Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ട്രെയ്‌ലറില്‍ പറയുന്നത് ഐഎസിനെതിരേ, അത് എങ്ങനെ ഇസ്ലാമിന് എതിരാകും; ഇസ്ലാം മതത്തിനെതിരേ ഒന്നുമില്ലെന്നും ഹൈക്കോടതി

ഐഎസ് എന്ന ഭീകരസംഘടനയെ പ്രതിപാദിക്കുന്ന നിരവധി ചിത്രത്തില്‍ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ചില സിനിമകളില്‍ പോലും ഐഎസിനെ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, സന്യാസിമാരേയും ക്രൈസ്തവ പുരോഹിതരരേയും വിമര്‍ശനാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. അതൊക്കെ സാങ്കല്‍പിക സൃഷ്ടിയായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ സിനികളിലെ ചില ആവിഷ്‌കാരങ്ങളെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും കോടതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2023, 12:07 pm IST
in Kerala

കൊച്ചി:  പ്രണയം നടിച്ച് യുവതികളെ മതംമാറ്റി ഭീകരസംഘടന ഐഎസിലേക്ക് എത്തിക്കുന്നതിന്റെ കഥ വിവരിക്കുന്ന ബോളിവുഡ് ചിത്രം കേരള സ്‌റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജിയില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ചിത്രത്തിന്റെ ട്രെയ്‌ലറില്‍ പരമാര്‍ശിക്കുന്നത് ഐഎസ് എന്ന ഭീകരസംഘടനയെ കുറിച്ചാണ്. അത് എങ്ങനെ ഇസ്ലാമിന് എതിരാകും. ട്രെയ്‌ലര്‍ കണ്ടപ്പോള്‍ അതില്‍ ഇസ്ലാമിന് എതിരേ ഒന്നുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ‘ദ് കേരള സ്‌റ്റോറി’യുടെ പ്രദര്‍ശനം തടയണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേയാണ് ജസ്റ്റിസ് എന്‍.നഗരേഷ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.  

ഐഎസ് എന്ന ഭീകരസംഘടനയെ പ്രതിപാദിക്കുന്ന നിരവധി ചിത്രത്തില്‍ ലോകത്ത് ഇറങ്ങിയിട്ടുണ്ട്. കേരളത്തിലെ ചില സിനിമകളില്‍ പോലും ഐഎസിനെ പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല, സന്യാസിമാരേയും ക്രൈസ്തവ പുരോഹിതരരേയും വിമര്‍ശനാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്. അതൊക്കെ സാങ്കല്‍പിക സൃഷ്ടിയായി കണക്കാക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ സിനികളിലെ ചില ആവിഷ്‌കാരങ്ങളെ അത്തരത്തില്‍ കണ്ടാല്‍ മതിയെന്നും കോടതി.  

നിയമപരമായ എല്ലാ സെന്‍സറിങ്ങും കഴിഞ്ഞ് എത്തിയ ഒരു ചിത്രത്തെ എങ്ങനെ തടയാന്‍ ആകുമെന്ന് കോടതി ചോദിച്ചു. വിവാദമായ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നതെന്ന് സെന്‍സര്‍ ബോര്‍ഡും കോടതിയെ അറിയിച്ചു. ജനശ്രദ്ധ നേടുക എന്നതുമാത്രമാണ് ഹര്‍ജിക്കാരുടെ ആവശ്യമെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. കേരള സ്‌റ്റോറി ചരിത്രപരമായ ചിത്രമല്ലല്ലോ എന്നും മതേതരസ്വഭാവമുള്ള കേരള സമൂഹം ചിത്രത്തെ സ്വീകരിച്ചോളുമെന്നും ഹൈക്കോടതിയും നിരീക്ഷിച്ചു. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നും കോടതി പറഞ്ഞു. ചിത്രം തടയണമെന്ന് ഹര്‍ജിയില്‍ വാദം തുടരുകയാണ്.  

Tags: terroristsISISഹൈക്കോടതിkerala story movie
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

World

നൈജീരിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 29 പേരെ കൊലപ്പെടുത്തി, അനാഥാലയത്തിൽ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

News

പഹൽഗാം: ഒരു വർഷമാകുന്നു; നീതി നടപ്പാക്കിയെന്ന് ഓർമ്മിപ്പിച്ച് സൈന്യം

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

പുതിയ വാര്‍ത്തകള്‍

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.