Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മതേതരര്‍ ജിഹാദികള്‍ക്ക് ദല്ലാള്‍ പണി എടുക്കുന്നു; ‘ദ കേരള സ്‌റ്റോറി’ എല്ലാവരും കാണണം

കേരളത്തില്‍ നടന്ന ലവ് ജിഹാദിന്റെയും പിന്നീട് സിറിയയില്‍ ആട് മേയ്‌ക്കാന്‍ പോയതിന്റെയും പൊട്ടിത്തെറിച്ചതിന്റെയും ഒക്കെ കഥകള്‍ നമ്മള്‍ അറിഞ്ഞതാണ്. ആ സംഭവങ്ങളെ ആസ്പദമാക്കിയാണ് കേരള സ്‌റ്റോറി നിര്‍മ്മിച്ചിരിക്കുന്നത്.

Janmabhumi Online by Janmabhumi Online
Apr 28, 2023, 08:32 am IST
in Review
FacebookTwitterWhatsAppTelegramLinkedinEmail

ഒരു ഹിന്ദു യുവതിയുടെ നെറ്റിയിലെ പൊട്ട് എടുത്തുമാറ്റി ഒരു മുസ്ലീം വേഷധാരി അവളുടെ തലയില്‍ തട്ടം ഇടീക്കുന്ന വീഡിയോ ആല്‍ബം കണ്ടിട്ട് മതേതര കേരളത്തില്‍ ആര്‍ക്കെങ്കിലും കുരു പൊട്ടിയോ? എവിടെ പൊട്ടാന്‍, അത് തന്നെയല്ലേ മതേതരത്വം. എന്നാല്‍ ദ കേരള സ്‌റ്റോറി എന്ന സിനിമയുടെ ട്രെയിലര്‍ കണ്ടിട്ട് കുരു പൊട്ടലോ പൊട്ടലാണ്, പൊട്ടിയൊലിക്കലാണ്. ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് തടയുന്നതിന് സര്‍ക്കാര്‍ നടപടി എടുക്കാന്‍ വൈകുന്നതില്‍ ജമാഅത്തേ ഇസ്ലാമിക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു.

കേരളത്തില്‍ നടന്ന ലവ് ജിഹാദിന്റെയും പിന്നീട് സിറിയയില്‍ ആട് മേയ്‌ക്കാന്‍ പോയതിന്റെയും പൊട്ടിത്തെറിച്ചതിന്റെയും ഒക്കെ കഥകള്‍ നമ്മള്‍ അറിഞ്ഞതാണ്. ആ സംഭവങ്ങളെ ആസ്പദമാക്കിയാണ് കേരള സ്‌റ്റോറി നിര്‍മ്മിച്ചിരിക്കുന്നത്. അത് തന്നെയാണ് മതേതരരെ വിറളി പിടിപ്പിച്ചിരിക്കുന്നതും. ലവ് ജിഹാദ് നടത്താം, എന്നാല്‍ അങ്ങനെയൊരു സംഭവം ഇവിടെ നടക്കുന്നുണ്ട് എന്ന് ആരും പുറത്ത് പറയരുത് എന്നതാണ് മതേതരരുടെ നിലപാടും നിര്‍ബ്ബന്ധവും. അതെന്താ അങ്ങനെ?

ഒരു മുസ്ലീം യുവാവ് ഹിന്ദു യുവതിയെ പ്രണയിച്ചാലോ അവര്‍ കുടുംബം നടത്തിയാലോ അതില്‍ ആരും കുറ്റം പറയില്ല. അതൊരു സാമൂഹ്യപ്രശ്‌നവും അല്ല. അത് ആ യുവാവിന്റെയും യുവതിയുടെയും വ്യക്തിപരവും കുടുംബപരവുമായ ആഭ്യന്തര പ്രശ്‌നമാണ്. അതില്‍ ആരും ഇടപെടില്ല. അതിനെ ലവ് ജിഹാദ് എന്ന് പറയില്ല. ഒരാണും പെണ്ണും പ്രണയിച്ച് കല്യാണം കഴിച്ചു എന്നേ പറയൂ. പ്രണയവിവാഹങ്ങള്‍ ഒരു തെറ്റേയല്ല.

എന്നാല്‍ പ്രണയം ലവ് ജിഹാദ് ആകുന്നത് മതം മാറ്റാന്‍ പ്രണയിച്ച് കല്യാണം കഴിച്ച് അന്യമതക്കാരി വധുവിനെ മുസ്ലീം പെണ്ണാക്കുന്നതിനെയാണ്. അതൊരു സാമൂഹ്യപ്രശ്‌നമാണ്. അങ്ങനെയൊരു പ്രശ്‌നം നിലവിലുണ്ട്. മതം മാറ്റാന്‍ വേണ്ടി ഹിന്ദുകൃസ്ത്യന്‍ യുവതികളെ വലയിലാക്കാനായിട്ട് സൗഹൃദം സ്ഥാപിക്കുന്ന സഹപാഠികള്‍ കോളേജുകളില്‍ കറങ്ങി നടക്കുന്നുണ്ട്. ഇതൊക്കെ വസ്തുതകളാണ്. ഇതിന്റെ പേരില്‍ ഒട്ടേറേ മാതാപിതാക്കള്‍ കണ്ണീര് കുടിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രശ്‌നത്തെ അവഗണിക്കാന്‍ കഴിയില്ല. ചില ബിഷപ്പുമാര്‍ ഇതിനെ പറ്റി സൂചന നല്‍കുന്നത് രക്ഷിതാക്കളുടെ ആശങ്കയും വേദനയും കണക്കിലെടുത്തിട്ടാണ്.

ശരിയായ പ്രണയമാണെങ്കില്‍ അന്യമതക്കാരിയെ പ്രണയിക്കുന്നത് ഇന്നത്തെ സമൂഹത്തില്‍ ഒരു റിസ്‌ക് ആണ്, ആ റിസ്‌ക് ഏറ്റെടുക്കാന്‍ പ്രണയിക്കുന്ന ആള്‍ തയ്യാറാകണം. അറിയാലോ താന്‍ പ്രണയിക്കുന്നത് വേറെ ഒരു മതക്കാരിയെയാണെന്ന്. അതിന്റെ റിസ്‌ക് എടുക്കാന്‍ കഴിയില്ലെങ്കില്‍ പ്രണയിക്കാന്‍ നില്‍ക്കരുത്. സ്വന്തം മതത്തിലെ പെണ്‍ കുട്ടിയെ പ്രണയിക്കുകയോ കല്യാണം കഴിക്കുകയോ ചെയ്യാലോ. എന്നാല്‍ മതം മാറ്റാന്‍ പ്രണയിക്കുന്നവന് ഒരു ചാവേറിന്റെയോ ജിഹാദിയുടെയോ റോള്‍ മാത്രമാണുള്ളത്. എന്തെന്നാല്‍ തന്റെ മതത്തില്‍ ആളെ കൂട്ടാന്‍ വേണ്ടി അന്യമതത്തില്‍ നിന്ന് പെണ്‍കുട്ടികളെ പ്രണയം നടിച്ച് കല്യാണം കഴിക്കുന്ന ദല്ലാള്‍ മാത്രമാണയാള്‍. പ്രണയം എന്ന വികാരത്തെയും കുടുംബം എന്ന സിസ്റ്റത്തെയും മതത്തിനു വേണ്ടി വഞ്ചിക്കുകയാണ് അവന്‍ ചെയ്യുന്നത്.

ഇങ്ങനെയുള്ള വഞ്ചകരെ തുറന്ന് കാണിക്കുന്നതിന് പകരം ആ വഞ്ചകരെ വെള്ള പൂശി മേലും മേലും ലവ് ജിഹാദിന് പ്രോത്സാഹനം നല്‍കണം എന്നാണ് മതേതരവാദികള്‍ നമ്മോട് ആവശ്യപ്പെടുന്നത്. ഇവിടെ മതേതരര്‍ ജിഹാദികള്‍ക്ക് ദല്ലാള്‍ പണി എടുക്കുകയാണ് ചെയ്യുന്നത്. ഈ സ്ഥിതി മാറണം. ലവ് ജിഹാദ് പാടില്ല. പ്രണയിച്ച് കല്യാണം കഴിച്ചാല്‍ വധുവിന്റെയോ വരന്റെയോ മതം മാറ്റുന്നത് തെറ്റാണ് , അങ്ങനെ ചെയ്യാന്‍ പാടില്ല എന്നൊരു അവബോധമാണ് സമൂഹത്തിനു ഉണ്ടാകേണ്ടത്. അതിന് കേരള സ്‌റ്റോറി എന്ന സിനിമ എല്ലാവര്‍ക്കും പ്രേരണ നല്‍കും. ആ സിനിമയെ നമ്മള്‍ പ്രോത്സാഹിപ്പിക്കണം. മതേതരരെ കണക്കിലെടുക്കേണ്ടതില്ല. എല്ലാ കാര്യത്തിലും മതേതരര്‍ ജനങ്ങളുടെ എതിര്‍പക്ഷത്താണ്. പെണ്‍മക്കളെ കഷ്ടപ്പെട്ട് വളര്‍ത്തി വലുതാക്കിയിട്ട് ഈ ലവ് ജിഹാദിന്റെ പേരില്‍ കണ്ണീര് കുടിക്കേണ്ടി വരുന്ന രക്ഷിതാക്കളുടെ ദുരിതത്തിനു ഒരു അറുതി ഉണ്ടാകണം.

