Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത് മാതാ കീ ജയ്, ഇന്ത്യന്‍ ആര്‍മി സിന്ദാബാദ്, നരേന്ദ്രമോദി സിന്ദാബാദ്… സുഡാനില്‍ നിന്നും ദല്‍ഹിയിലെത്തിയവരുടെ ആഹ്ളാദപ്രകടനം വൈറല്‍

ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യന്‍ പൗരന്‍മാര്‍ ദല്‍ഹിയിലെത്തി. ദല്‍ഹിയില്‍ വിമാനമിറങ്ങിയ ഇവരില്‍ നല്ലൊരു വിഭാഗം മോദിയ്‌ക്കും ഭാരതത്തിനും ഇന്ത്യന്‍ സേനയ്‌ക്കും മുദ്രാവാക്യം വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചത് കൗതുകമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2023, 11:05 pm IST
in India

ന്യൂദല്‍ഹി: ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലില്‍ ജിദ്ദയില്‍ എത്തിച്ച 367 ഇന്ത്യന്‍ പൗരന്‍മാര്‍ ദല്‍ഹിയിലെത്തി. ദല്‍ഹിയില്‍ വിമാനമിറങ്ങിയ ഇവരില്‍ നല്ലൊരു വിഭാഗം മോദിയ്‌ക്കും ഭാരതത്തിനും ഇന്ത്യന്‍ സേനയ്‌ക്കും മുദ്രാവാക്യം വിളിച്ച് ആഹ്ളാദം പ്രകടിപ്പിച്ചത് കൗതുകമായി.  

രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്ന വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ്  ഇന്ത്യന്‍ സംഘത്തെ ജിദ്ദയില്‍ നിന്നും യാത്രയാക്കിയത്. പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയില്‍ എത്തി ഒരു ലഘു വിശ്രമത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ എല്ലാവരും ദില്ലിയിലേക്ക് യാത്ര തുടരുയായിരുന്നു. സൗദി എയര്‍ലൈന്‍സ് എസ് വി3620 ഇന്ന് രാത്രി ദല്‍ഹിയിലെത്തും. അഭിമാനവും ആഹ്ളാദവും നല്‍കുന്ന നിമിഷമെന്ന് വി. മുരളീധരന്‍ പ്രതികരിച്ചു. രക്ഷാ ദൗത്യത്തിന് എല്ലാവിധ സഹകരണങ്ങളും സൗകര്യങ്ങളും നല്‍കിയ സൗദി മന്ത്രാലയത്തിന് മന്ത്രി നന്ദി രേഖപ്പെടുത്തി.

ദൗത്യത്തെ ഓരോ ഘട്ടത്തിലും പിന്തുണക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വി.മുരളീധരന്‍ നന്ദി പറഞ്ഞു. നേവിയുടെ ഐന്‍എസ് സുമേധയിലും, വ്യോമസേനയുടെ സി 130 വിമാനത്തിലുമാണ് ഇന്ത്യക്കാരെ സൗദിയിലെത്തിച്ചത്. വി. മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഉന്നതതല ദൗത്യസംഘം ജിദ്ദയില്‍ തുടരുകയാണ്.

ഏകദേശം 3000 ഇന്ത്യക്കാരാണ് സുഡാനില്‍ കുടുങ്ങിക്കിടക്കുന്നത്. ഈ ഒഴിപ്പിക്കല്‍ ദൗത്യത്തിന് ഓപ്പറേഷന്‍ കാവേരി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. യുകെ, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് കേന്ദ്രം ഇന്ത്യക്കാരെ സുഡാനില്‍ നിന്നും ഒഴിപ്പിക്കുന്നത്. മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഈ ഇടവേളയില്‍ മുഴുവന്‍ പേരെയും ഇന്ത്യയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യം. 

Tags: ഓപ്പറേഷന്‍ കാവേരിമുരളീധരൻസുഡാന്‍India evacuationഒഴിപ്പിക്കല്‍മോദിജി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയിൽ നിന്ന് പാക് പൗരന്മാരെയും രക്ഷപ്പെടുത്തി ഇന്ത്യൻ വ്യോമസേന ; ഭാരതത്തെ മനുഷ്യത്വം പഠിപ്പിക്കാൻ പാകിസ്ഥാൻ ഇനി ഒരിക്കലും വരരുത് !

India

വീണ വിജയന് വേണ്ടി സിപിഎം പ്രസ്താവന അപഹാസ്യം : വി. മുരളീധരന്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സ്പീക്കർ മാപ്പ് പറയാതെ പിന്നോട്ടില്ല; അവസരവാദ നാടകം സിപിഎം അവസാനിപ്പിക്കണം: വി.മുരളീധരൻ

Kerala

സേന ജനത്തിന്റെ സുരക്ഷയ്‌ക്കാണ്; ഫേസ്ബുക്കിൽ മാപ്പെഴുതാനല്ല; മലയാളികൾ ലജ്ജിച്ച് തല താഴ്‌ത്തണം, പോലീസിനെ വിമർശിച്ച് വി.മുരളീധരൻ

Kerala

മൻ കി ബാത്തിൽ പ്രതിഫലിക്കുന്നത് ജനങ്ങളുടെ മനസ്സ് – കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ, രാജ്യം മുഴുവൻ അനുകരിക്കേണ്ട പല മാതൃകകളും ജനങ്ങളിലെത്തി

പുതിയ വാര്‍ത്തകള്‍

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

ആറന്മുള വള്ളസദ്യയ്‌ക്ക് ഭക്തി നിര്‍ഭരമായ തുടക്കം, പങ്കാളിയാകാന്‍ ഓണ്‍ലൈനില്‍ ബുക്കു ചെയ്യാം

കെ പി സി സി ഇടപെട്ടു, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനെ കാണാന്‍ മുഖ്യമന്ത്രി സമയം അനുവദിച്ചു

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.