Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വാണവര്‍ വീഴുന്നു, വീണവര്‍ വാഴുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ഇക്കുറി വീണ്ടും പിരിമുറുക്കത്തിലേക്ക്. ഒരുവശത്ത് ഏതാനും വര്‍ഷങ്ങളായി തുടരുന്ന പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി നേരിയ ലീഡിലെത്തി നില്‍ക്കുന്നു. ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ശക്തിക്ഷയം സംഭവിച്ച ഈ സീസണില്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയിരിക്കുന്ന ആര്‍സനല്‍ ആടിയുലഞ്ഞ് നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2023, 10:25 pm IST
inFootball

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ഇക്കുറി വീണ്ടും പിരിമുറുക്കത്തിലേക്ക്. ഒരുവശത്ത് ഏതാനും വര്‍ഷങ്ങളായി തുടരുന്ന പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി നേരിയ ലീഡിലെത്തി നില്‍ക്കുന്നു. ലിവര്‍പൂളിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ശക്തിക്ഷയം സംഭവിച്ച ഈ സീസണില്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പ് നടത്തിയിരിക്കുന്ന ആര്‍സനല്‍ ആടിയുലഞ്ഞ് നില്‍ക്കുകയാണ്. ഒരുഘട്ടത്തില്‍ ലീഗ് ടൈറ്റില്‍ ഏറെക്കുറേ ഉറപ്പിച്ചതാണ് ഇവര്‍. കുറച്ചു മത്സരങ്ങളില്‍ തുടരുന്ന അസ്ഥിരമായ പ്രകടനം ടീമിനെ ആകെ വലച്ചുകളഞ്ഞു. അവിടേക്കാണ് സിറ്റി ചാഞ്ചാട്ടങ്ങള്‍ക്ക് വിടുതല്‍ നല്‍കി തോല്‍വിയെ മറക്കാന്‍ തുടങ്ങിയത്.

പിന്നെ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ മത്സരത്തിലെയും തോല്‍വി, ജയം, സമനില എന്നിവ സമാസമം കൊണ്ടാടുന്ന ആര്‍സനലിനെ സിറ്റി കഴിഞ്ഞ രണ്ട് മത്സരങ്ങള്‍ക്ക് മുന്നേ മറികടന്നു. പോയിന്റ് പട്ടികയില്‍ അവര്‍ ഒന്നാമതായി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയിലെ നിലവിലെ സ്ഥിതി ഇങ്ങനെയാണ്. 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി 82 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനമലങ്കരിക്കുന്നു. 35 കളികള്‍ പിന്നിട്ട ആര്‍സനല്‍ 81 പോയിന്റുമായി തൊട്ടുപിന്നാലെ. സിറ്റിക്ക് നാലും ആര്‍സനലിന് മൂന്നും മത്സരങ്ങള്‍ അവശേഷിക്കുന്നു. ഇത്തവണ ഫോട്ടോ ഫിനിഷ് എന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ തുടരുന്ന രീതിയിലാണെങ്കില്‍ കുറഞ്ഞത് ഒരു കളിയെങ്കിലും മിച്ചം വരുമ്പോള്‍ സിറ്റി കപ്പടിക്കാന്‍ സാധ്യതയുണ്ട്. ഞായറാഴ്ച ആര്‍സനല്‍ ഉണര്‍ന്നെണീക്കുന്ന കാഴ്ച കണ്ടു, അതും പോയിന്റ് പട്ടികയില്‍ യുണൈറ്റഡിനെയും ടോട്ടനത്തെയും ലിവര്‍പൂളിനെയുമെല്ലാം മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയിട്ടുള്ള ന്യൂകാസിലിനെ തോല്‍പ്പിച്ചുകൊണ്ട്!

ആ ടെമ്പോ നിലനിര്‍ത്തിയാല്‍ ഒന്നും പറയാനാകില്ല. എതിരാളികളുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ആര്‍സനലിന്റെ വിജയം. രണ്ട് പകുതികളിലുമായി ഓരോ ഗോള്‍ വീണു. 14-ാം മിനിറ്റില്‍ മാര്‍ട്ടിന്‍ ഓഡേഗാര്‍ഡ് ഗോളടിച്ചപ്പോള്‍ 71-ാം മിനിറ്റില്‍ ദാനം ലഭിച്ച ഗോളില്‍ ലീഡ് ഇരട്ടിപ്പിച്ചു.

65 പോയിന്റുള്ള ന്യൂകാസിലിന്റെ ഈ തോല്‍വി സമര്‍ത്ഥമായി മുതലാക്കാനുള്ള അവസരം കളഞ്ഞുകുളിക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയും ഞായറാഴ്ച കണ്ടു. വെസ്റ്റ് ഹാം യുണൈറ്റഡിനോട് അട്ടിമറി തോല്‍വി വഴങ്ങി. 1-0നായിരുന്നു വെസ്റ്റ് ഹാം വിജയം. 27-ാം മിനിറ്റില്‍ സെയ്ജ് ബെന്റ്ഹാമ വിജയഗോള്‍ നേടി. 34 കളി പുര്‍ത്തിയാക്കിയ യുണൈറ്റഡ് 63 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു. തൊട്ടു പിന്നില്‍ 62 പോയിന്റുമായി ലിവര്‍പൂളും നാലാം സ്ഥാനത്തേക്ക് ഇടിച്ചുകയറാന്‍ നില്‍ക്കുന്നുണ്ട്. ലീഗ് മത്സരങ്ങളില്‍ ആദ്യ നാല് സ്ഥാനം സ്വന്തമാക്കുന്ന ടീമുകള്‍ക്ക് വരുന്ന സീസണ്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നേരിട്ട് യോഗ്യത നേടാം. കഴിഞ്ഞ കൊല്ലം ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ലിവറിന് ആ ഒരു നേട്ടമെങ്കിലും തങ്ങളുടെ ഈ മോശം കാലത്ത് സാധിക്കുമോയെന്നും ടീം ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.

Tags: ഐഎസ്footballമാഞ്ചസ്റ്റര്‍ സിറ്റിപ്രിമിയര്‍ ലീഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.