കെ പി സുകുമാരന്‍

 

Tags: ലൗ ജിഹാദ്ISISislamistsതാലിബാന്‍conversionഇസ്ലാംവല്‍ക്കരണംദ കേരള സ്‌റ്റോറിPseudo Secularismലവ് ട്രാപ് ജിഹാദ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയിൽ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഭീകരർ വീണ്ടും കൊലക്കത്തിയുമായിറങ്ങി ; സ്ത്രീകൾ ഉൾപ്പെടെ 66 പേരെ വെട്ടിക്കൊലപ്പെടുത്തി

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)
Kerala

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

സാക്വിബ് ഹുസൈന്‍ (ഇടത്ത്) എന്‍ഐഎ (വലത്ത്)
India

മുംബൈ സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ഐഎസ്ഐഎസ് ഇന്ത്യാതലവൻ സക്വിബ് നാച്ചൻ ദൽഹിയില്‍ ആശുപത്രിയിൽ മസ്തിഷ്ക രക്തസ്രാവം മൂലം മരിച്ചു.

India

ഐഎസ് ഭീകരാക്രമണ പദ്ധതി പൊളിച്ച് ഹൈദരാബാദ് പോലീസ്; ഭീകരരെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ

കേരള സ്റ്റോറി എന്ന സിനിമയിലെ രണ്ട് ദൃശ്യങ്ങള്‍- മുസ്ലിം യുവാവിനാല്‍ ഗര്‍ഭിണിയായ ശേഷം വഞ്ചിതയായ ശാലിനി ഉണ്ണികൃഷ്ണന്‍ എന്ന ഹിന്ദുപെണ്‍കുട്ടി മറ്റു മാര്‍ഗ്ഗമില്ലാതെ സിറിയയിലേക്ക് ചാവേറാകാന്‍ പോകുന്നു (ഇടത്ത്) നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ശാലിനി ഉണ്ണികൃഷ്ണന്‍ ലവ് ജിഹാദിന് വശംവദയായി തുടങ്ങുന്നു (വലത്ത്)
Kerala

കേരള സ്റ്റോറി ദൗത്യം വിജയമായെന്ന് ആദ ശര്‍മ്മ ; ‘ഈ സിനിമ ആഘാതമേല്‍പിച്ച നിരവധി പെണ്‍കുട്ടികളെ, മാതാപിതാക്കളെ ഇന്ത്യയില്‍ കണ്ടു’

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന് വീണ്ടും യുനെസ്‌കോ അംഗീകാരം

ചെന്നൈയിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോഗികളിൽ തീ പടരുന്നു, ട്രെയിനുകൾ റദ്ദാക്കി

ഷാങ്ഹായ് സമ്മേളനം: ഇന്ത്യന്‍ വിദേശകാര്യമന്ത്രി ചൈനയിലേക്ക്; പങ്കെടുക്കുന്നത് അഞ്ച് വര്‍ഷത്തിന് ശേഷം

ശത്രുരാജ്യങ്ങളുടെ ചങ്കിടിപ്പ് ഇനി കൂടും…. അസ്ത്ര മിസൈല്‍ പരീക്ഷണം വിജയം

ഉത്തരകൊറിയയ്‌ക്കെതിരെ സൈനിക സഖ്യം രൂപീകരിച്ചാൽ പ്രതിരോധിക്കും ; യുഎസിനും ദക്ഷിണ കൊറിയയ്‌ക്കും മുന്നറിയിപ്പ് നൽകി റഷ്യ

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies