് സ്പോട്ടും അകറ്റി യുവത്വം നില നിർത്താൻ വീട്ടിൽ തന്നെ ഇത് ശീലമാക്കൂ

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.