Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ കാറ്റില്‍ പറന്നു; ഓഹരി വിപണിയില്‍ എല്ലാ അദാനി ഗ്രൂപ്പ് ഓഹരികള്‍ക്കും വന്‍ കുതിപ്പ്

അദാനി ഗ്രൂപ്പിലെ എല്ലാ ഓഹരികളും മുകളിലേക്ക് കുതിയ്‌ക്കുന്ന അപൂര്‍വ്വ നിമിഷത്തിന് . വെള്ളിയാഴ്ച ഓഹരി വിപണി സാക്ഷ്യം വഹിച്ചു. യാതൊരു ആശങ്കയുമില്ലാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ് ഐഐ) അദാനി ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് കാരണം. ബോണ്ടിലും ഓഹരികളിന്മേലുമുള്ള ബാധ്യതകള്‍ കൃത്യമായി കൊടുത്തതീര്‍ക്കുന്നതിനാല്‍ ഉയരുന്ന അദാനിയുടെ വിശ്വാസ്യത തന്നെയാണ് വിദേശ സ്ഥാപനങ്ങളും അദാനി ഓഹരികളില്‍ നിക്ഷേപിക്കുന്നതിന് പ്രേരണയാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2023, 05:09 pm IST
inBusiness

മുംബൈ:  അദാനി ഗ്രൂപ്പിലെ എല്ലാ ഓഹരികളും മുകളിലേക്ക് കുതിയ്‌ക്കുന്ന അപൂര്‍വ്വ നിമിഷത്തിന് . വെള്ളിയാഴ്ച ഓഹരി വിപണി സാക്ഷ്യം വഹിച്ചു. യാതൊരു ആശങ്കയുമില്ലാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ് ഐഐ) അദാനി ഓഹരികള്‍ വന്‍തോതില്‍ വാങ്ങിക്കൂട്ടിയതാണ് കാരണം. അദാനിയുടെ ആസ്തിയില്‍ കോടികളുടെ നേട്ടമാണ് വെള്ളിയാഴ്ച ഉണ്ടായത്. 

ബോണ്ടിലും ഓഹരികളിന്മേലുമുള്ള ബാധ്യതകള്‍ കൃത്യമായി കൊടുത്തതീര്‍ക്കുന്നതിനാല്‍ ഉയരുന്ന അദാനിയുടെ വിശ്വാസ്യത തന്നെയാണ് വിദേശ സ്ഥാപനങ്ങളും അദാനി ഓഹരികളില്‍ നിക്ഷേപിക്കുന്നതിന്  പ്രേരണയാകുന്നത്.  

അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് വിമര്‍ശനങ്ങളെയും അതിനനുബന്ധമായി കോണ്‍ഗ്രസ് നടത്തുന്ന ആരോപണങ്ങളെയും തൃണവല്‍ഗണിച്ചാണ് വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ അദാനി ഓഹരികള്‍ വാരിക്കൂട്ടിയത്. ഇത് വരും നാളുകളില്‍ അദാനി ഓഹരികള്‍ ഉയര്‍ന്നേക്കാമെന്ന സൂചനയാണ് നല്‍കുന്നത്.  

അദാനി എന്‍റര്‍ പ്രൈസസ് 68.95 രൂപയോളം ഉയര്‍ന്ന് (2.2 ശതമാനം) 1992 രൂപയില്‍ എത്തി. അദാനിയുടെ സിമന്‍റ് കമ്പനികളായ അംബുജ സിമന്‍റ്സ് 7.70 രൂപ വര‍്ധിച്ച് 396.50ല്‍ എത്തി. അതുപോലെ എസിസി സിമന്‍റ്സ് 12 രൂപ വര്‍ധിച്ച് 1762ല്‍ എത്തി. അദാനി ഹോള്‍സിം സിമന്‍റ് വാങ്ങാനായി എടുത്ത വായ്‌പയില്‍ 200 കോടി ഡോളര്‍ കഴിഞ്ഞയാഴ്ച തിരിച്ചടച്ചതാണ് ഈ മുന്നേറ്റത്തിന് കാരണമായതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പറയുന്നു.  

