Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

അടിയോടടി, ഒടുവില്‍ അവസാന പന്തില്‍ ജയം

നിക്കോളസ് പൂരന് ഐപിഎല്ലില്‍ രണ്ടാമത്തെ അതിവേഗ അര്‍ധശതകം ലഖ്‌നൗ ജയിച്ചത് ഒരു വിക്കറ്റിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 10:48 pm IST
inCricket

ബെംഗളൂരു: തുടക്കം മുതല്‍ അടിയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി വിരാട് കോഹ്‌ലി, ഹാഫെ ഡ്യുപ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനായി മാര്‍ക്കസ് സ്റ്റോയ്‌നിസ്, നിക്കോളസ് പൂരന്‍ എന്നിവര്‍ തകര്‍ത്തടിച്ചു.  

ഒടുവില്‍ അവസാന പന്തില്‍ ഒരു വിക്കറ്റിന് മത്സരം ലഖ്‌നൗ കൈക്കലാക്കി. ഐപിഎല്ലിലെ രണ്ടാമത്തെ അതിവേഗ അര്‍ധശതകമാണ് നിക്കോളസ് പൂരന്‍ കുറിച്ചത്. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-212/2 (20), ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ്-213/9 (20).  

ഡ്യുപ്ലെസിസ്, വിരാട്, മാക്‌സ്‌വെല്‍ എന്നിവരുടെ അര്‍ധശതകങ്ങളാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 46 പന്തില്‍ അഞ്ച് വീതം ഫോറും സിക്‌സും സഹിതം ഡ്യുപ്ലെസിസ് 79 റണ്‍സെടുത്തപ്പോള്‍, വിരാടിന് 44 പന്തില്‍ നാല് വീതം ഫോറും സിക്‌സുമുള്‍പ്പെടെ 61 റണ്‍സ്. 29 പന്തില്‍ മൂന്ന് ഫോറും ആറ് സിക്‌സുമുള്‍പ്പെടെ മാക്‌സ്‌വെല്ലിന്റെ 59 റണ്‍സ്.  

തുടക്കത്തില്‍ തകര്‍ന്ന ലഖ്‌നൗവിനെയാണ് ആദ്യം സ്റ്റോയ്‌നിസും പിന്നെ നിക്കോളസ് പൂരനും ജയത്തിലേക്ക് നയിച്ചത്. സ്റ്റോയ്‌നിസ് 30 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 65 റണ്‍സെടുത്തപ്പോള്‍ പൂരന് 19 പന്തില്‍ നാല് ഫോറും ഏഴ് സിക്‌സും സഹിതം 62 റണ്‍സ്. 15 പന്തില്‍ അമ്പത് തികച്ച പൂരന്‍, ഐപിഎല്ലിലെ രണ്ടാമത്തെ വേഗമേറിയ അര്‍ധശതകമാണ് കുറിച്ചത്. 14 പന്തില്‍ 50 തികച്ച കെ.എല്‍. രാഹുലും പാറ്റ് കമ്മിന്‍സുമാണ് പൂരന്  മുന്നില്‍. ഇംപാക്ട് പ്ലെയറായെത്തിയ ആയുഷ് ബദോനിയും (30), ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും (18) രണ്ടക്കം കണ്ടു.  സ്റ്റോയ്‌നിസും പൂരനും പുറത്തായ ശേഷം പ്രതിസന്ധിയിലായെങ്കിലും അവസാന പന്തില്‍ ലഖ്‌നൗ ജയം സ്വന്തമാക്കി.  

ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് റണ്‍സാണ് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ജയദേവ് ഉനദ്കത് ഒരു റണ്ണെടുത്തു. രണ്ടാം പന്തില്‍ മാര്‍ക്ക് വുഡ് പുറത്ത്. മൂന്നാം പന്തില്‍ രവി ബിഷ്‌ണോയിയുടെ രണ്ട് റണ്‍സ്. നാലാമത്തേതില്‍ ഒരു റണ്‍. അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് ചെയ്ത ഉനദ്കത് പുറത്ത്. അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് ഒരു റണ്‍. അത് ആവേശ് ഖാന്റെ ബാറ്റില്‍ കൊള്ളാതെ നേരെ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈയിലേക്ക്. ഈ സമയം കൊണ്ട് ആവേശും ബിഷ്‌ണോയ്‌യിയും ഒരു ബൈ റണ്‍ ഓടിയെടുത്തു. പന്ത് കൃത്യമായി കൈപ്പിടിയിലൊതുക്കാന്‍ കാര്‍ത്തിക്കിനായതുമില്ല.  

കളിയിലെ താരമായത് നിക്കോളസ് പൂരന്‍. ഈ  പുരസ്‌ക്കാരം ഭാര്യക്കും അടുത്തിടെ ജനിച്ച കുഞ്ഞിനുമാണ് പൂരന്‍ സമര്‍പ്പിച്ചത്. 

 ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍കിങ്‌സ് രാജസ്ഥാന്‍  റോയല്‍സിനെ നേരിടും. സമയം രാത്രി 7.30ന്

Tags: IPLറോയല്‍ ചലഞ്ചേഴ്‌സ് ബാഗ്ലൂര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Cricket

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാല് സൂപ്പർസ്റ്റാറുകളെ ഒരുമിച്ച് അണിനിരത്തി ജിയോസ്റ്റാർ

മുട്ടില്‍ മരംമുറി വഞ്ചനാകേസില്‍ വിചാരണ നീട്ടിവയ്‌ക്കില്ല, റോജി അഗസ്റ്റിന്‍ നേരിട്ടു ഹാജരാകണമെന്ന് വിചാരണ കോടതി

ജന്മദിനത്തിൽ ജയസൂര്യയുടെ പുതിയലുക്ക് പുറത്ത് വിട്ട് ടൈറ്റാൻസ് അണിയറ പ്രവർത്തകർ

ലോ ആൻ് ഓർഡർ (Law &Order ) സെപ്റ്റംബർ പതിനെട്ടിന്

പെണ്ണെല്ലാം ഓക്കെയാണ് പൊരുത്തങ്ങളും ഓക്കെ ഒരു പൊരുത്തം ഒഴിച്ച് അതേതു പൊരുത്തം ?ചിരിയും ചിന്തയും നൽകി _ഓട്ടം തുള്ളൽ ടീസർ എത്തി

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത് ?

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ആവേശമായി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” പ്രീ റിലീസ് ഇവൻ്റ്;

മെസിയുടെ പേരിലെ തട്ടിപ്പിൽ സമഗ്രാന്വേഷണം; എസ്ഐടി രൂപീകരിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ചടങ്ങ്”-ന്റെ പൂജ ചടങ്ങുകൾ നടന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.