Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാക്കിനൊരു സന്ദേശം നല്കിയ മഹാനാണ് കുഞ്ഞുണ്ണി മാഷ്: ഡോ. അലക്‌സാണ്ടര്‍ ജേക്കബ്

തന്റെ പ്രസംഗം മണിക്കൂറുകള്‍ നീണ്ടാലും മാഷിന്റെ നാലുവരികള്‍ക്ക് മുന്നില്‍ നിഷ്പ്രഭമാണ്. പഴയ തലമുറകളിലെ കുട്ടികളെ വളര്‍ത്തിയിരുന്നത് മുത്തശ്ശികഥകളിലൂടെയായിരുന്നു. അവരെ യുക്തിബോധവും ചിന്താശക്തിയുള്ളവരുമാക്കാന്‍ അത്തരം കഥകള്‍ സഹായിച്ചു. ഇന്ന് അത് നഷ്ടമായത് സമൂഹത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. കുഞ്ഞുണ്ണി മാഷിന്റെ കവിതകളും പ്രസക്തമായത് കാലഘട്ടത്തിന്റെ വലിയ സന്ദേശങ്ങള്‍ ഉണ്ടായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 11:28 pm IST
in Kerala
ചിന്നക്കട ശങ്കര്‍ നഗര്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ മണി കെ. ചെന്താപ്പൂരിന് കുഞ്ഞുണ്ണി മാഷ് പുരസ്‌കാരം മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സമ്മാനിക്കുന്നു

ചിന്നക്കട ശങ്കര്‍ നഗര്‍ ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ മണി കെ. ചെന്താപ്പൂരിന് കുഞ്ഞുണ്ണി മാഷ് പുരസ്‌കാരം മുന്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് സമ്മാനിക്കുന്നു

കൊല്ലം: ഒരു ചെറുവാക്കിലൂടെ ഹൃദയത്തില്‍ കൊള്ളുന്ന ആശയം കൈമാറിയ മഹാനായ കവിയായിരുന്നു കുഞ്ഞുണ്ണി മാഷെന്ന് മുന്‍ ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബ്. ബാലഗോകുലം ബാലസാഹിതീ പ്രകാശന്‍ പതിനേഴാമത് കുഞ്ഞുണ്ണി പുരസ്‌കാരം ബാലസാഹിത്യകാരന്‍ മണി കെ.ചെന്താപ്പൂരിന് നല്കിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സംസ്‌കാരത്തിലൂന്നിയ മഹത്തായ സൃഷ്ടികളാണ് അദ്ദേഹം നടത്തിയത്. കുട്ടികള്‍ക്ക് മാത്രമല്ല എല്ലാ തലമുറകളെയും ചിന്തിപ്പിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി. കുഞ്ഞുണ്ണി മാഷിനൊപ്പം നിരവധി വേദികളില്‍ പങ്കെടുക്കാന്‍ സാധിച്ചിട്ടുണ്ട്. തന്റെ പ്രസംഗം മണിക്കൂറുകള്‍ നീണ്ടാലും മാഷിന്റെ നാലുവരികള്‍ക്ക് മുന്നില്‍ നിഷ്പ്രഭമാണ്. പഴയ തലമുറകളിലെ കുട്ടികളെ വളര്‍ത്തിയിരുന്നത് മുത്തശ്ശികഥകളിലൂടെയായിരുന്നു. അവരെ യുക്തിബോധവും ചിന്താശക്തിയുള്ളവരുമാക്കാന്‍ അത്തരം കഥകള്‍ സഹായിച്ചു. ഇന്ന് അത് നഷ്ടമായത് സമൂഹത്തില്‍ വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. കുഞ്ഞുണ്ണി മാഷിന്റെ കവിതകളും പ്രസക്തമായത് കാലഘട്ടത്തിന്റെ വലിയ സന്ദേശങ്ങള്‍ ഉണ്ടായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.  

ബഹുമതിപത്രം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ കൈമാറി. ബാലസാഹിതി പ്രകാശന്‍ ചെയര്‍മാന്‍ എന്‍. ഹരീന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കുഞ്ഞുണ്ണി അനുസ്മരണ പ്രഭാഷണം ഡോ. ഗോപി പുതുക്കോട് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി യു. പ്രഭാകരന്‍, മേഖല അധ്യക്ഷന്‍ എന്‍.എസ്. ഗിരീഷ് എന്നിവര്‍ സംസാരിച്ചു.

Tags: ഐഎസ്ലോകാരോഗ്യ സംഘടനpersonKunjunni mashഡോ. അലക്‌സാണ്ടര്‍ ജേക്കബ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാലക്കാട് നടന്ന ചടങ്ങില്‍ കുഞ്ഞുണ്ണി പുരസ്‌കാരം കെ.ജി. രഘുനാഥിന് പ്രശസ്ത സാഹിത്യ നിരൂപകന്‍ ആഷാ മേനോന്‍ സമര്‍പിക്കുന്നു. ഡോ. ഗോപി പുതുക്കോട്, ഡോ. മോഹനന്‍ കുന്നുമ്മല്‍, ആര്‍. പ്രസന്നകുമാര്‍ സമീപം
Kerala

സാഹിത്യകാരന്മാര്‍ക്കിടയിലെ പൊക്കമുള്ള സാഹിത്യകാരനായിരുന്നു കുഞ്ഞുണ്ണി മാഷ്: മോഹനന്‍ കുന്നുമ്മല്‍

US

യു. എസ്. വൈസ് പ്രസിഡന്‌റ് ജെ ഡി വാന്‍സിന്റെ ഒഹായോയിലെ വസതിക്കു നേരെ ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.