Tuesday, May 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒറ്റയ്‌ക്ക് തീര്‍ത്ത സിനിമയുമായി നന്ദകുമാര്‍

ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. ഒരാള്‍ ഒറ്റയ്‌ക്ക് പതിനഞ്ചോളം അഭിനേതാക്കളെ വച്ച് പത്തു ലൊക്കേഷനില്‍ ചിത്രീകരിച്ച'ദുരാത്മാവ് 'ഉടന്‍ തീയേറ്ററില്‍ എത്തും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് എല്ലാം ഒറ്റക്കു കൈകാര്യം ചെയ്ത് അമ്പത് മണിക്കൂറില്‍ തീര്‍ത്ത ലോകത്തിലെ ആദ്യത്തെ സിനിമ എന്ന പേരില്‍ 'ദുരാത്മാവ്' അറിയപ്പെടും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2023, 08:37 pm IST
in Entertainment

സുനീഷ് മണ്ണത്തൂര്‍

യുവസംവിധയകനായ നന്ദകുമാര്‍, ഒരു അസിസ്റ്റന്റു പോലും ഇല്ലാതെ ഒറ്റയ്‌ക്ക് ഒരു സിനിമയുടെ എല്ലാ ടെക്നിക്കല്‍ ജോലികളും സ്വയം ചെയ്ത് തുടര്‍ച്ചയായി അമ്പത് മണിക്കൂര്‍കൊണ്ട്  ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയാണ് ‘ദുരാത്മാവ്.’

ലോകത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിത്. ഒരാള്‍ ഒറ്റയ്‌ക്ക് പതിനഞ്ചോളം അഭിനേതാക്കളെ വച്ച് പത്തു ലൊക്കേഷനില്‍ ചിത്രീകരിച്ച’ദുരാത്മാവ് ‘ഉടന്‍ തീയേറ്ററില്‍ എത്തും. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്ക് എല്ലാം ഒറ്റക്കു കൈകാര്യം ചെയ്ത്  അമ്പത് മണിക്കൂറില്‍ തീര്‍ത്ത ലോകത്തിലെ ആദ്യത്തെ  സിനിമ എന്ന പേരില്‍ ‘ദുരാത്മാവ്’ അറിയപ്പെടും.

ഇമ്മീഡിയറ്റ് ന്യൂസ് കേരള എന്ന യൂട്യൂബ് ചാനലിലൂടെ ഈ സിനിമയുടെ ഒരു മിനിറ്റുള്ള പ്രോമോ സോങ് റിലീസ് ചെയ്തു. നന്ദകുമാര്‍ പടം എന്ന ഒരു ടൈറ്റില്‍ അല്ലാതെ മറ്റൊന്നുമില്ല. മൂന്നു പാട്ടും ഈ സിനിമയില്‍ ഉണ്ട്. ഷൂട്ട് പൂര്‍ത്തിയാക്കി ഏറ്റവും പെട്ടെന്ന് തിയേറ്ററില്‍ റിലീസ് ആവുന്ന സിനിമ വിശേഷണവും ഈ സിനിമയ്‌ക്ക് ലഭിക്കും. ‘ദൈവവും പിശാചും മനുഷ്യനും തമ്മില്‍ ഉള്ള ബന്ധം പറയുന്ന സിനിമയാണ്.

സംവിധായകന്‍ നന്ദകുമാര്‍ സംസാരിക്കുന്നു.

എല്ലാം ഒറ്റയ്‌ക്ക്. ഈ ഒരു ആശയം കൊണ്ടുവരുവാന്‍ ഉണ്ടായ സാഹചര്യം എന്തായിരുന്നു.

2004 മുതല്‍ ഞാന്‍ ഇതിനായി പ്രേത്‌നിക്കുന്നുണ്ട്. പലരുടേയും അടുക്കല്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലി അന്വേഷിച്ച് ചെന്നെങ്കിലും അവഗണന മാത്രമേ കിട്ടിയിരുന്നുള്ളൂ. പക്ഷേ ഞാന്‍ മലയാളം, തമിഴ്, കന്നട ഭാഷകളിലായി 50 ഓളം പടങ്ങളില്‍ വിവിധ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെയ്തിട്ടുണ്ട്. ഡി.ഐ. മിക്‌സിംഗ്, ക്യാമറ എന്നിവ കൈകാര്യം ചെയ്ത് എനിക്ക് പരിചയമുണ്ട്. എല്ലായിടത്തു നിന്നും അവഗണന നേരിട്ടപ്പോള്‍ എങ്ങനെ ഇത് ഒറ്റയ്‌ക്ക് ചെയ്യാം എന്ന് ചിന്തിച്ചു. അതിനായി അറിയാത്ത കാര്യങ്ങള്‍ പഠിച്ചെടുത്തു. സംവിധായകന്‍ വിനയന്‍, സുകുമാര്‍, തമിഴ് സംവിധായകന്‍ ബാല, ക്യാമറാമാന്‍ ജോമോന്‍ ടി. ജോണ്‍ എന്നിവരില്‍ നിന്ന് ടെക്‌നിക്കല്‍ കാര്യങ്ങള്‍ മനസ്സിലാക്കി.

