Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

തീവ്രവാദബന്ധം തള്ളിക്കളയാനാവില്ല; അന്വേഷണം കേരളത്തില്‍ ഒതുങ്ങില്ല; ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് എന്‍ഐഎയ്‌ക്ക് കൈമാറിയേക്കും

ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് സംബന്ധിച്ച് എന്‍ ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് സെയ്ഫിയുടെ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നും കേരളത്തില്‍ മാത്രമായി അന്വേഷണം ഒതുക്കാനാകില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.

Janmabhumi Online by Janmabhumi Online
Apr 9, 2023, 10:15 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ് സംബന്ധിച്ച് എന്‍ ഐഎ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് സെയ്ഫിയുടെ ഭീകരബന്ധം തള്ളിക്കളയാനാകില്ലെന്നും കേരളത്തില്‍ മാത്രമായി അന്വേഷണം ഒതുക്കാനാകില്ലെന്നും എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു.  

ഇതോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേസന്വേഷണം എന്‍ ഐഎയ്‌ക്ക് വിടുമെന്ന് ഏതാണ്ടുറപ്പായി. ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം ഉടനുണ്ടാകും.  

ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ഷാരൂഖ് സെയ്ഫി ദല്‍ഹിയില്‍ നിന്നും ഷൊര്‍ണ്ണൂരിലാണ് വണ്ടി ഇറങ്ങിയത്. തീവെയ്‌ക്കാനുള്ള പെട്രോള്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍ നിന്നും വാങ്ങുന്നതിന് പകരം കുറെക്കൂടി അകലെയുള്ള മറ്റൊരു പെട്രോള്‍ ബങ്കില്‍ നിന്നാണ് വാങ്ങിയത്. ഇതിനായി ഷാരൂഖ് സെയ്ഫിയെ പെട്രോള്‍ ബങ്കിലേക്ക് കൊണ്ടുപോവുകയും തിരികെ കൊണ്ടുവരികയും ചെയ്ത ഓട്ടോക്കാരനെ കണ്ടെത്തിയിട്ടുള്ളതായി പറയുന്നു.  

തീവണ്ടിയിലെ ബോഗിയില്‍ തീവെച്ചതിന് ശേഷം ഇദ്ദേഹം അതേ തീവണ്ടിയില്‍ പോവുകയും കണ്ണൂരില്‍ തീവണ്ടിയിറങ്ങി പകല്‍ ഒളിച്ചിരിക്കുകയും ചെയ്തു. ഇതിനെല്ലാം ഷാരൂഖ് സെയ്ഫിയ്‌ക്ക് സഹായം ലഭിച്ചിട്ടുണ്ടെന്ന് കരുതുന്നു.  

ഷാരൂഖ് സെയ്ഫി നടത്തിയ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ടിലെ വിശദാംശങ്ങള്‍, മൊബൈല്‍ ഫോണ്‍ വഴി നടത്തിയ ആശയവിനിമയങ്ങള്‍ എന്നിവയെല്ലാം മറ്റ് സംസ്ഥാനങ്ങളിലും അന്വേഷണം നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നു. എന്തുകൊണ്ട് ഷാരൂഖ് കേരളം തന്നെ തെരഞ്ഞെടുത്തു? ഇദ്ദേഹത്തിന് കേരളത്തില്‍ ആരൊക്കെയുമായി ബന്ധങ്ങളുണ്ട്? ഇയാളെ കേരളത്തില്‍ സഹായിക്കുന്നത് ആരൊക്കെ? -ഇതിനെല്ലാം ഉത്തരങ്ങള്‍ കണ്ടെത്തണം. കേരള പൊലീസ് അവരുടെ ചില റിപ്പോര്‍ട്ടുകള്‍ എന്‍ഐഎയ്‌ക്ക് കൈമാറിയിട്ടുണ്ട്. ദല്‍ഹി പൊലീസ്, മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്ക്വാഡ് എന്നിവയുമായി എന്‍ഐഎ സംസാരിച്ചിട്ടുണ്ട്.  

താന്‍ തനിയെ അപ്പോള്‍ തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ചെയ്ത കുറ്റകൃത്യമെന്ന ഷാരൂഖ് സെയ്ഫിയുടെ അഭിപ്രായം മുഖവിലയ്‌ക്കെടുക്കാനാവില്ല. കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമായാണ് കേരളത്തില്‍ വന്ന് ഇയാള്‍ ഈ അതിക്രമം കാണിച്ചത്. പ്രതിക്ക് നിരവധി പേരുടെ സഹായം ലഭിച്ചതായി തന്നെ എന്‍ ഐഎ സംശയിക്കുന്നു.  മഹാരാഷ്‌ട്രയില്‍ രത്നഗിരിയില്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടത് ആംബുലന്‍സ് ഡ്രൈവറെ കുത്തിപ്പരിക്കേല്‍പിച്ചിട്ടാണെന്നത് പ്രതിയുടെ അനായാസം കുറ്റകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥയാണ് വെളിപ്പെടുത്തുന്നത്. 

Tags: അന്വേഷണംതീവ്രവാദിഏലത്തൂര്‍ ട്രെയിന്‍ തീവയ്പ്കേന്ദ്ര ആഭ്യന്തരമന്ത്രാലയംഷാരുഖ് സൈഫികേസ്മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്ദേശീയ അന്വേഷണ ഏജന്‍സിഎൻ‌ഐ‌എകേരള പോലീസ്തീവണ്ടിദല്‍ഹി പോലീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

മഹാരാജാസ് കോളേജില്‍ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അപമാനിച്ച സംഭവം; കോളേജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

നിരമയയുമായി മാതാപിതാക്കള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് നന്ദി പറയാനെത്തിയപ്പോള്‍
Alappuzha

ജീവന്‍ രക്ഷിച്ച പോലീസിന് കുരുന്നിന്റെ ബിഗ് സലൂട്ട്

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

മാത്യു കുഴൽനാടനെതിരെ സർക്കാർ വിജിലൻസ് അന്വേഷണത്തിനൊരുങ്ങുന്നു; നടപടി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയുടെ പരാതിയിൽ

പുതിയ വാര്‍ത്തകള്‍

കശ്മീരിലെ ഭീകരാക്രമണത്തിന് അസിം മുനീര്‍ വീണ്ടും പിന്തുണ പ്രഖ്യാപിച്ചതായി വിലയിരുത്തല്‍

കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർ‌എസ്‌എസിനെ നിരോധിക്കുമെന്ന് പ്രിയങ്ക് ഖാർഗെ

സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

ജപ്പാനിലെ സുമിടോമോ മിത് സൂയി യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി വാങ്ങാന്‍ അനുമതി തേടി

ഇന്ത്യ ആക്രമിച്ചാൽ ഞങ്ങൾ തിരിച്ചടിക്കും ; ഇന്ത്യയുടെ ബാലകോട്ട് വ്യോമാക്രമണവും , ഓപ്പറേഷൻ സിന്ദൂരും പരാജയപ്പെടുത്തിയവരാണ് ഞങ്ങൾ ; അസിം മുനീർ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവം : 52കാരന് ഏഴ് വർഷം കഠിന തടവ്

വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

തെക്കേ ഇന്ത്യയിലെ ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ; നിർണായകമായ അറസ്റ്റെന്ന് എൻഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies