Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഐ ക്യാമറ കരാര്‍ തട്ടിപ്പ്: സര്‍ക്കാര്‍ അഴിമതിയെ വെള്ളപൂശാന്‍ ശ്രമിക്കുന്നു; വിഷയം കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്ന് അഡ്വ. ബി. ഗോപാലകൃഷ്ണന്‍

ഇത് അഴിമതിയെ വെള്ളപൂശി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാണ്. അതിനാല്‍ വിഷയം കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും അദഹം വ്യക്തമാക്കി. പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് യഥാര്‍ത്ഥ തുകയേക്കാള്‍ നാലിരട്ടിയാണ് തട്ടിച്ചെടുക്കാന്‍ പാകത്തില്‍ കരാറുമായി ബന്ധപ്പെട്ട കമ്പനികള്‍ ശ്രമിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 09:18 pm IST
inKerala

തൃശ്ശൂര്‍: എഐ ക്യാമറ കരാര്‍ തട്ടിപ്പ് വിഷയത്തെ സംസ്ഥാന സര്‍ക്കാര്‍ വെള്ളപൂശാന്‍ ശ്രമിക്കുന്നെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്‍. അഴിമതി നടത്താന്‍ അവസരം ഉണ്ടാക്കി കൊടുത്ത ശേഷം വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കേരള സര്‍ക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സിയെ കൊണ്ടുതന്നെ അന്വേഷിപ്പിക്കുന്നു.

ഇത് അഴിമതിയെ വെള്ളപൂശി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള തന്ത്രപരമായ സമീപനത്തിന്റെ ഭാഗമാണ്. അതിനാല്‍ വിഷയം കേന്ദ്ര എജന്‍സി അന്വേഷിക്കണമെന്നും അദഹം വ്യക്തമാക്കി. പുറത്തുവന്ന വാര്‍ത്തകള്‍ അനുസരിച്ച് യഥാര്‍ത്ഥ തുകയേക്കാള്‍ നാലിരട്ടിയാണ് തട്ടിച്ചെടുക്കാന്‍ പാകത്തില്‍ കരാറുമായി ബന്ധപ്പെട്ട കമ്പനികള്‍ ശ്രമിക്കുന്നത്.

കേവലം 82 കോടി രൂപ മാത്രം ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഏതാണ്ട് മൂന്നൂറ് കോടിയായി ഉയര്‍ത്തിക്കാട്ടിയത്. ഈ തീരുമാനങ്ങളിലൊന്നും മന്ത്രിമാരൊ രാഷ്‌ട്രീയ നേതൃത്വമൊ അറിഞ്ഞിട്ടില്ലന്ന് പറയുന്നത് ഭോഷ്‌ക്കാണെന്നും അദേഹം കുറ്റപ്പെടുത്തി.

കൃത്യമായ കമ്മീഷന്‍ നിശ്ചയിച്ചു കൊണ്ട് തന്നെയാണ് ഈ കരാര്‍ ഉറപ്പിച്ച ദിവസം തന്നെ തുക കൈമാറിയതും. കേരളത്തില്‍ എല്ലാ പദ്ധതികളും അഴിമതിയാല്‍ ചീഞ്ഞ് നാറുകയാണ്. കേരളത്തിലെ ജനങ്ങളെ പിഴിയാന്‍ വേണ്ടി ഗതാഗത സംരക്ഷണത്തിന്റെ പേരില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതിയിലൂടെ ഈ വന്‍ അഴിമതി നടത്താന്‍ പദ്ധതി ഇട്ടതെന്നത് ഗൗരവകരമായ കാര്യമാണ്.

ഇത് കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടൊ എന്നും അഡ്വ. ബി. ഗോപാലകൃഷ്ണന്‍ ചോദിച്ചു. മടിയില്‍ ഘനമില്ലങ്കില്‍ അന്വേഷണം സുതാര്യമാക്കി കേന്ദ്ര ഏജന്‍സികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും അദേഹം വ്യക്തമാക്കി.

Tags: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്അഴിമതിഅഡ്വ. ബി ഗോപാലകൃഷ്ണന്‍എഐ ക്യാമറkeralaസര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘മാവേലി’യുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു, തട്ടുകടക്കാരനെതിരെ പരാതി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.