Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

യുപിയില്‍ അഴിഞ്ഞാടിയ ഗുണ്ടകള്‍ ഇപ്പോള്‍ പേടിച്ച് പാന്‍റില്‍ മൂത്രമൊഴിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ എല്ലാവരേയും ഭയപ്പെടുത്തി വിലസിയിരുന്ന ഗുണ്ടകള്‍ ഇപ്പോള്‍ പേടിച്ച് പാന്‍റില്‍ മൂത്രമൊഴിക്കുകയാണെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ ഗുണ്ടകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന പ്രതിജ്ഞയോടെ ശക്തമായ നടപടികള്‍ എടുത്തതോടെ യോഗി ഭരണത്തില്‍ ഗുണ്ടാസംഘങ്ങള്‍ ഇപ്പോള്‍ ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമല്ലാത്ത വിധം ഒതുങ്ങിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 07:47 pm IST
inIndia
2006ല്‍ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലാക്കിയ ഗുണ്ടാത്തലവനായ രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദ് (ഇടത്ത്)

2006ല്‍ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലാക്കിയ ഗുണ്ടാത്തലവനായ രാഷ്ട്രീയ നേതാവ് അതിഖ് അഹമ്മദ് (ഇടത്ത്)

ലഖ്നൗ: ഒരു കാലത്ത് ഉത്തര്‍പ്രദേശില്‍ എല്ലാവരേയും ഭയപ്പെടുത്തി വിലസിയിരുന്ന ഗുണ്ടകള്‍ ഇപ്പോള്‍ പേടിച്ച് പാന്‍റില്‍ മൂത്രമൊഴിക്കുകയാണെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ ഗുണ്ടകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുമെന്ന പ്രതിജ്ഞയോടെ ശക്തമായ നടപടികള്‍ എടുത്തതോടെ യോഗി ഭരണത്തില്‍ ഗുണ്ടാസംഘങ്ങള്‍ ഇപ്പോള്‍ ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസ്സമല്ലാത്ത വിധം ഒതുങ്ങിയിരിക്കുകയാണ്.  

ആളുകളെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും വിഹരിച്ച ഗുണ്ടകളെല്ലാം പേടിച്ച് പാന്‍റില്‍ മൂത്രമൊഴിച്ചിരിക്കുന്നു. ക്രമസമാധാന പാലനത്തിന് വില കല്‍പ്പിക്കാതിരുന്ന സംഘങ്ങള്‍ കോടതി ശിക്ഷ വിധിക്കുന്നതോടെ പാന്‍റ് നനച്ചിരിക്കുകയാണ്. – യോഗി പറഞ്ഞു.  

2006ലെ ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസില്‍ ഗുണ്ടാത്തലവനായ രാഷ്‌ട്രീയ നേതാവ് അതിഖ് അഹമ്മദിനെയും മറ്റ് രണ്ട് പേരെയും കോടതി കുറ്റക്കാരായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ബിഎസ്പി എംഎല്‍എ രാജു പാല്‍ വധിക്കേസില്‍ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ വെടിവെച്ച് നാടന്‍ ബോംബെറിഞ്ഞും കൊന്നതിന് പിന്നില്‍ അതിക് അഹമ്മദും സംഘവുമാണ്. അതിന് ശേഷമാണ് യോഗിയുടെ ഈ പരാമര്‍ശങ്ങള്‍. കേസ് കേള്‍ക്കാനായി പൊലീസ് ജയിലില്‍ കൊണ്ടുപോകുന്നതിന് മുന്‍പ് താന്‍ പുറത്തുവെച്ച് കൊല്ലപ്പെട്ടേക്കുമെന്ന് അഹമ്മദ് ഭയപ്പെട്ടിരുന്നു. ഇക്കാര്യം അതിഖ് അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.  

നിയമസംവിധാനത്തില്‍ അല്‍പം പോലും ബഹുമാനം കാണിക്കാത്തവര്‍ (ഗുണ്ടകള്‍) ഇപ്പോള്‍ ജീവനും കൊണ്ട് ഓടുന്നത് ആളുകള്‍ കാണുന്നുണ്ട്. കോടതി ശിക്ഷിക്കുമ്പോള്‍ അവരുടെ നനഞ്ഞ പാന്‍റ് കാണാനാവുന്നു. ഇത്തരക്കാര്‍ (ഗുണ്ടകള്‍) ആളുകളെ ഭയപ്പെടുത്തി, വ്യവസായികളെ ഭീഷണിപ്പെടുത്തി, വ്യവസായികളെ തട്ടിക്കൊണ്ടുപോയി. എന്നാല്‍ ഇന്ന് അവര്‍ ജീവിക്കാനായി ഓടി നടക്കുകയാണ്. -യോഗി പറഞ്ഞു. അതിഖ് അഹമ്മദിന്റെ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തല്‍ ഉദ്ദേശിച്ചായിരുന്നു യോഗിയുടെ ഈ പരാമര്‍ശം. 

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upഅതിഖ് അഹമ്മദിഗുണ്ടാ രാഷ്ട്രീയംyogi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

Kerala

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

India

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.