Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എന്റെ പ്രിയ ദേശവാസികളേ… മന്‍ കി ബാത്ത് മൊഴിമാറ്റത്തിന്റെ ഊര്‍ജ്ജവുമായി ശ്രീകുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും മുടങ്ങാതെ ജനങ്ങളുമായി സംവദിക്കുന്ന മന്‍ കി ബാത്ത് എന്ന പരിപാടി നൂറ് എപ്പിസോഡ് പിന്നിട്ട് മറ്റൊരു ചരിത്രമായി മാറിയിരിക്കുന്നു. അതിനോടൊപ്പം ചരിത്രത്തിന്റെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ കൂടിയുണ്ട്. കൊല്ലം ചവറ പുതുക്കാട് ചാങ്ങയില്‍ ഭാസ്‌കരന്‍ പിള്ളയുടെയും മാധവിക്കുട്ടിയമ്മയുടെയും മൂന്ന് മക്കളില്‍ ഇളയവനായ ബി. ശ്രീകുമാര്‍.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
May 1, 2023, 05:00 am IST
inKerala

കൊല്ലം: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും മുടങ്ങാതെ ജനങ്ങളുമായി സംവദിക്കുന്ന മന്‍ കി ബാത്ത് എന്ന പരിപാടി നൂറ് എപ്പിസോഡ് പിന്നിട്ട് മറ്റൊരു ചരിത്രമായി മാറിയിരിക്കുന്നു. അതിനോടൊപ്പം ചരിത്രത്തിന്റെ ഭാഗമാകാന്‍ ഭാഗ്യം ലഭിച്ച മറ്റൊരാള്‍ കൂടിയുണ്ട്. കൊല്ലം ചവറ പുതുക്കാട് ചാങ്ങയില്‍ ഭാസ്‌കരന്‍ പിള്ളയുടെയും മാധവിക്കുട്ടിയമ്മയുടെയും മൂന്ന് മക്കളില്‍ ഇളയവനായ ബി. ശ്രീകുമാര്‍.  

നരേന്ദ്ര മോദിയുടെ സംവാദ പരിപാടി വിജയകരമായ നൂറ് എപ്പിസോഡുകള്‍ പിന്നിടുമ്പോള്‍ അതില്‍ എന്‍പതോളും ലക്കങ്ങള്‍ക്കും മോദിക്ക് ശബ്ദം നല്കി ദൂരദര്‍ശനിലൂടെ അവതരിപ്പിച്ചത് ശ്രീകുമാറാണ്. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന്റെ നൂറാമത് എപിസോഡിന് രാജ്ഭവനില്‍ ഒരുക്കിയ പ്രത്യേക ചടങ്ങില്‍ വിശിഷ്ടാതിഥിയായി ശ്രീകുമാര്‍ പങ്കെടുത്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ചടങ്ങ് സംഘടിപ്പിച്ചത്.

