Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മധ്യവേനല്‍ അവധി: ശിവഗിരിയിലേക്ക് സന്ദര്‍ശനപ്രവാഹം വര്‍ദ്ധിക്കുന്നതായി അധികൃതര്‍

കുണ്ടറയില്‍ നിന്നും തൃപ്പിലഴികം ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ശിവഗിരിയിലെത്തി. മഹാസമാധി, ശാരദാമഠം, വൈദിക മഠം, ബോധാനന്ദസ്വാമി സമാധി പീഠം എന്നിവിടങ്ങളിലൊക്കെ ദര്‍ശനം നടത്തിയാണ് അവര്‍ മടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2023, 05:54 pm IST
inKerala

ശിവഗിരി: മധ്യവേനല്‍ അവധിക്കാലത്തില്‍ നിത്യേന ശിവഗിരിയിലേക്ക് എത്തുന്ന സന്ദര്‍ശകര്‍ വര്‍ദ്ധിച്ചുവരുന്നതായി അധികൃതര്‍. വിവിധ സംഘടനകളുടെ നേതൃത്വത്തിലും എസ്എന്‍ഡിപി യോഗം ശാഖകളില്‍ നിന്നും കുടുംബ യൂണിറ്റുകളുടേയും ബാലവേദികളുടേയും നേതൃത്വത്തിലും ക്രിസ്തീയ ദേവാലയങ്ങളിലെ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും മുതിര്‍ന്നവരും കുട്ടികളും ദിനംതോറും ശിവഗിരിയുലേക്ക് എത്തുകയാണ്.

കുണ്ടറയില്‍ നിന്നും തൃപ്പിലഴികം ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ ദിവസം ശിവഗിരിയിലെത്തി. മഹാസമാധി, ശാരദാമഠം, വൈദിക മഠം, ബോധാനന്ദസ്വാമി സമാധി പീഠം എന്നിവിടങ്ങളിലൊക്കെ ദര്‍ശനം നടത്തിയാണ് അവര്‍ മടങ്ങിയത്.

വൈദികമഠത്തില്‍ മഹാത്മജിയും മഹാകവി രബീന്ദ്രനാഥ ടാഗോറും, സി.എഫ്. ആന്‍ഡ്രൂസുമൊക്കെ ഗുരുദേവനെ സന്ദര്‍ശിച്ച വിവരണവും അവിടെ സൂക്ഷിച്ചിട്ടുള്ള ഗുരുദേവന്റെ ശയ്യോപകരണങ്ങളും മറ്റ് വിശിഷ്ട വസ്തുക്കളും കുട്ടികളില്‍ ഏറെ കൗതുകമുണര്‍ത്തിയെന്നും മഠം വ്യക്തമാക്കി.

റിക്ഷാമണ്ഡപത്തില്‍ ഗുരുദേവന്‍ ഉപയോഗിച്ചിരുന്ന റിക്ഷയും അവരെ ആകര്‍ഷിച്ചു. വൈദികരായ ഫാ. തോമസ് ഡാനിയേല്‍, ഫാ. ഡാനിയല്‍ ജോര്‍ജ്ജ്,  ജെറിന്‍ ശെമ്മാശന്‍ കണ്‍വീനര്‍ ബിജോയ് വി. തോമസ്, അസിസ്റ്റന്ററ് കണ്‍വീനര്‍  ജോണ്‍ മാത്യു എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടായിരുന്നു.

വിവിധ ജില്ലകളില്‍ നിന്നും എത്തിച്ചേരുന്ന ഭക്തര്‍ ഗുരുപൂജയും മഹാഗുരുപൂജയും വിശേഷാല്‍  ശാരദാപൂജയും ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തുകയും ചെയ്താണ് മടക്കം. ദിനം തോറും അനുഭവിച്ചുവരുന്ന തിരക്കിന് നിയന്ത്രണം വരുത്താനും എത്തിച്ചേരുന്നവരുടെ ഭക്ഷണ താമസക്രമീകരണം ഉറപ്പാക്കാനും മുന്‍കൂട്ടി വിവരം നല്‍കണമെന്ന് ശിവഗിരി മഠം അറിയിച്ചു. വിവരങ്ങള്‍ക്ക് 9447551499 എന്ന നമ്പറില്‍ പിആര്‍ഒയുമായി ബന്ധപ്പെടാവുന്നതാണ്.

Tags: keralasivagiriശിവഗിരി മഠംതീര്‍ത്ഥാടനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.