Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ബസ് ജീവനക്കാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് തെളിഞ്ഞു; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്, കേസ് ചുരുളഴിഞ്ഞത് നാല് വർഷങ്ങൾക്ക് ശേഷം

രാജേഷിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2023, 10:41 am IST
in Thrissur

തൃശൂർ: കുന്നംകുളത്ത് ബസ് ജീവനക്കാരന്‍ മുങ്ങിമരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. കൈപ്പറമ്പ് സ്വദേശി രാജേഷാണ് പുഴയില്‍ മുങ്ങിമരിച്ചത്. 2019 നവംബർ 18നായിരുന്നു സംഭവം. കേസിൽ രാജേഷിന്റെ കൂടെയുണ്ടായിരുന്ന വരന്തരപ്പിള്ളി സ്വദേശി സലീഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

രാജേഷിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ നാല് വർഷങ്ങൾക്ക് ശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.  മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിരന്തരമായി നടന്ന ചോദ്യം ചെയ്യലിലൂടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.  

വർഷങ്ങളായി സലീഷ് നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവ സമയത്ത് രാജേഷും സലീഷും മദ്യപിച്ചിരുന്നു. മദ്യലഹരിയില്‍ പുഴയരികിൽ വെച്ച് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രാജേഷിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സലീഷിനെ പലവട്ടം ചോദ്യം ചെയ്തിരുന്നുവെങ്കിലും ഇയാൾ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. 

Tags: കൊലപാതകംdeathkunnamkulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

Kerala

തലേന്നത്തെ ചടങ്ങിന് ശേഷം ശാരീരികാസ്വാസ്ഥ്യം, വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു: അന്ത്യം ചികിത്സയിലിരിക്കേ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ അപകടം: രക്തസമ്മര്‍ദ്ദം കൂടിയത് കാരണമെന്ന് മൊഴി

ഫുട്ബോള്‍ ലോകകപ്പിന് ആവേശമായി ഷക്കീറ എത്തുന്നു, ‘ദായ് ദായുടെ ടീസര്‍ പുറത്തിറക്കി

5 മന്ത്രിസ്ഥാനങ്ങള്‍ക്ക് വാശിപിടിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രിസ്ഥാനവും വേണം, ലീഗ് വരയ്‌ക്കുന്നിടത്ത് യുഡിഎഫിനെ എത്തിക്കാന്‍ നീക്കം

തീയേറ്ററുകളിൽ 50 ദിവസം പിന്നിട്ട് “ധുരന്ധർ പ്രതികാരം”; ചിത്രം ഇന്ത്യൻ സിനിമയിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ

ചേരിതിരിഞ്ഞ് പ്രകടനങ്ങളും ഫ്ളക്സുകളും വേണ്ടെന്ന് വി ഡി സതീശന്‍

തിരക്കിനിടയിൽ അല്പനേരം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മെയ് 15ന് ചിത്രം തീയറ്ററിൽ റിലീസാകുന്നു.

ആറ് എംഎല്‍എമാരുടെ മാത്രം പിന്തുണയുള്ള സതീശനെ എങ്ങിനെ മുഖ്യമന്ത്രിയാക്കും? സതീശന്റെ സാധ്യത മങ്ങുന്നു

ടിവികെ സ്ഥാനാര്‍ത്ഥി വിഎസ് ബാബു (ഇടത്ത്) സ്റ്റാലിന്‍ (വലത്ത്)

75000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കൊളത്തൂരില്‍ ജയിക്കുമെന്ന് കരുതിയ എം.കെ. സ്റ്റാലിന്‍ വീണതെന്തുകൊണ്ട്?

വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം: തിരുവനന്തപുരത്തും തൃശൂരും കോഴിക്കോടും മലപ്പുറത്തും പ്രകടനം

കുഞ്ഞ് പിറന്നതിന് പിന്നാലെ സൂര്യ കുമാർ യാദവിനെ തേടി ദുഃഖ വാർത്ത ,ഇന്ത്യന്‍ ടീമില്‍ വന്‍ മാറ്റങ്ങൾ‌ ?; ശ്രേയസ് അയ്യര്‍ ടി20, ഏകദിന നായനാകും,?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.