Sunday, April 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എന്റെ ധര്‍മ്മം രാജ്യത്തെ സേവിക്കുകയാണ്; കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെ വഞ്ചിക്കുന്നു,​ ഒരു കുടുംബത്തിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്

കോൺഗ്രസ് ബിജെപിയെ വഞ്ചിക്കുകയാണ്. കുറച്ചു വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്,​ അതാണ് അവരുടെ ധര്‍മ്മം. എന്നാല്‍ തന്റെ ധര്‍മ്മം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്. ബിബിസി വിവാദത്തില്‍ തന്റെ പ്രതികരണം നടത്തിയതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അപമാനിക്കപ്പെടുകയാണ് ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2023, 04:02 pm IST
in India

ന്യൂദല്‍ഹി : രാജ്യത്തെ സേവിക്കുക എന്നതാണ് എന്റെ ധര്‍മ്മം. കോണ്‍ഗ്രസ്സിലുള്ളവര്‍ ഒരു കുടുംബത്തിനായി മാത്രം പ്രവര്‍ത്തിക്കുന്നുവെന്ന് അനില്‍ ആന്റണി. രാജ്യ താത്പ്പര്യത്തിനാണ് ബിജെപിയില്‍ പ്രാധാന്യം. രാജ്യത്തിന് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ബിജെപിയില്‍ പ്രവര്‍ത്തിക്കാന്‍ അവസരം തന്നതിന് നന്ദി. ബിജെപിയില്‍ അംഗത്വമെടുത്തശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയാണ് മോദി സര്‍ക്കാര്‍ നയിക്കുന്ന ബിജെപി സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്തെ വികസനത്തിലേക്ക് നയിക്കാന്‍ വ്യക്തമായ കാഴ്‌ച്ചപ്പാടോടുകൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ, ജെ.പി. നദ്ദ എന്നിവര്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ കാഴ്ചപ്പാടിനൊപ്പം പ്രവര്‍ത്തിക്കാന്‍ ബിജെപി അവസരം നല്‍കി. ഇതിന് നന്ദി അറിയിക്കുന്നതായും അനില്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

കോൺഗ്രസ് രാജ്യത്തെ വഞ്ചിക്കുകയാണ്. കുറച്ചു വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്,​ അതാണ് അവരുടെ ധര്‍മ്മം. എന്നാല്‍ തന്റെ ധര്‍മ്മം രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ്.  ബിബിസി വിവാദത്തില്‍ തന്റെ പ്രതികരണം നടത്തിയതില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അപമാനിക്കപ്പെടുകയാണ് ഉണ്ടായത്. മാസങ്ങളോളം ഇക്കാര്യത്തില്‍ ചിന്തിച്ചശേഷം എന്റെ വ്യക്തിപരമായ തീരുമാനത്തിന്റെ പുറത്താണ് താന്‍ ബിജെപിയില്‍ ചേര്‍ന്നത്.  

താന്‍ ബിജെപിയില്‍ ചേര്‍ന്നത് വ്യക്തി താത്പ്പര്യത്തിന് പുറത്താണ്. സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവര്‍ത്താനാണ് രക്ഷിതാക്കള്‍ പഠിപ്പിച്ചിട്ടുള്ളത്. സാധാരണ ബിജെപി പ്രവര്‍ത്തകനായി മാത്രമാണ് നിലവില്‍ ബിജെപിയില്‍ എത്തിയത്. വീട്ടില്‍ രാഷ്‌ട്രീയം ചര്‍ച്ച ചെയ്യാറില്ല. കോൺഗ്രസ്സില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്തും തങ്ങള്‍ രാഷ്‌ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. ദേശീയ നേതാക്കളില്‍ ഒരാളാണ് എ.കെ ആന്റണി താന്‍ ബിജെപിയില്‍ ചേര്‍ന്നത് അദ്ദേഹത്തിന്റെ പാരമ്പര്യത്തിന് ഒരു വിധത്തിലും കളങ്കമുണ്ടാക്കില്ല. താന്‍ ബിജെപിയില്‍ ഒരു സ്ഥാനമാനവും മോഹിച്ചല്ലെന്നും അനില്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.  

