Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആര്‍എസ്എസ് സംഘശിക്ഷാ വര്‍ഗുകള്‍ക്ക് സംസ്ഥാനത്ത് തുടക്കം

ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ജെ.കെ. ശിവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗ് സര്‍വാധികാരി പി.എന്‍. ഉണ്ണിരാജന്‍ (റിട്ട. എസ്പി) അധ്യക്ഷനായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2023, 01:18 pm IST
in Kerala

തൃശൂര്‍/കോട്ടയം/പാലക്കാട്: ആര്‍എസ്എസ് ദ്വിതീയ, പ്രഥമ വര്‍ഷ സംഘശിക്ഷാ വര്‍ഗുകള്‍ക്ക് തുടക്കം. ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറിലും പ്രഥമ വര്‍ഷ വിശേഷ വര്‍ഗ് കോട്ടയം പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലും വിദ്യാര്‍ഥി ശ്രേണി, വ്യവസായി ശ്രേണി പ്രഥമ വര്‍ഷ വര്‍ഗ് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠത്തിലുമാണ്.

ദ്വിതീയ വര്‍ഷ സംഘശിക്ഷാ വര്‍ഗ് ധനലക്ഷ്മി ബാങ്ക് മാനേജിങ് ഡയറക്ടര്‍ ജെ.കെ. ശിവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗ് സര്‍വാധികാരി പി.എന്‍. ഉണ്ണിരാജന്‍ (റിട്ട. എസ്പി) അധ്യക്ഷനായിരുന്നു. ചേറുശേരി വിവേകാനന്ദ കേന്ദ്രം മഠാധിപതി സ്വാമി പുരുഷോത്തമാനന്ദ സരസ്വതി, വര്‍ഗ് കാര്യവാഹ് ടി.വി. പ്രസാദ്ബാബു, പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമ വര്‍ഷ വിശേഷ വര്‍ഗ് മെഡിക്കല്‍ കോളജിലെ പകര്‍ച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവിയായിരുന്ന ഡോ. സജിത് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

എരുമേലി ആത്മബോധിനി അശ്രമം അധ്യക്ഷന്‍ സ്വാമി സത്സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. വര്‍ഗ് അധികാരി പി. ഗോപി അധ്യക്ഷനായി. വര്‍ഗ് കാര്യവാഹ് എന്‍.എസ്. ബാബു, വിഭാഗ് സംഘചാലക് പി.പി. ഗോപി എന്നിവര്‍ സംബന്ധിച്ചു. 24ന് സമാപിക്കും. വിദ്യാര്‍ഥി ശ്രേണി, വ്യവസായി ശ്രേണി പ്രഥമ വര്‍ഷ വര്‍ഗ് റിട്ട. വൈസ് അഡ്മിറല്‍ കെ. മുരളീധരന്‍ നായര്‍, കൊങ്കണ്‍ റെയില്‍വേ മുന്‍ ജനറല്‍ മാനേജര്‍ പി. ബാലകൃഷ്ണന്‍ എന്നിവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വ്യവസായി ശ്രേണിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരനും, വിദ്യാര്‍ഥി ശ്രേണിയില്‍ പ്രാന്തസംഘചാലക് അഡ്വ.കെ.കെ. ബാലറാമും മുഖ്യപ്രഭാഷണം നടത്തി. വര്‍ഗ് കാര്യവാഹുമാരായ ഒ.എം. സതീശന്‍, ആര്‍. കൃഷ്ണകുമാര്‍, വര്‍ഗ് അധികാരി ഡോ.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Tags: keralaആര്‍എസ്എസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

Kerala

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

Kerala

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

Kerala

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

Kerala

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും അവയവദാനം; വിഷ്ണു നാലുപേര്‍ക്ക് പുതുജീവനേകും

വിഴിഞ്ഞം ഓഹരി കൈമാറ്റം; അറിയില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി, എല്ലാം നടത്തിയത് ഇടത് സർക്കാർ: വി.ഡി സതീശൻ

സ്വകാര്യ ഭാഗങ്ങൾ കത്തിച്ചു , ജീവനോടെ കുളത്തിലേക്ക് വലിച്ചെറിഞ്ഞു; ബംഗാളിൽ 12 കാരിയോട് കാണിച്ചത് കൊടും ക്രൂരത , പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട വ്യാജ പോക്‌സോ കേസില്‍ ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞ 20കാരനേറ്റത് സമാനതകളില്ലാത്ത മർദ്ദനം; എസ്.ഐക്കും സംഘത്തിനുമെതിരെ അന്വേഷണ റിപ്പോര്‍ട്ട്

കാന്തേഷിന്റേയും കസ്തൂരിയുടേയും വിവാഹച്ചടങ്ങില്‍ നിന്ന്

മഴ ലഭിക്കാന്‍ കഴുതകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ കര്‍ഷകര്‍

പശ്ചിമേഷ്യന്‍ യുദ്ധം: ആഡംബര കപ്പല്‍ ടൂറിസത്തില്‍ കൊച്ചി തുറമുഖത്തിന് തിരിച്ചടി

പഹൽഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കർ-ഇ-തൊയ്ബ കമാൻഡറായ സാക്കിർ ഘാനി കൊല്ലപ്പെട്ടു ; വെടിയുണ്ടയിൽ പൊതിഞ്ഞ മൃതദേഹം കണ്ടെടുത്തു

ദിവസ വേതനത്തില്‍ അനദ്ധ്യാപക നിയമനം; സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധം ശക്തം

അമൃതപുരിയില്‍ അന്താരാഷ്‌ട്ര റോബോട്ടിക്‌സ് കോണ്‍ഫറന്‍സ് ഡിസംബറില്‍; പ്രബന്ധങ്ങള്‍ ക്ഷണിച്ചു

സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ല , യോഗി സ്റ്റൈലിൽ സുവേന്ദു അധികാരി: ബംഗാളിൽ 12കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ പോലീസ് വെടിവച്ച് കൊന്നു  

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.