അദാനി പവര്‍, അദാനിയുടെ ഉടമസ്ഥതയിലുള്ള എന്‍ഡിടിവി എന്നീ ഓഹരികള്‍ പരമാവധി ഉയരാവുന്ന അഞ്ച് ശതമാനം ഉയര്‍ന്നു. അദാനി പവര്‍ 10.70 രൂപ ഉയര്‍ന്ന് 224.85 രൂപയില്‍ എത്തി. എന്‍ഡിടിവി 8.05 രൂപ ഉയര്‍ന്ന് 189.55 രൂപയില്‍ കലാശിച്ചു. അദാനിയുടെ പ്രധാന ഓഹരികളില്‍ ഒന്നായ അദാനി പോര്‍ട്സ് 21.55 രൂപയുടെ വര്‍ധന രേഖപ്പെടുത്തി 681.30ല്‍ എത്തി.  

അദാനി വില്‍മര്‍ 9.70 രൂപ ഉയര്‍ന്ന് 411.85 രൂപയില്‍ എത്തിച്ചേര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജി 33.85 രൂപ ഉയര്‍ന്ന് 951 രൂപയിലേക്കെത്തി. അദാനി ട്രാന്‍സ്മിഷന്‍ 447.15 രൂപ ഉയര്‍ന്ന് 1029.45 ല്‍ എത്തി. അദാനി ട്രാന്‍സ്മിഷന്‍ ഒരു ഇടവേളയ്‌ക്ക് ശേഷം ആയിരം രൂപയില്‍ മുകളിലേക്ക് ഉയരുകയാണ്.  

അദാനി ടോട്ടല്‍ ഗ്യാസ് ഓഹരി വില 27.90 രൂപ ഉയര്‍ന്ന് 945 രൂപയായി.  

Tags: ഹിന്‍ഡെന്‍ബെര്‍ഗിഎന്‍ഡി ടിവിസൂംഅദാനി എന്‍റര്‍പ്രൈസസിന്‍റെഅദാനി വില്‍മര്‍അംബുജ സിമന്‍റ്അദാനി ഗ്യാസ്ഗൗതം അദാനിഅദാനി ട്രാന്‍സ്മിഷന്‍അദാനിഅദാനി ഗ്രൂപ്പ്അദാനി തുറമുഖംവിമര്‍ശനംഅദാനി ഗ്രീന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Cricket

ഹാര്‍ദികിന് വിമര്‍ശനം

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

പുതിയ വാര്‍ത്തകള്‍

കറുപ്പ് നേടിയ ലാഭം കോടികള്‍…പക്ഷെ പൂര്‍ത്തിയാക്കാന്‍ കോടികള്‍ ലോണെടുത്തു…അതിനായി കൂടെ നിന്നതിന് ജ്യോതികയ്‌ക്ക് നന്ദി പറഞ്ഞ് സൂര്യ

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

വെള്ള ഉടുപ്പ് മാത്രമിടുന്ന ഗായകൻ, സ്വന്തം കൂടപ്പിറപ്പ് ചായ്‌പ്പില്‍ കിടക്കുമ്പോള്‍ തലസ്ഥാനത്ത് പൂട്ടിയിട്ടത് ആറ് ഫ്ലാറ്റുകളെന്ന് ശാന്തിവിള ദിനേശ്

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

വിദേശത്ത് ജോലി കിട്ടുമോ ? ജാതകത്തിൽ കാണുന്ന പ്രധാന ലക്ഷണങ്ങൾ

കിലോയ്‌ക്ക് 35 രൂപ വരെ : ചിരട്ട കൊടുത്ത് കൈ നിറയെ കാശ് വാരാം

വൈവാഹിക ക്രൂരത നേരിടുന്ന പെണ്‍മക്കളോട് വിട്ടുവീഴ്ച ചെയ്യാന്‍ ഉപദേശിക്കരുത്: അലഹബാദ് ഹൈക്കോടതി

രാഷ്‌ട്രീയത്തിലേയ്‌ക്കില്ല , രാജ്യവ്യാപകമായി സംഘടന വിപുലീകരിക്കാനുള്ള ശ്രമവുമായി പാറ്റാപാർട്ടി

മഴയും വെള്ളപ്പൊക്കവും മൂലം നിറുത്തിവച്ചിരുന്ന ആറന്മുള വള്ളസദ്യകള്‍ നാളെ പുനരാരംഭിക്കും

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഭാരത തീരരക്ഷാ സേനയില്‍ ലിംഗസമത്വ പരിഷ്‌കരണ നയം പ്രഖ്യാപിക്കുന്നു

ഉദ്യോഗസ്ഥ നിയമനത്തിലടക്കം ലിംഗസമത്വം ഉറപ്പാക്കി ഭാരത തീരരക്ഷാ സേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.