Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

പൂക്കള്‍ക്കൊപ്പം പ്രധാനമന്ത്രിക്കു നേരേ മൊബൈല്‍ ഫോണും; ദ്രുതഗതിയില്‍ തട്ടിയകറ്റി എസ്പിജി കമാന്‍ഡോ; വൈറലായി ദൃശ്യങ്ങള്‍

. പ്രധാനമന്ത്രിക്കൊപ്പം നടക്കുകയായിരുന്ന എസ്പിജി കമാന്‍ഡോ ആണ് മോദിക്കു നേരേ എത്തിയ മൊബൈല്‍ ദ്രുതഗതിയില്‍ കൈകൊണ്ടു തട്ടി തറയില്‍ ഇട്ട ശേഷം കാലു കൊണ്ട് റോഡരുകിലേക്ക് തട്ടിമാറ്റിയത്. എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി മുന്നോട്ടു നീങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2023, 10:09 am IST
in Social Trend

കൊച്ചി: കൊച്ചിയിലെത്തിയ പ്രധാനമന്ത്രി മോദിയ്‌ക്ക് ആരാധകരുടെ ആദരവിന്റെ തോരാത്ത പുഷ്പവൃഷ്ടിയായിരുന്നു ഉണ്ടായത്.. വെണ്ടുരുത്തി പാലത്തിനടുത്ത് നിന്ന് തുറന്ന വാഹനത്തിലേറാതെ ഏറെ ദൂരം നടന്നതോടെ പുഷ്പവൃഷ്ടിക്കും ശക്തിയേറി. എന്നാല്‍, പ്രധാനമന്ത്രിക്കു നേരേ ആവേശത്തോടെ പൂക്കള്‍ എറിയുന്നതിനിടെ ആരുടെ കൈയില്‍ നിന്നോ പ്രധാനമന്ത്രി നേരേ എത്തിയ ഒരു മൊബൈല്‍ ഫോണും അതു തട്ടിയകറ്റിയ എസ്പിജി കമാന്‍ഡോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രധാനമന്ത്രിക്കൊപ്പം നടക്കുകയായിരുന്ന എസ്പിജി കമാന്‍ഡോ ആണ് മോദിക്കു നേരേ എത്തിയ മൊബൈല്‍ ദ്രുതഗതിയില്‍ കൈകൊണ്ടു തട്ടി തറയില്‍ ഇട്ട ശേഷം കാലു കൊണ്ട് റോഡരുകിലേക്ക് തട്ടിമാറ്റിയത്. എന്നാല്‍, ഇതൊന്നും ശ്രദ്ധിക്കാതെ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി മുന്നോട്ടു നീങ്ങി.  

കേരളീയ വേഷ്ടിയും ജൂബ്ബയും മേല്‍മുണ്ടുമണിഞ്ഞ് മെല്ലെ റോഡിനിരുവശവും തിങ്ങിനിന്നിരുന്ന ആരാധകരോട് കൈവീശിയാണ് മോദി നീങ്ങിയത്. റോഡിനിരുവശത്ത് നിന്നും ജനങ്ങള്‍ മോദിയ്‌ക്ക് നേരെ പുഷ്പവൃഷ്ടി നടത്തുകയായിരുന്നു. തോരാത്ത പുഷ്ടവൃഷ്ടിയില്‍ മോദി നടക്കുന്ന പാത വരെ പീതവര്‍ണ്ണമായി.  

ഒരു ഘട്ടത്തില്‍ മോദിക്ക് തന്നെ പല തവണ മുഖത്ത് വന്നുവീഴുന്ന പൂക്കള്‍ മാറ്റാന്‍ കണ്ണട പല തവണ ഊരിമാറ്റേണ്ടതായും വന്നു.  കുറെക്കഴിഞ്ഞ് മോദി നടത്തം നിര്‍ത്തി വാഹനത്തിലേറിയപ്പോള്‍ ആ വാഹനവും മഞ്ഞനിറമായി. അത്രയ്‌ക്ക് ആവേശത്തോടെയായിരുന്നു മോദിയ്‌ക്ക് നേരെയുള്ള ആരാധകരുടെ പുഷ്പവൃഷ്ടി.

Tags: narendramodiSecurityഎസ്പിജിറോഡ് ഷോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നരേന്ദ്രമോദി ശനിയാഴ്ച കേരളത്തില്‍,എന്‍ ഡി എ നിര്‍ണായകശക്തിയാകും

Kerala

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

Kerala

ഏപ്രില്‍ 4ന് പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്, തിരുവനന്തപുരത്ത് റോഡ് ഷോ; തിരുവല്ലയില്‍ പൊതുപരിപാടി

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

വിദ്യാർത്ഥിനികൾക്കായി വീര്യം കൂടിയ എം.ഡി.എം.എ : 32കാരി മുംതാസിനെയും യുവാക്കളെയും പിടികൂടിയത് ലോഡ്ജ് മുറിയിൽ നിന്ന്

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവല്ലയിൽ അര ലക്ഷം പേരുടെ പൊതുസമ്മേളനം

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

എഫ്‌സിആര്‍എയിൽ ആശങ്ക വേണ്ട: ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

ഹിമന്തബിശ്വ ശർമ്മയെ അറസ്റ്റ് ചെയ്യുമെന്ന് രാഹുൽ : എന്റെ തലയിലെ ഒരു രോമം പോലും തൊടാൻ രാഹുലിന് കഴിയില്ലെന്ന് ഹിമന്ത

ധുരന്ധറിലെ കഥാപാത്രങ്ങളാകാൻ വിളിച്ചിട്ട് നിരസിച്ച അഭിനേതാക്കൾ നിരവധിയാണ് ; പറഞ്ഞ കാരണങ്ങൾ വിചിത്രവും

‘ മത്സരിക്കാനില്ലെന്ന് ഞാൻ തന്നെയാണ് തീരുമാനിച്ചത് , പ്രചാരണത്തിന് മുന്നിൽ ഞാൻ ഉണ്ടാകും ‘ ; മാസ് മറുപടിയുമായി  അണ്ണാമലൈ

സ്ത്രീ വിരുദ്ധ പരാമര്‍ശം; പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.