Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലെ പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് കടത്തിയ ബംഗാളി സ്വദേശി സുഹൈലിനെ പിടിച്ചു പ്രതിയെ പിടിച്ചത് ബംഗ്ലാദേശിലേക്ക് കടക്കും മുമ്പ്

പ്രണയം നടിച്ച് ഇടുക്കി സ്വദേശിനിയായ 10ാം ക്ലാസുകാരിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയ പ്രതി സുഹൈലിനെ പൊലീസ് പിടികൂടി. പ്രതി 15കാരിയുമായി ബംഗാളില്‍ എത്തിയ അതേ സമയത്ത് തന്നെ പൊലീസ് സംഘവും ബംഗാളില്‍ എത്തിയതാണ് പ്രതിയെ കുരുക്കിയത്. അതല്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കകം പെണ്‍കുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്തുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2023, 04:21 pm IST
in Kerala

തൊടുപുഴ: പ്രണയം നടിച്ച് ഇടുക്കി സ്വദേശിനിയായ 10ാം ക്ലാസുകാരിയെ ബംഗാളിലേക്ക് തട്ടിക്കൊണ്ടുപോയ പ്രതി സുഹൈലിനെ പൊലീസ് പിടികൂടി. പ്രതി 15കാരിയുമായി ബംഗാളില്‍ എത്തിയ അതേ സമയത്ത് തന്നെ പൊലീസ് സംഘവും ബംഗാളില്‍ എത്തിയതാണ് പ്രതിയെ കുരുക്കിയത്. അതല്ലെങ്കില്‍ ഏതാനും മണിക്കൂറുകള്‍ക്കകം ബംഗാളില്‍ നിന്നും അതിര്‍ത്തി വഴി പെണ്‍കുട്ടിയെ ബംഗ്ലാദേശിലേക്ക് കടത്തുമായിരുന്നു.  

ഏപ്രില്‍ 22നാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടി മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് അപ്രത്യക്ഷയായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്ക് സ്ഥിരമായി വിളിച്ചിരുന്ന നമ്പര്‍ പൊലീസ് കണ്ടെത്തി അന്വേഷിച്ചപ്പോള്‍ തൊടുപുഴയില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളിയായ ബംഗാള്‍ സ്വദേശി സൂഹൈലിന്‍റേതാണെന്ന് മനസ്സിലാക്കി. പെണ്‍കുട്ടിയുടെ തൊടുപുഴയിലെ വീടിന് അടുത്ത് താമസിച്ചുവരികെ 23 കാരനായ സുഹൈല്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായ ശേഷം തട്ടിക്കൊണ്ടുപോവുകയായിരുന്നു.  ഇയാള്‍  ഫോണ്‍ ഏപ്രില്‍ 23ന് പെരുമ്പാവൂരില്‍വെച്ച് സ്വിച്ച് ഓഫാക്കിയത് പൊലീസിനെ ഏറെ ചുറ്റിച്ചു.  

പിന്നീടാണ് ഇയാളുടെ മേല്‍വിലാസം പൊലീസ് ശേഖരിച്ചു. ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശിയാണെന്ന് അറിഞ്ഞതോടെ പൊലീസ് സംഘം കേരളത്തില്‍ നിന്നും വിമാനത്തില്‍ ബംഗാളിലേക്ക് പറന്നു. മൂര്‍ഷിദാബാദിലെ ഡൊങ്കോള്‍ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലാണ് സുഹൈലിന്റെ വീട്. പൊലീസ് നേരെ ഡൊങ്കോളിലെത്തി.  

തൊടുപുഴയില്‍ നിന്നും തീവണ്ടി മാര്‍ഗ്ഗമാണ് സുഹൈല്‍ പെണ്‍കുട്ടിയെ കൊണ്ടുപോയത്. മൂര്‍ഷിദാബാദിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഏറെ അരിച്ചുപെറുക്കിയ ശേഷമാണ് പെണ്‍കുട്ടിയെ സൂഹൈലിന്റെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയത്. അടുത്ത ദിവസം ബംഗ്ലാദേശിലേക്ക് പെണ്‍കുട്ടിയുമായി കടക്കാനായിരുന്നു പദ്ധതി. നേരത്തെ വിവാഹിതനായ സുഹൈല്‍ ഭാര്യയുമായി വേര്‍പിരിഞ്ഞ കഴിയുകയാണ്.  

സുഹൈലിനെ തൊടുപുഴയിലെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കിയശേഷം റിമാന്‍റ് ചെയ്തു.  

Tags: മൊബൈല്‍ ഫോണ്‍മലയാളി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍studentപോലീസ്തട്ടിക്കൊണ്ടുപോകല്‍ബംഗ്ലാദേശ്ThodupuzhaBengali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

Kerala

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

Kerala

സാവരിയ കേസ് ഒതുക്കാന്‍ നീക്കമോ? സദറുള്‍ അനമിന്റെ കുടുംബം ഉസ്ബക്കിസ്ഥാനില്‍

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

പുതിയ വാര്‍ത്തകള്‍

ഒരു ഒളിഞ്ഞുനോട്ടവുമില്ല, ക്രമസമാധാന പാലനത്തിനുള്ള റെക്കോഡിംഗ് മാത്രമെന്ന് പാറ്റ പാര്‍ട്ടി സമരത്തില്‍ ദല്‍ഹി പോലീസ്

ചർച്ച നടത്തണമെന്ന് അപേക്ഷിച്ചത് പാറ്റകൾ ; സംസാരിച്ച് നിവേദനം നൽകി മടങ്ങിയെന്ന് നദ്ദ : ചർച്ചയ്‌ക്ക് മുൻകൈ എടുത്തത് സർക്കാരെന്ന ദിപ്കെയുടെ വാദം പൊളിഞ്ഞു

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

പൂജയ്‌ക്കെന്ന പേരില്‍ മദ്യം നല്‍കി മയക്കി യുവതിയെ പീഡിപ്പിച്ചു, കുമളി സ്വദേശി അറസ്റ്റില്‍

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

‘ഇതൊരു മുന്നറിയിപ്പാണ്, അയോധ്യ രാമ ക്ഷേത്ര ഫണ്ട് തട്ടിപ്പ് രാഷ്‌ട്രീയവത്ക്കരിക്കരുത് ‘ : സുപ്രീംകോടതി

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.