Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്തര്‍ദേശീയ ചെറുധാന്യ വര്‍ഷാഘോഷം: സിടിസിആര്‍ഐയില്‍ ചെറുധാന്യ മ്യൂസിയത്തിന് തുടക്കം

റാഗി, ചാമ, മണിച്ചോളം, വരഗ്, പനിവരഗ്, തിന, ചാമ, ചാമപൊതവല്‍, കുതിരവാലി, കമ്പം തുടങ്ങിയ ചെറുധാന്യങ്ങളുടെ നടീല്‍ സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.ജി. ബൈജു ഉത്ഘാടനം നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 06:19 pm IST
in Kerala

തിരുവനന്തപുരം: അന്തര്‍ദേശീയ ചെറുധാന്യ വര്‍ഷാഘോഷത്തിന്റെ ഭാഗമായി ഭക്ഷണത്തില്‍ ചെറുധാന്യങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധമുണ്ടാക്കാനായി തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനത്തില്‍ (സിടിസിആര്‍ഐ) വിവിധ ചെറുധാന്യങ്ങളുടെ മ്യൂസിയം തുടങ്ങി.  

ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ റാഗി, ചാമ, മണിച്ചോളം, വരഗ്, പനിവരഗ്, തിന, ചാമ, ചാമപൊതവല്‍, കുതിരവാലി, കമ്പം തുടങ്ങിയ ചെറുധാന്യങ്ങളുടെ നടീല്‍ സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ.ജി. ബൈജു ഉത്ഘാടനം നിര്‍വ്വഹിച്ചു. കിഴങ്ങു വിള ചെറുധാന്യ അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉല്‍പന്നമായ ‘മില്‍ട്ടാ’ എന്ന കുക്കീസ് അടുത്ത കാലത്ത് കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയിരുന്നു. ഇത്തരം കൂടുതല്‍ ഉല്‍പന്നങ്ങളുടെ ഗവേഷണം നടന്നുവരികയാണ്.

Tags: മ്യൂസിയംമില്ലറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എയര്‍കണ്ടീഷന്‍ സ്ഥാപിക്കാന്‍ അശാസ്ത്രീയ നിര്‍മ്മാണം; മ്യൂസിയത്തില്‍ അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകര്‍ന്നു

Thiruvananthapuram

എയർകണ്ടീഷൻ സ്ഥാപിക്കാൻ അശാസ്ത്രീയ നിർമ്മാണം; മ്യൂസിയത്തിൽ അരനൂറ്റാണ്ടിലധികം പഴക്കമുള്ള കെട്ടിടം തകർന്നു

India

നടന്‍ മാധവനൊപ്പം സെല്‍ഫിയില്‍ പോസ് ചെയ്ത് മോദി; സെല്‍ഫിയെടുത്തത് ഫ്രഞ്ച് പ്രസി‍ഡന്‍റ് മാക്രോണ്‍; ഈ നേതാക്കളുടെ വിനയം അവിശ്വസനീയമെന്ന് മാധവന്‍

India

ഫ്രഞ്ച് ദേശീയ ദിനാഘോഷം: ലൂവര്‍ മ്യൂസിയത്തില്‍ മോദിക്ക് മക്രോണ്‍ അത്താഴ വിരുന്നൊരുക്കും

നീരജ് ശേഖര്‍ കുടുംബസമേതം പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയത്തില്‍ അച്ഛനും മുന്‍പ്രധാനമന്ത്രിയുമായി ചന്ദ്രശേഖറിനെക്കുറിച്ചുള്ള പ്രദര്‍ശനത്തിനരികില്‍( ഇടത്ത്)
India

നെഹ്രു സ്മാരക മ്യൂസിയത്തിന്റെ പേര് ‘പ്രൈംമിനിസ്റ്റേഴ്സ് മ്യൂസിയം’ എന്നാക്കിയത് നന്നായെന്ന് മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകന്‍

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.