Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഷാരൂഖ് സെയ്ഫിയെ മാര്‍ച്ച് 31 മുതല്‍ വീട്ടില്‍ നിന്നും അപ്രത്യക്ഷമായിയെന്ന് പിതാവ് ഫക്രുദ്ദീന്‍ : ആരെങ്കിലും മകനെ ബ്രെയിന്‍വാഷ് ചെയ്തിരിക്കാമെന്ന്

തന്റെ മകനെ ആരെങ്കിലും ബ്രെയിന്‍വാഷ് ചെയ്ത് മാറ്റിയിരിക്കാമെന്ന് സംശയിക്കുന്നതായി ഷാരൂഖ് സൈഫിയുടെ പിതാവ് ഫക്രുദ്ദീന്‍. മകനെ മാര്‍ച്ച് 31 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായും ഫക്രുദ്ദീന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 11:25 pm IST
inIndia

ന്യൂദല്‍ഹി: തന്റെ മകനെ ആരെങ്കിലും ബ്രെയിന്‍വാഷ് ചെയ്ത് മാറ്റിയിരിക്കാമെന്ന് സംശയിക്കുന്നതായി ഏലത്തൂരില്‍ തീവണ്ടിയില്‍ തീവെച്ച ഷാരൂഖ് സൈഫിയുടെ  പിതാവ് ഫക്രുദ്ദീന്‍.  മകനെ മാര്‍ച്ച് 31 മുതല്‍ വീട്ടില്‍ നിന്നും കാണാതായതായും   ഫക്രുദ്ദീന്‍ പറഞ്ഞു. 

അവസാനം മകന്‍ വീട്ടുകാരുമായി സംസാരിച്ചത് മാര്‍ച്ച് 31നാണ്. മകനെ രണ്ട് ദിവസമായി കാണാത്തതിനെ തുടര്‍ന്ന് ഫക്രുദ്ദീന്‍ ദല്‍ഹി പൊലീസില്‍ ഏപ്രില്‍ രണ്ടിന് പരാതി നല്‍കിയിരുന്നു.  

ചൊവ്വാഴ്ച മഹാരാഷ്‌ട്രയിലെ രത്നഗിരിയില്‍ നിന്നാണ് ഷാരൂഖ് സൈഫിയെ പിടിച്ചത്. അതിനു മുന്‍പ് പ്രതി കോഴിക്കോട് ഏലത്തൂരില്‍ തീവണ്ടിയില്‍ പെട്രോള്‍ വീശിയെറിഞ്ഞ് ഒരു ബോഗിയില്‍ തീകൊളുത്തിയിരുന്നു. ഭയചകിതരായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തീവണ്ടിയിലെ യാത്രക്കാരായിരുന്ന മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.  

മകനെ ആശയപരമായി ആരെങ്കിലും മസ്തിഷ്ക പ്രക്ഷാളനംനടത്തിയിരിക്കാമെന്നും അതായിരിക്കാം കുറ്റകൃത്യത്തിന് കാരണമായതെന്നും പിതാവ് ഫക്രുദ്ദീന്‍ പറഞ്ഞു.  എന്നാല്‍ ഷാരൂഖ് സൈഫിയുടെ ഷഹീന്‍ ബാഗില്‍ നിന്നും കേരളത്തിലേക്കുള്ള വരവും കോഴിക്കോട് കുറ്റകൃത്യം ചെയ്ത ശേഷം അതിവേഗം മഹാരാഷ്‌ട്രയിലേക്ക് കടന്നതും ഇദ്ദേഹത്തിന് പിന്നില്‍ വന്‍ സംഘമുള്ളതായി സംശയം ബലപ്പെടുന്നു. മാനസികപ്രശ്നമുള്ളയാളല്ലെന്നും പ്രതിയുടെ ഇതുവരെയുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വെളിവാക്കുന്നു. 

പ്രതി ഷഹീന്‍ബാഗ് സ്വദേശിയാണ്.  

Tags: Sonഏലത്തൂര്‍ തീവണ്ടിതീവെപ്പ്ഷാരുഖ് സൈഫി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന് അച്ഛൻ; വിഷം കഴിച്ച് അവശനിലയിൽ അച്ഛൻ

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

Kerala

വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തു; അച്ഛനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി മകൻ, പ്രതി സ്ഥിരം പ്രശ്നക്കാരനെന്ന് പോലീസ്

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.