Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുല കണ്‍വന്‍ഷന്‍ ഏപ്രില്‍ 30ന്, ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

30ന് രാവിലെ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2023, 02:13 pm IST
inKerala

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ പിറവി കൊണ്ട് പവിത്രമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ ഇക്കൊല്ലത്തെ ത്രിദിന കണ്‍വന്‍ഷന്‍ ഏപ്രില്‍ 30 മേയ് 1, 2 തീയതികളില്‍ നടക്കും. 30ന് രാവിലെ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തും. ഒന്‍പതിന് പ്രതിനിധികളുടെ രജിസ്ട്രേഷന്‍, 10ന് ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ചെമ്പഴന്തി ഉദയന്‍, ഡോ. പല്‍പ്പു സ്മാരക എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്‍റ് ഉപേന്ദ്രന്‍ കോണ്‍ട്രാക്ടര്‍,  ഗുരുധര്‍മ്മപ്രചരണ സഭാ ജില്ലാ പ്രസിഡന്‍റ് ഡോ.കെ. സുശീല എന്നിവര്‍ പ്രസംഗിക്കും. വീണ്ടും വീണ്ടും ഗുരുവിനെ കണ്ടെത്തണം എന്ന വിഷയത്തില്‍ എം.കെ. ഹരികുമാര്‍ പ്രഭാഷണം നടത്തും. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും സ്വാമി ശാരദാനന്ദ കൃതജ്ഞതയും പറയും. അക്ഷരജാലകം സാഹിത്യപംക്തിയില്‍ 25 കൊല്ലം പിന്നിട്ട എം.കെ. ഹരികുമാറിനെ ചടങ്ങില്‍ ആദരിക്കും.  

രണ്ട് മുതല്‍ ആലുവാ അദ്വൈതാശ്രമത്തിലെ സ്വാമി പ്രബോധതീര്‍ത്ഥ ബ്രഹ്മവിദ്യാപഞ്ചകം എന്ന വിഷയത്തിലും നാലിന് സ്വാമി അഭയാനന്ദ ശ്രീനാരായണ ഗുരുവിന്റെ ക്ഷേത്ര സങ്കല്‍പ്പം എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടത്തും. രണ്ടാംദിവസം മേയ് ഒന്നിന് രാവിലെ 9.30 ന് ജീവകാരുണ്യ പഞ്ചകത്തില്‍ ഡോ.അജയ് എസ്. ശേഖര്‍ പഠന ക്ലാസ് നയിക്കും. 11.30 ന് വൈക്കം സത്യാഗ്രഹ ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ ഗുരു വിഭാവനം ചെയ്ത മനുഷ്യസമുദായം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

രണ്ടിന് സര്‍വ്വമത സമ്മേളന ശതാബ്ദിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ചര്‍ച്ചാ സമ്മേളനത്തില്‍  ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അധ്യക്ഷത വഹിക്കും. പ്രൊഫ. ആശ ജി വക്കം, ഗുരുധര്‍മ്മപ്രചരണസഭ ഉപദേശക സമിതി കണ്‍വീനര്‍ കുറിച്ചി സദന്‍, സഭ മുന്‍ പിആര്‍ ഒ., സത്യന്‍ പന്തത്തല പത്രാധിപര്‍ കെ. സുകുമാരന്‍ സ്മാരക എസ്.എന്‍.ഡി.പി. യൂണിയന്‍  പ്രസിഡന്‍റ് ആലുവിള അജിത്ത് എന്നിവര്‍ പ്രസംഗിക്കും. ഷൈജു പവിത്രന്‍  സ്വാഗതവും  ഗുരുധര്‍മ്മ പ്രചരണസഭാ കേന്ദ്രസമിതിയംഗം കെ.എസ്. മനോഹരന്‍ കൃതജ്ഞതയും പറയും.

സമാപന ദിവസം മേയ് രണ്ടിന് 9.30ന് ഭക്തി ദര്‍ശനത്തില്‍ കാളീകുളങ്ങര ക്ഷേത്രം മഠത്തിലെ സ്വാമി അനപേക്ഷാനന്ദയും 11 ന് മഹാകവി കുമാരനാശാന്റെ 150-ാം ജയന്തിയുടേയും ചണ്ഡാല ഭിക്ഷുകി രചനാ ശതാബ്ദിയുടേയും പശ്ചാത്തലത്തില്‍ കേരളാ സര്‍വ്വകലാശാല അന്തര്‍ദേശീയ ശ്രീനാരായണഗുരു പഠന കേന്ദ്രം ഡയറക്ടര്‍ ഡോ.എം. എ. സിദ്ദിഖ് പഠനക്ലാസ് നയിക്കും.  

രണ്ടിന് ജീവിതത്തിന് അര്‍ത്ഥമില്ലാതാകുമോ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ സ്വാമി സൂക്ഷ്മാനന്ദ മോഡറേറ്ററാകും. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഉഷാ എസ്. നായര്‍, ചെമ്പഴന്തി ശ്രീനാരായണഗുരു അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ പ്രൊഫ. എസ് ശിശുപാലന്‍ എന്നിവര്‍ സംസാരിക്കും. ശിവഗിരി മാസിക എഡിറ്റര്‍ മങ്ങാട് ബാലചന്ദ്രന്‍ സ്വാഗതവും സ്വാമി മഹാദേവാനന്ദ കൃതജ്ഞതയും പറയും. അഞ്ചു മണിക്ക് കണ്‍വന്‍ഷന്‍ സമാപനവും സമൂഹ പ്രാര്‍ത്ഥനയും നടക്കും. 

Tags: ConventionSree narayana guru
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

Thiruvananthapuram

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

പുതിയ വാര്‍ത്തകള്‍

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

കർണാടകയിൽ കോളേജ് ടൂറുകൾക്ക് നിയന്ത്രണം; സെൽഫിക്കും റീലുകൾക്കും വിലക്ക്

രേണു സുധിയുടെ നില അതീവ ​ഗുരുതരം ; ഐസിയുവിലേയ്‌ക്ക് മാറ്റി

പോലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; പ്രതിയായ പോലീസുകാരൻ പിടിയിൽ

പൊന്നിൻ തിളക്കം തലനാരിഴയ്‌ക്ക് നഷ്ടമായി; ഷൂട്ടിംഗില്‍ വീണ്ടും മെഡൽ നേട്ടം, എളവേണില്‍ വാളറിവന് വെളളി

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​താ ടി20: ​ ഷഫാലി വർമ്മയുടെ മിന്നൽ സെഞ്ചുറി; ഭാരതം ഫൈ​ന​ലി​ൽ‌

നിലവിളക്ക് കണ്ടാൽ പരിഭ്രമിച്ചോടുന്ന രാഷ്‌ട്രീയക്കാർക്ക് മുന്നിൽ ഇതു നല്ല മാതൃക ; മുഹിയുദ്ദീൻ പള്ളിയിലെ ഉറൂസിനെത്തി വി വി രാജേഷ്

മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് ഏഴ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം

മണ്ഡലകാലത്ത് സ്ഥിതി എന്താകും? ദേവസ്വം ബോര്‍ഡുപ്രസിഡന്റുമായി മായി കടുത്ത അഭിപ്രായവ്യത്യാസം; അതൃപ്തി പരസ്യമാക്കി മന്ത്രി കെ. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.