Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി മോദിയെ ജൂണ്‍ 22ന് യുഎസില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും സ്വീകരിക്കും; ഒപ്പം അത്താഴ വിരുന്നും

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22ന് യുഎസ് സന്ദര്‍ശനം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് തന്നെയാണ് ബുധനാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2023, 08:53 pm IST
inIndia

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 22ന് യുഎസ് സന്ദര്‍ശനം നടത്തുമെന്ന കാര്യം സ്ഥിരീകരിച്ചു. വൈറ്റ് ഹൗസ് തന്നെയാണ് ബുധനാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.  

യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് മോദി ഇക്കുറി യുഎസ് സന്ദര്‍ശിക്കുന്നത്. ഇരുകൂട്ടരും തമ്മിലുള്ള ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം, വ്യാപാരം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യരംഗം, ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം ആഴത്തിലാക്കല്‍ എന്നീ വിഷയങ്ങള്‍ വരും. 

ഇക്കുറി പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്നാണ്. വളരെ അടുപ്പമുള്ള, അതല്ലെങ്കില്‍ പ്രാധാന്യമുള്ള ലോകനേതാക്കളുടെ സന്ദര്‍ശനത്തിലാണ് യുഎസ് പ്രസിഡന്‍റും ഭാര്യയും പങ്കെടുക്കുക. മാത്രമല്ല, ഉയര്‍ന്ന നിലയിലുള്ള തന്ത്രപ്രധാന സ്വീകരണത്തില്‍ മാത്രമാണ് ഔദ്യോഗികമായ അത്താഴ വിരുന്നും ഒരുക്കാറുള്ളത്.  

മാത്രമല്ല, സന്ദര്‍ശനത്തിനൊടുവില്‍ ഒരുമിച്ചുള്ള ഔദ്യോഗിക അത്താഴവിരുന്നും ഉണ്ടാകും. റഷ്യ-ഉക്രൈന്‍ യുദ്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. റഷ്യയ്‌ക്കെതിരായ ആക്രമണങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. അതേ സമയം റഷ്യയ്‌ക്കുള്ള ലോക രാഷ്‌ട്രങ്ങളുടെ പിന്തുണ മറുഭാഗത്ത് വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ റഷ്യയുമായി ഏറെ അടുപ്പമുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ തന്ത്രപരമായ പ്രാധാന്യം യുഎസ് കണക്കിലെടുക്കുന്നുണ്ട്.  

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആറ് തവണയെങ്കിലും മോദി യുഎസ് സന്ദര്‍ശിച്ചിട്ടുണ്ട്. 

Tags: സന്ദര്‍ശനംപ്രധാനമന്ത്രി മോദിസംസ്ഥാനമോദിയുടെ .യുഎസ് സന്ദര്‍ശനംjoe bidenbiden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബൈഡന്റെ കാലത്തു എത്തിയ 200,000ലേറെ അഭയാർഥികൾക്ക് ഗ്രീൻ കാർഡ് അപേക്ഷ നിഷേധിക്കുന്നു

US

അമേരിക്കൻ മുൻ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റേറ്റ് കാന്‍സർ

World

ദ്രോഹിച്ചവർ ഓർത്തില്ല ട്രംപിന്റെ കണക്കുതീർക്കൽ ഇങ്ങനെയാകുമെന്ന് : ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിട്ടു

World

ബാള്‍ഡ് ഈഗിള്‍ ഇനി അമേരിക്കയുടെ ദേശീയ പക്ഷി; ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോ ബൈഡന്‍

World

ആസ്തി വിറ്റഴിക്കല്‍: ടിക് ടോക്കിന് കൂടുതല്‍ സമയം നല്‍കണമെന്ന് സെനറ്റര്‍മാര്‍

പുതിയ വാര്‍ത്തകള്‍

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.