ധര്‍മ്മോ രക്ഷതി രക്ഷിത (ധര്‍മ്മത്തെ രക്ഷിച്ചാല്‍ ധര്‍മ്മം നമ്മെ കാത്തു രക്ഷിക്കും) എന്ന ശ്ലോകം ഉദ്ധരിച്ചുകൊണ്ടായിരുന്നു അനില്‍ ആന്റണി സംസാരിക്കാന്‍ തുടക്കമിട്ടത്. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിലും അനില്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു.  

Tags: മുരളീധരൻbjpകെ. സുരേന്ദ്രന്‍congressഅനില്‍ ആന്‍റണിപ്രസംഗംak antonyPiyush Goyal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിനിരയായ ശ്രു​തി​യെ കോണ്‍ഗ്രസ് എംഎല്‍എ ടി.സിദ്ദിഖ് പറഞ്ഞുപറ്റിച്ചോ?; ആരോപണം ശക്തം

India

എൽപിജി ക്ഷാമമില്ല ; മോദി സർക്കാർ ശരിയായ കാര്യമാണ് ചെയ്യുന്നത് : മോദിയെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാക്കൾ ; വെട്ടിലായി രാഹുൽ

India

ഇന്ത്യയെ തള്ളിപ്പറഞ്ഞ് രാഹുൽ സ്വന്തം കുടുംബത്തെയും ഇസ്ലാമാബാദിനെയും പ്രഥമ സ്ഥാനത്ത് നിർത്തുന്നു ; അവരുടേത് ഇസ്ലാമാബാദ് നാഷണൽ കോൺഗ്രസെന്ന് ബിജെപി

Kerala

തൊഴില്‍ തേടി യുവാക്കള്‍ പുറത്ത് പോകുന്നതില്‍ ആശങ്ക, വ്യവസായങ്ങള്‍ വരണ്ടേിടത്ത് അഴിമതിയും വര്‍ഗീയതയും,ശബരിമല കൊള്ളയില്‍ ഇരുമുന്നണികള്‍ക്കും പങ്ക്-മോദി

Kerala

ഇടതു-വലതു മുന്നണികളുടെ ശത്രുത കപടം,ദേശീയപാത വികസനം സാധ്യമാക്കിയത് മോദി സര്‍ക്കാര്‍,പദ്ധതികള്‍ നടപ്പാക്കാതിരിക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

പ്രത്യാശയുടെയും നന്മയുടെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍, ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന

കാസര്‍ഗോഡ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിക്കെതിരെ വനിതാ ലീഗ് നേതാവിന്റെ വിദ്വേഷ പ്രചാരണമെന്ന് പരാതി

ഫാത്തിമ തെഹ്ളിയ പെട്ടോ? വെല്‍ഫെയര്‍ പാര്‍ട്ടി കണ്‍വെന്‍ഷന് പോകാന്‍ ഒരുങ്ങി, മാധ്യമങ്ങള്‍ അറിഞ്ഞപ്പോള്‍ പരിപാടി റദ്ദാക്കി, അസുഖമെന്ന് മറുപടി

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പ്രചരണത്തിന് കൂടെ പോകാൻ ആളില്ലാതെ പിഷാരടി…

വീട്ടില്‍ ഉറങ്ങിക്കിടന്ന ഇളയ സഹോദരന്റെ കാലുകള്‍ അടിച്ചൊടിച്ച് ജ്യേഷ്ഠന്‍

കോഴിക്കോട് വീടിനുള്ളില്‍ അനധികൃത പടക്കനിര്‍മാണത്തിനിടെ സ്ഫോടനം; 2 മരണം, പരിക്കേറ്റ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

കോഴ നല്കിയ ഗൗരവ് കുമാറിനെ അറിയില്ലെന്ന വേണുഗോപാലിനെ വാദം പൊളിഞ്ഞു, ഗൗരവ് കുമാറിനെ ഭാര്യയ്‌ക്കൊപ്പമുള്ള വോണുഗോപാലിന്റെ ഫോട്ടോ പുറത്ത്

‘ ദാറ്റ്സ് സം ഗോഡ് ലെവൽ കോൺഫിഡൻസ് ‘ ; എൻ ഡി എ സ്ഥാനാർത്ഥി ടി റനീഷിന് പിന്തുണയുമായി ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.