Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സാഹിത്യ കൃതികളിലൂടെ കേരളത്തിന്റെ പെരുമയെ അടയാളപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ്

കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും ഈ നാടിനെക്കുറിച്ച് കൂടുതലറിയാനും പ്രചോദിപ്പിക്കാനും ഉതകുന്ന പുസ്തകങ്ങളാണ് 'റീഡ് യുവര്‍ വേ എറൗണ്ട് ദ വേള്‍ഡ്' എന്ന പരമ്പരയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിക്കുന്നത്. പുസ്തകങ്ങളിലൂടെ ലോകപര്യടനം നടത്താന്‍ വായനക്കാരെയും സഞ്ചാരികളെയും സഹായിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ പരമ്പരയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2023, 10:43 pm IST
inTravel
എബ്രഹാം വര്‍ഗീസ്

എബ്രഹാം വര്‍ഗീസ്

 

തിരുവനന്തപുരം: സമ്പന്നമായ ചരിത്രത്താലും പ്രകൃതിവൈവിധ്യങ്ങളാലും പ്രശസ്തമായ കേരളത്തിന്റെ പെരുമ വിളിച്ചോതുന്ന സാഹിത്യകൃതികള്‍ അടയാളപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ്. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന ഏതൊരാള്‍ക്കും ഈ നാടിനെക്കുറിച്ച് കൂടുതലറിയാനും പ്രചോദിപ്പിക്കാനും ഉതകുന്ന പുസ്തകങ്ങളാണ് ‘റീഡ് യുവര്‍ വേ എറൗണ്ട് ദ വേള്‍ഡ്’ എന്ന പരമ്പരയിലൂടെ ന്യൂയോര്‍ക്ക് ടൈംസ് നിര്‍ദേശിക്കുന്നത്. പുസ്തകങ്ങളിലൂടെ ലോകപര്യടനം നടത്താന്‍ വായനക്കാരെയും സഞ്ചാരികളെയും സഹായിക്കുന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ പരമ്പരയാണിത്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പൂവമ്പഴം’, എം.ടി. വാസുദേവന്‍ നായരുടെ ‘അസുരവിത്ത്’, സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ അടക്കമുള്ള പുസ്തകങ്ങളാണ് ‘റീഡ് യുവര്‍ വേ എറൗണ്ട് ദ വേള്‍ഡ്’ പരമ്പരയില്‍ അമേരിക്കന്‍ എഴുത്തുകാരനായ എബ്രഹാം വര്‍ഗീസ് നിര്‍ദേശിക്കുന്നത്.
കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്നവരെ കാത്തിരിക്കുന്ന അതുല്യമായ പ്രകൃതി അനുഭവത്തെ വാഴ്‌ത്തിക്കൊണ്ടാണ് എബ്രഹാം വര്‍ഗീസ് പുസ്തകങ്ങളുടെ പേരുകള്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയുടെ മറ്റെവിടെയെങ്കിലും നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് മറ്റൊരു രാജ്യത്ത് വന്നിറങ്ങിയതായി അനുഭവപ്പെടുമെന്നും അതാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തെ അന്വര്‍ഥമാക്കുന്നതെന്നും അദ്ദേഹം പറയുന്നു. കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിച്ച് കായല്‍പരപ്പില്‍ ഒഴുകിനീങ്ങുന്ന ഹൗസ് ബോട്ടിന്റെ ഡെക്കില്‍ ഇരുന്ന് പുസ്തകം വായിക്കുന്ന അതിസുന്ദരമായ അനുഭവവും എബ്രഹാം വര്‍ഗീസ് പങ്കിടുന്നു.
അമേരിക്കന്‍ എഴുത്തുകാരനും ഡോക്ടറുമായ എബ്രഹാം വര്‍ഗീസിന്റെ വേരുകള്‍ കേരളത്തിലാണ്. അച്ഛനമ്മമാര്‍ മലയാളികളാണ്. ‘കട്ടിംഗ് ഫോര്‍ സ്റ്റോണ്‍’ ഉള്‍പ്പെടെ വായനക്കാരെ ആകര്‍ഷിച്ച നിരവധി പുസ്തകങ്ങളുടെ രചയിതാവായ എബ്രഹാം വര്‍ഗീസ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മെഡിസിന്‍ വിഭാഗം വൈസ് ചെയര്‍ ആണ്.
നൂറ്റാണ്ടുകളായി പര്യവേഷകരും ചരിത്രകാരന്‍മാരും എഴുതിയ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്കും മറ്റ് ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ട മലയാള സാഹിത്യ കൃതികളുമാണ് എബ്രഹാം വര്‍ഗീസ് യാത്രികര്‍ക്കായി നിര്‍ദേശിക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് പേരുകേട്ട കേരളം ആദ്യം അറബ് വ്യാപാരികളെയും പിന്നീട് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും ഇംഗ്ലീഷുകാരും ഉള്‍പ്പെടെയുള്ള പാശ്ചാത്യരെയും എങ്ങനെ ആകര്‍ഷിച്ചുവെന്ന് അടുത്തറിയുന്ന പുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുന്നു.
ആദ്യമായി വരുന്ന സഞ്ചാരികള്‍ക്ക് വി.എസ്. നയ്‌പോളിന്റെ ‘ഇന്ത്യ: എ മില്യണ്‍ മ്യൂട്ടിനീസ് നൗ’, സുനില്‍ ഖില്‍നാനിയുടെ ‘ദി ഐഡിയ ഓഫ് ഇന്ത്യ’ എന്നീ പുസ്തകങ്ങള്‍ നാടിനെക്കുറിച്ചുള്ള വിശാലമായ ആമുഖം നല്‍കും. ശശി തരൂരിന്റെ ‘ഇന്‍ഗ്ലോറിയസ് എംപയര്‍: വാട്ട് ദ ബ്രിട്ടീഷ് ഡിഡ് ടു ഇന്ത്യ’, ലതിക ജോര്‍ജ്ജിന്റെ ‘ദി കേരള കിച്ചന്‍’, ബെന്യാമിന്റെ ‘ആടുജീവിതം’ എന്നിവയാണ് പിന്നീട് എബ്രഹാം വര്‍ഗീസ് നിര്‍ദേശിക്കുന്നത്.
നൈജല്‍ ക്ലിഫിന്റെ ‘ഹോളി വാര്‍: ഹൗ വാസ്കോ ഡ ഗാമാസ് എപിക് വൊയേജസ് ടേണ്‍ഡ് ദ ടൈഡ് ഇന്‍ എ സെഞ്ച്വറീസ്-ഓള്‍ഡ് ക്ലാഷ് ഓഫ് സിവിലൈസേഷന്‍സ്’, ടാന്യ എബ്രഹാമിന്റെ ‘ഫോര്‍ട്ട് കൊച്ചി: ഹിസ്റ്ററി ആന്‍ഡ് അണ്‍ടോള്‍ഡ് സ്റ്റോറീസ്’, സല്‍മാന്‍ റുഷ്ദിയുടെ ‘ദ മൂര്‍സ് ലാസ്റ്റ് സൈ’, എന്‍ എസ് മാധവന്റെ ‘ലിറ്റനീസ് ഓഫ് ഡച്ച് ബാറ്ററി (ലന്തന്‍ബത്തേരിയിലെ ലുത്തിനിയകള്‍)’, ജാക്ക് ടര്‍ണറുടെ ‘സ്പൈസ്: ദി ഹിസ്റ്ററി ഓഫ് എ ടംപ്റ്റേഷന്‍’, അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ്,’ വി കെ മാധവന്‍കുട്ടിയുടെ ‘ദ വില്ലേജ് ബിഫോര്‍ ടൈം’, അനിതാ നായരുടെ ‘ദ ബെറ്റര്‍ മാന്‍’, പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’, നാരായന്റെ ‘കൊച്ചരേത്തി’ തുടങ്ങി കേരളവുമായി ബന്ധപ്പെട്ട ശീര്‍ഷകങ്ങളുടെ നീണ്ട പട്ടികയാണുള്ളത്.

