Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയ്‌ക്ക് മോദിയെപ്പോലുള്ള നേതാക്കളും നേതൃത്വവും വേണം: സുമലത; പ്രധാനമന്ത്രിയെ നേരില്‍ കണ്ട് മകന്റെ വിവാഹം ക്ഷണിച്ച് സുമലതയും മകനും

ഇന്ത്യയ്‌ക്കും കര്‍ണ്ണാടകത്തിനും മോദിയെപ്പോലുള്ള നേതാക്കളും നേതൃത്വവും വേണമെന്ന് നടിയും കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായി സുമലത. ഭര്‍ത്താവ് അംബരീഷ് കോണ്‍ഗ്രസ് മന്ത്രിയും എംപിയായിരുന്നെങ്കിലും ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച സുമലത ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 04:24 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയ്‌ക്കും കര്‍ണ്ണാടകത്തിനും മോദിയെപ്പോലുള്ള നേതാക്കളും നേതൃത്വവും വേണമെന്ന് നടിയും കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായി സുമലത. ഭര്‍ത്താവ് അംബരീഷ് കോണ്‍ഗ്രസ് മന്ത്രിയും എംപിയായിരുന്നെങ്കിലും ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച സുമലത ഈയിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.  

സുമലതതയും മകന്‍ അഭിഷേക് അംബരീഷും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി  ദല്‍ഹിയിലെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന മകന്റെ വിവാഹത്തിനും ഇരുവരും പ്രധാനമന്ത്രിയെ ക്ഷണിച്ചു. അഭിഷേക് അംബരീഷ് പ്രധാനമന്ത്രിക്ക് നേരിട്ട് വാഹക്ഷണക്കത്ത് കൈമാറി.  

“ഇന്ത്യയ്‌ക്കും കര്‍ണ്ണാടകത്തിനും മോദിയെപ്പോലുള്ള നേതാക്കളും നേതൃത്വവും വേണം. ഞാനും മകനും കൂടി പ്രധാനമന്ത്രിയെ കണ്ട് വിവാഹക്ഷണക്കത്ത് നല്‍കി. അദ്ദേഹം ഞങ്ങളെ അനുഗ്രഹിച്ചു.” – സുമലത ട്വിറ്ററില്‍ കുറിച്ചു.  

കൂടിക്കാഴ്ചയില്‍ രാഷ്‌ട്രീയവും ചര്‍ച്ചാവിഷയമായതായി സുമലത പറഞ്ഞു. “സംസ്ഥാനത്തിന്റെയും (കര്‍ണ്ണാടക) മാണ്ഡ്യ മണ്ഡലത്തിന്റെയും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു. മാണ്ഡ്യയില്‍ വന്നപ്പോള്‍ എന്റെ മണ്ഡലത്തിലെ ജനങ്ങള്‍ പ്രധാനമന്ത്രിയെ അഭിമാനപൂര്‍വ്വം സ്വീകരിച്ച കാര്യം പ്രധാനമന്ത്രി പറഞ്ഞു. മാണ്ഡ്യയോടും കര്‍ണ്ണാടകത്തോടും അഗാധമായ മതിപ്പുള്ള അദ്ദേഹത്തിന് നന്ദി. “- സുമലത ട്വിറ്ററില്‍ എഴുതി. 

Tags: അഭിഷേക് അംബരീഷുംMPകര്‍ണ്ണാടകനരേന്ദ്രമോദിനേതാക്കള്‍സുമലത അംബരീഷ്നടി സുമലതമാണ്ഡ്യമോദിയെപ്പോലുള്ള നേതൃത്വവും
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷനെ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലേക്ക് മാറ്റുന്നത് പ്രവര്‍ത്തന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍: അശ്വിനി വൈഷ്ണവ്

India

ഡിഎംകെ അടക്കം ബഹിഷ്‌കരിച്ചു, വിജയ് വിളിച്ച ഡിലിമിറ്റേഷന്‍ വിരുദ്ധ യോഗത്തില്‍ പങ്കെടുത്തത് 20 എംപിമാര്‍ മാത്രം

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

Kerala

ഇ ശ്രീധരന്റെ അതിവേഗ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകാനാകില്ലെന്ന് കേരളം: പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ വിദഗ്ധ സമിതി തള്ളി

Kerala

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം തിങ്കളാഴ്ച മുതല്‍

മത്സ്യബന്ധന ബോട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ചികിത്സയിലായിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

സിജെപി സമരം: മുന്‍കരുതലെടുത്ത് ദല്‍ഹി ഹൈക്കോടതി, ഹാജരായില്ലെങ്കില്‍ പ്രതികൂല ഉത്തരവുകള്‍ അരുതെന്ന് നിര്‍ദേശം

നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

വയോജന വകുപ്പിന് പുതിയ നിയമം, ജനസ്പര്‍ശം ഫയല്‍ അദാലത്ത് ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 31 വരെ- വി ഡി സതീശന്‍

ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കിയതിനെതിരെ അപ്പീല്‍ നല്‍കുമോ? തീരുമാനിക്കാന്‍ ദല്‍ഹി പോലീസിന് രണ്ടാഴ്ച സമയം

‘ഈച്ചയെ കൊല്ലാന്‍ കൂടമെന്തിന് ? ദല്‍ഹി മെട്രോ സ്‌റ്റേഷനുകള്‍ പൂര്‍ണ്ണമായും അടച്ചിടരുതെന്ന് സുപ്രീം കോടതി

മണിപ്പൂരില്‍ നിന്നും കണ്ടെടുത്ത സ്റ്റാര്‍ലിങ്ക് ആന്‍റിന (നടുവില്‍- മഞ്ഞ വളയത്തിനുള്ളില്‍)

ഇലോണ്‍ മസ്കിന്റെ സ്റ്റാര്‍ ലിങ്ക് രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമോ എന്ന ആശങ്ക,; അംബാനിക്ക് വേണ്ടിയല്ല, രാജ്യസുരക്ഷ ഓര്‍ത്താണ് അനുമതി നല്‍കാത്തത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.