Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തീവ്രവാദബന്ധം തള്ളിക്കളയാനാവില്ല; അന്വേഷണം കേരളത്തില്‍ ഒതുങ്ങില്ല; ഏലത്തൂര്‍ ട്രെയിന്‍ തീവയ്‌പ് കേസ് എന്‍ഐഎയ്‌ക്ക് കൈമാറിയേക്കും

ഏലത്തൂര്‍ ട്രെയിന്‍ തീവയ്‌പ് കേസ് സംബന്ധിച്ച് എന്‍ ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് സെയ്ഫിയുടെ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നും കേരളത്തില്‍ മാത്രമായി അന്വേഷണം ഒതുക്കാനാകില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2023, 10:15 pm IST
in India

ന്യൂദല്‍ഹി: ഏലത്തൂര്‍ ട്രെയിന്‍ തീവയ്‌പ് കേസ് സംബന്ധിച്ച് എന്‍ ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് സെയ്ഫിയുടെ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നും കേരളത്തില്‍ മാത്രമായി അന്വേഷണം ഒതുക്കാനാകില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഇതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസന്വേഷണം എന്‍ ഐഎയ്‌ക്ക് വിടുമെന്ന് ഏതാണ്ടുറപ്പായി. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകും.  

ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഷാരൂഖ് സെയ്ഫി ദല്‍ഹിയില്‍ നിന്നും ഷൊര്‍ണ്ണൂരിലാണ് വണ്ടി ഇറങ്ങിയത്. തീവെയ്‌ക്കാനുള്ള പെട്രോള്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍ നിന്നും വാങ്ങുന്നതിന് പകരം കുറെക്കൂടി അകലെയുള്ള മറ്റൊരു പെട്രോള്‍ ബങ്കില്‍ നിന്നാണ് വാങ്ങിയത്. ഇതിനായി ഷാരൂഖ് സെയ്ഫിയെ പെട്രോള്‍ ബങ്കിലേക്ക് കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്ത ഓട്ടോക്കാരനെ കണ്ടെത്തിയിട്ടുള്ളതായി പറയുന്നു.  

തീവണ്ടിയിലെ ബോഗിയില്‍ തീവെച്ചതിന് ശേഷം ഇദ്ദേഹം അതേ തീവണ്ടിയില്‍ പോവുകയും കണ്ണൂരില്‍ തീവണ്ടിയിറങ്ങി പകല്‍ ഒളിച്ചിരിക്കുകയും ചെയ്തു. ഇതിനെല്ലാം ഷാരൂഖ് സെയ്ഫിയ്‌ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു.  

ഷാരൂഖ് സെയ്ഫി നടത്തിയ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ടിലെ വിശദാംശങ്ങള്‍, മൊബൈല്‍ ഫോണ്‍ വഴി നടത്തിയ ആശയവിനിമയങ്ങള്‍ എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്തുകൊണ്ട് ഷാരൂഖ് കേരളം തന്നെ തെരഞ്ഞെടുത്തു? ഇദ്ദേഹത്തിന് കേരളത്തില്‍ ആരൊക്കെയുമായി ബന്ധങ്ങളുണ്ട്? ഇയാളെ കേരളത്തില്‍ സഹായിക്കുന്നത് ആരൊക്കെ? -ഇതിനെല്ലാം ഉത്തരങ്ങള്‍ കണ്ടെത്തണം. കേരള പൊലീസ് അവരുടെ ചില റിപ്പോര്‍ട്ടുകള്‍ എന്‍ഐഎയ്‌ക്ക് കൈമാറിയിട്ടുണ്ട്. ദല്‍ഹി പൊലീസ്, മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ് എന്നിവയുമായി എന്‍ഐഎ സംസാരിച്ചിട്ടുണ്ട്.  

താന്‍ തനിയെ അപ്പോള്‍ തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ചെയ്ത കുറ്റകൃത്യമെന്ന ഷാരൂഖ് സെയ്ഫിയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാനാവില്ല. കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ വന്ന് ഇയാള്‍ ഈ അതിക്രമം കാണിച്ചത്. പ്രതിക്ക് നിരവധി പേരുടെ സഹായം ലഭിച്ചതായി തന്നെ എന്‍ ഐഎ സംശയിക്കുന്നു.  മഹാരാഷ്‌ട്രയില്‍ രത്നഗിരിയില്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത് ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ചിട്ടാണെന്നത് പ്രതിയുടെ അനായാസം കുറ്റകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. 

Tags: അന്വേഷണംതീവ്രവാദിഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്കേന്ദ്ര ആഭ്യന്തരമന്ത്രാലയംഷാരുഖ് സൈഫികേസ്മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എകേരള പോലീസ്തീവണ്ടിദല്‍ഹി പോലീസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

പുതിയ വാര്‍ത്തകള്‍

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

തിരുവനന്തപുരത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; ജനം ടിവി മാധ്യമപ്രവര്ത്തകൻ അഭിജിത്ത് അന്തരിച്ചു

ചൈനയെ വിറപ്പിച്ച് ‘നൗള്‍’ വര്‍ഷത്തിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് കരതൊട്ടു

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ദുരിതാശ്വാസ ക്യാമ്പിലെ കുടുംബങ്ങളുമായി സംവദിക്കുകയും വെള്ളപ്പൊക്കം മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ വിലയിരുത്തുകയും ചെയ്യുന്നു

അസം പ്രളയം: ദുരിതാശ്വാസത്തിന് 12 കോടി സമാഹരിക്കാന്‍ ബിജെപി; പ്രളയബാധിതര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ആഹ്വാനം

വിരാധവധം

ചിത്രരാമായണം -10: ദണ്ഡകാരണ്യ പ്രവേശം

അതീവ സുരക്ഷാ മേഖലയില്‍ അനുമതിയില്ലാതെ പ്രതിഷേധം; രാഹുൽ ഗാന്ധിക്കെതിരെ രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.