  • ചിത്രീകരണത്തിന് എപ്പോഴെങ്കിലും പ്രതിസന്ധിനേരിട്ടോ?

ഇല്ല. പക്ഷേ പലരുടേയും നെഗറ്റീവ് അഭിപ്രായം എന്നെ വിഷമിപ്പിച്ചിട്ടുണ്ട്.

  • ‘ദുരാത്മാവ്’. ഈ തീംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളുടെ കാഴ്ചകളാണ് ചിത്രത്തിലൂടെ പകര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നത്.

  • ചിത്രീകരണം എവിടെ വച്ചായിരുന്നു?

ചേര്‍ത്തലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു ചിത്രീകരണം. വിഷുവിന് മുമ്പ് റിലീസ് ചെയ്യണമെന്നാണ് ലക്ഷ്യം ഇടുന്നത്. ചിത്രം സെന്‍സറിംഗിന് വിട്ടിരിക്കുകയാണ്.

  • മറ്റേതെങ്കിലും പ്രൊജക്ടുകള്‍ ഉണ്ടോ?

ഞാന്‍ സംവിധാനം ചെയ്ത് അജീവര്‍ഗീസ്, അപ്പാനി ശരത്, സലിംകുമാര്‍ എന്നിവര്‍ അഭിനയിച്ച് ബ്ലാസ്റ്റേഴ്‌സ് എന്ന് ചിത്രം റിലീസ് ചെയ്യാനുണ്ട്. ഇനിയും ഒറ്റയ്‌ക്ക് എല്ലാ ടെക്നിക്കല്‍ ജോലികളും സ്വയം ചെയ്തുകൊണ്ട് സിനിമ പുറത്തിറക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഞ്ചുതെങ്ങ് മീരാന്‍കടവില്‍ കടന്നല്‍ ആക്രമണം: നിരവധി പേര്‍ക്ക് പരിക്ക്

Kerala

പാലക്കാട് 800 ഓളം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പി.കെ. ശശിയുടെ ഡിഎംഎഫില്‍ ചേര്‍ന്നു

Entertainment

ശ്രീരാമന് സംഭാരവും മിക്സ്ചറും;ഇസ്ലാമിനെയോ ക്രൈസ്തവ വിശ്വാസങ്ങളെയോ കുറിച്ച് പറയാൻ ധൈര്യമില്ല.ഹിന്ദുക്കൾ എല്ലാം സഹിക്കണോ.?

India

നിസ്ക്കാരങ്ങൾ ഇനി വീട്ടിൽ മതി , റോഡുകളിൽ വേണ്ട ; നിയന്ത്രണമേർപ്പെടുത്താൻ സുവേന്ദു സർക്കാർ

Kerala

സംസ്ഥാനത്ത് അടുത്ത 3 ദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത,വിവിധ ജില്ലകളില്‍ മഞ്ഞ ജാഗ്രത

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയില്‍ 3 വയസുകാരിയെ ഉള്‍പ്പെടെ കടിച്ച തെരുവുനായയ്‌ക്ക് പേവിഷബാധ

സനാതന ധർമ്മം തുടച്ചുനീക്കണം ; വിജയ്‌ക്ക് മുന്നിൽ ആവശ്യം ഉന്നയിച്ച് ഉദയനിധി സ്റ്റാലിൻ ; ഭരണകാര്യങ്ങളിൽ ഞങ്ങളുടെ ഉപദേശം തേടണമെന്നും ഉദയനിധി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകള്‍, തട്ടിപ്പ് സിപിഎം അധ്യാപക സംഘടനയുടെ ഒത്താശയില്‍-സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി

യുവാക്കളുടെ വാഹനാഭ്യാസം നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു; കൂടുതലും പ്രായപൂര്‍ത്തിയാകാത്തവർ

രഹസ്യമായി പോകേണ്ടിയിരുന്നില്ല , പറഞ്ഞിരുന്നെങ്കിൽ കൊടുങ്ങല്ലൂരമ്മ സഖാവിനെ വീട്ടിൽ വന്നു കാണുമായിരുന്നല്ലോ ; ശശികല ടീച്ചർ

തിരുവനന്തപുരത്ത് ജില്ലാ ആശുപത്രിയുടെ മൂന്നാം നിലയില്‍ ചാടിയ വയോധികന് ഗുരുതര പരിക്ക്

വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ ചാവേർ സ്ഫോടനം; എട്ട് പേർ കൊല്ലപ്പെട്ടു, 35 പേർക്ക് പരിക്ക്, ആശുപത്രികളിൽ അടിയന്തര ജാഗ്രത

വിജയ്‌യുടെ ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേൽ ഇനി മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ; ഉത്തരവിറക്കി സർക്കാർ

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ പഞ്ചായത്ത് ഓഫീസിലെ ഗോവണിപ്പടിയില്‍ തൂങ്ങിമരിച്ച നിലയില്‍

അന്ന് വാജ്പേ‌യ്‌യെ കാണാനെത്തിയപ്പോഴുള്ള ഐശ്വര്യയുടെ ലുക്ക് തൃഷ കോപ്പിയടിച്ചതാണോ ?നന്ദിനിയെ കുന്ദവൈ കോപ്പിയടിച്ചുവെന്നാണ് ആരാധകർ പറയുന്നത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.