Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും വ്യത്യസ്തനായി പ്രധാനമന്ത്രി; റോഡ് ഷോയില്‍ വാഹനമുപയോഗിക്കാതെ നടന്നു നീങ്ങി മോദി

വാഹനത്തിലേറി റോഡ് ഷോ നടത്തുമെന്ന സങ്കല്‍പങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തി, ജുബ്ബയും മുണ്ടും ധരിച്ച് നടന്നു നീങ്ങി പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കൈവീശി നടന്നു സാവധാനത്തില്‍ നടന്നുനീങ്ങുന്ന മോദിയെ കണ്ടപ്പോള്‍ റോഡിന് ഇരുവശവും നിന്ന കുട്ടികളും സ്ത്രീകളും മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ജനക്കൂട്ടം ആരവത്തോടെ പൂക്കള്‍ വിതറിയാണ് ഏതിരേറ്റത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2023, 06:02 pm IST
inIndia

 കൊച്ചി: വാഹനത്തിലേറി റോഡ് ഷോ നടത്തുമെന്ന സങ്കല്‍പങ്ങളെ മുഴുവന്‍ കാറ്റില്‍പറത്തി, ജുബ്ബയും മുണ്ടും ധരിച്ച് നടന്നു നീങ്ങി പ്രധാനമന്ത്രി മോദി വീണ്ടും കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കൈവീശി നടന്നു സാവധാനത്തില്‍ നടന്നുനീങ്ങുന്ന മോദിയെ കണ്ടപ്പോള്‍ റോഡിന് ഇരുവശവും നിന്ന കുട്ടികളും സ്ത്രീകളും മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള ജനക്കൂട്ടം ആരവത്തോടെ പൂക്കള്‍ വിതറിയാണ് ഏതിരേറ്റത്.  

ഇളം പുഞ്ചിരിയോടെ അദ്ദേഹം വെണ്ടുരുത്തി പാലനടുത്ത് നിന്നും  കുറെയേറെ നേരം നടന്നത് എല്ലാവരേയും അമ്പരപ്പിച്ചു. കാരണം അദ്ദേഹം വാഹനത്തില്‍ ഏറി റോഡ് ഷോയില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ.ഏറെ ദൂരം നടന്ന ശേഷമാണ് അദ്ദേഹം പിന്നീട് വാഹനത്തില്‍ കയറിയത്.  കേരളത്തില്‍ മോദിയുടെ ആദ്യ റോഡ് ഷോയാണ് ഇത്. ബിജെപിക്കാര്‍ മാത്രമല്ല, സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാന്‍ മണിക്കൂറുകള്‍ക്ക് മുന്‍പേ റോഡിന് ഇരുവശവും നിലയുറപ്പിച്ചിരുന്നു.  

ഇങ്ങിനെ ഒരു നേതാവിനെ ഇന്ത്യയില്‍ കാണില്ല എന്ന് വരെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ റോഡ് ഷോയില്‍ നടക്കുന്ന മോദിയെ വിശേഷിപ്പിച്ചത്. 

Tags: narendramodimodiപ്രധാനമന്ത്രിവന്ദേഭാരത് എക്സ്പ്രസ്കേരളം മോദിയെ കാത്തിരിക്കുന്നു
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.