2014 ഒക്ടോബര്‍ 3ന് തുടങ്ങിയ എന്റെ പ്രിയദേശവാസികളേ… എന്നു തുടങ്ങുന്ന പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് ആദ്യ ഇരുപത്തി അഞ്ച് എപ്പിസോഡുവരെ ഔദ്യോഗികമായി പരിഭാഷ ചെയ്തു നല്കിയത് ശ്രീകുമാര്‍ വായിക്കുകയായിരുന്നു. പിന്നീട് സ്റ്റുഡിയോയിലിരുന്നുതന്നെ സ്‌പോട്ട് റീഡിങ് ചെയ്ത് സംപ്രേഷണം ചെയ്യാന്‍ തുടങ്ങി. ദൂരദര്‍ശനും ആകാശവാണിയും രണ്ടും രണ്ടായാണ് പരിഭാഷ നടത്തി സംപ്രേഷണം ചെയ്തത്. പിന്നീടാണ് പൊതുവായിട്ട് ഒരു ശബ്ദം മതിയെന്ന് തീരുമാനിച്ച് ദൂരദര്‍ശനിലെ പരിഭാഷ മതിയാക്കി ആകാശവാണിയുടെ പരിഭാഷ സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശനില്‍ പരിഭാഷപ്പെടുത്തിയിരുന്നത് സ്‌പോട്ട് എഡിറ്റായിട്ടായിരുന്നു. 11 മണിക്ക് ആരംഭിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കി ബാത്ത് 11.30ന് കഴിയുമ്പോള്‍ ദൂരദര്‍ശന്‍ സ്റ്റുഡിയോയില്‍ പ്രധാനമന്ത്രിയുടെ സന്ദേശം അതേ ഭാവത്തില്‍ പരിഭാഷപ്പെടുത്തി സംപ്രേഷണം ചെയ്യും. പ്രധാനമന്ത്രി എപ്പോഴാണോ നിര്‍ത്തുന്നത് അപ്പോള്‍ നിര്‍ത്തും. ശരിക്കും ഡബ്ബിങ് പോലെ തന്നെയാണ്. മന്‍ കി ബാത്തിനിടക്ക് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള വ്യത്യസ്തരായവരുമായി പ്രധാനമന്ത്രി ഫോണിലൂടെ സംസാരിക്കും. അപ്പോള്‍ പ്രധാനമന്ത്രിയുടെ ഭാഷയിലും സംസാരിക്കണം, ഫോണില്‍ പ്രധാനമന്ത്രിയോട് സംസാരിക്കുന്നവരുടെ ഭാഷയിലും സംസാരിക്കണം. ഇതെല്ലാം ഒരാള്‍ തന്നെയാണ് ചെയ്യുന്നത്. മന്‍ കീ ബാത്ത് ഒരു റേഡിയോ പരിപാടിയാണെങ്കിലും അത് ജനകീയമാക്കുന്നതില്‍ ദൂരദര്‍ശന്‍ വഹിച്ച പങ്ക് വലുതാണ്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ക്കൊപ്പം ചിത്രീകരണവും കൂടി ആയപ്പോള്‍ ജനം അതേറ്റടുത്തു. കൊല്ലത്തെ അക്ഷര മുത്തശ്ശി ഭാഗീരഥി അമ്മയെ അങ്ങനെയാണ് ജനം അറിഞ്ഞതും നാരീ ശക്തി പുരസ്‌കാരം കിട്ടാനിടയായതും. ആ വാര്‍ത്ത ചെയ്തത് ശ്രീകുമാറാണ്.

നൂറാമത് എപ്പിസോഡ് ആകുന്ന സമയത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വിശിഷ്ട അതിഥിയായി രാജ്ഭവനിലേക്ക് പോകാന്‍ കഴിഞ്ഞതും വലിയ ഭാഗ്യമായിട്ടാണ് ശ്രീകുമാര്‍ കരുതുന്നത്. പുതുക്കാട് എല്‍പിഎസ്സില്‍ തുടങ്ങി കൊറ്റന്‍കുളങ്ങര എച്ച്.എസ്, കൊല്ലം ഫാത്തിമ കോളജ്, ശങ്കരമംഗലം ഗവ. കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസം. 2009 ലാണ് ശ്രീകുമാര്‍ ദൂരദര്‍ശനില്‍ എം. പാനല്‍ വാര്‍ത്ത വായനക്കാരനായി എത്തുന്നത്.  പിന്നീട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യാനും തുടങ്ങി. എസ്ബിഐ ജീവനക്കാരനായ ശ്രീകുമാറിന്റെ മാധ്യമ പ്രവര്‍ത്തനത്തിന്  കുടുംബത്തിന്റെയും ബാങ്ക് സഹപ്രവര്‍ത്തകരുടെയും മേലധികാരികളുടെയും നിസീമമായ സഹകരണമാണ് ലഭിക്കുന്നത്. പ്രസാര്‍ ഭാരതി അവാര്‍ഡ്, പ്രസിഡന്റസ് ട്രോഫി ദൃശ്യമാധ്യമ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹയര്‍ സെക്കന്‍ഡറി അധ്യാപിക അനു മോഹന്‍ ആണ് ഭാര്യ.  

തിരുവനന്തപുരം ചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി ഹൃദ്യാശ്രീകുമാറും കൊല്ലം ലേക്ക് ഫോര്‍ഡ് സ്‌ക്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഋഷികേശും മക്കളാണ്.  പ്രധാനമന്ത്രിയുടെ ശബ്ദത്തിന് മലയാള പരിഭാഷ നല്കിയെങ്കിലും അദ്ദേഹത്തെ അടുത്തു കാണാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രിയെ നേരില്‍ കാണണമെന്നാണ് ശ്രീകുമാറിന്റെ സ്വപ്‌നം.

Tags: മന്‍ കീ ബാത്ത് 100kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

സിഎംആര്‍എല്‍ അഴിമതിയിൽ വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി, രണ്ടു കേസിലും വീണ പ്രതി

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.