Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ദ കേരള സ്റ്റോറി’ക്കെതിരെയുള്ള വിമര്‍ശനം അവസരവാദപരം: ലത്തീന്‍ കത്തോലിക്കാ സഭ

: ക്രൈസ്തവ വിശ്വാസങ്ങളെ ഹനിക്കുന്ന കക്കുകളിയെന്ന നാടകത്തിനെതിരെ സഭകള്‍ ഉന്നയിച്ച പ്രതിഷേധം കാര്യമായെടുക്കാത്തവര്‍ 'ദ കേരള സ്റ്റോറി'യെന്ന സിനിമയ്‌ക്കെതിരെ നടത്തുന്ന രൂക്ഷവിമര്‍ശനത്തിന്റെ കാരണം വ്യക്തമാണെന്ന് ലത്തീന്‍ കത്തോലിക്കാസഭ. ഈ വിഷയത്തില്‍ വേണ്ടസമയത്ത് പ്രതികരിക്കുമെന്ന് വരാപ്പുഴ അതിരൂപതാ ഭാരവാഹികള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2023, 09:41 pm IST
in Kerala

കൊച്ചി: ക്രൈസ്തവ വിശ്വാസങ്ങളെ ഹനിക്കുന്ന കക്കുകളിയെന്ന നാടകത്തിനെതിരെ സഭകള്‍ ഉന്നയിച്ച പ്രതിഷേധം കാര്യമായെടുക്കാത്തവര്‍ ‘ദ കേരള സ്റ്റോറി’യെന്ന സിനിമയ്‌ക്കെതിരെ നടത്തുന്ന രൂക്ഷവിമര്‍ശനത്തിന്റെ കാരണം വ്യക്തമാണെന്ന് ലത്തീന്‍ കത്തോലിക്കാസഭ. ഈ വിഷയത്തില്‍ വേണ്ടസമയത്ത് പ്രതികരിക്കുമെന്ന് വരാപ്പുഴ അതിരൂപതാ ഭാരവാഹികള്‍ പറഞ്ഞു.

കക്കുകളി നാടകം നിരോധിക്കണമെന്ന കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)യുടെ നിലപാടാണ് ലത്തീന്‍ സഭയ്‌ക്കുള്ളതെന്ന് സഭാ രാഷ്‌ട്രീയകാര്യ സമിതി ചെയര്‍മാന്‍ ഫാ. ഫ്രാന്‍സിസ് സേവ്യര്‍ പറഞ്ഞു. ദ കേരള സ്റ്റോറി സിനിമക്കെതിരെ ഭരണ, പ്രതിപക്ഷ പാ

ര്‍ട്ടികള്‍ കടുത്ത വിമര്‍ശനം നടത്തിയത് അവസരവാദമാണ്. നാടകത്തിനെതിരെ സഭകള്‍ പ്രതികരിച്ചപ്പോള്‍ ഈ പാര്‍ട്ടികള്‍ ചെവികൊടുത്തില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൊച്ചിയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് വരാപ്പുഴ അതിരൂപതാ മേജര്‍ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. സൗഹൃദകൂടിക്കാഴ്ചയാണ് നടന്നത്. വിപുലമായ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചതായും അദ്ദേഹം പറഞ്ഞു. അതിരൂപതാ ആസ്ഥാനത്ത് നടന്ന സംഗമത്തില്‍ വികാരി ജനറല്‍ ഫാ. മാത്യു കല്ലുങ്കല്‍, സഭാ വക്താവ് ഫാ. യേശുദാസ് പഴമ്പിള്ളി, പിആര്‍ഒ ഷെറി ജെ. തോമസ് എന്നിവരും പങ്കെടുത്തു.

Tags: ഐഎസ്keralaദ കേരള സ്‌റ്റോറികത്തോലിക്ക സഭ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.