https://www.nytimes.com/series/literary-guides

Tags: ന്യൂയോര്‍ക്ക് ടൈംസ്Kerala Tourism
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വദേശ് ദര്‍ശന്‍ 2.0 പദ്ധതി: കുമരകം, ആലപ്പുഴ, മലമ്പുഴ എന്നിവ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസനത്തിനായി കേന്ദ്രം അനുവദിച്ചത് 182.86 കോടി

Article

വികസിത കേരളം സാധ്യമാക്കാന്‍

Varadyam

ഗവി…. വനഭംഗിയില്‍ ഒളിപ്പിച്ച കണ്ണീര്‍ത്തടം

Kerala

ആലപ്പുഴയിലെ ജലടൂറിസം , മലമ്പുഴ ഉദ്യാനവും പാര്‍ക്കും: രണ്ട് ടൂറിസം പദ്ധതികള്‍ക്ക് 169.05 കോടി രൂപയുടെ കേന്ദ്രാനുമതി

മുഹമ്മ ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന വാട്ടര്‍ ടാക്‌സി
India

 പാതിരാമണല്‍ ദ്വീപിന്റെ സൗന്ദര്യം ആസ്വാദിക്കാം; മുഹമ്മ വാട്ടര്‍ ടാക്‌സി സര്‍വീസ് സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകുന്നു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

പാണക്കാട് മുതല്‍ യാസിന്‍ മാലിക്ക് വരെയാണ് കോണ്‍ഗ്രസിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് : യുവരാജ് ഗോകുൽ

ഇറാന് എക്കാലവും യുദ്ധവുമായി ജീവിക്കാന്‍ കഴിയില്ല: മുന്നറിയിപ്പുമായി മുന്‍ പ്രസിഡന്റ് മുഹമ്മദ് ഖതാമി

‘ അതെ ഞാൻ കാഫിറാണ് , എന്റെ അച്ഛൻ ഹിന്ദുവായിരുന്നു ‘ ; ക്ഷേത്രത്തിൽ വഴിപാട് നടത്തിയതിന് അധിക്ഷേപിച്ച ഇസ്ലാമിസ്റ്റുകൾക്ക് മറുപടിയുമായി ഫാരിയ അബ്ദുള്ള

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

വന്ദേമാതരം തടസപ്പെടുത്തിയ സോണിയ ഗാന്ധിക്കെതിരെ ദല്‍ഹി, കര്‍ണാടക പൊലീസ് സ്‌റ്റേഷനുകളില്‍ പരാതികള്‍

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.