Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശാരദാപീഠം ഇടനാഴിക്കായി പിഒകെ അസംബ്ലിയില്‍ പ്രമേയം; പ്രേരണയായത് അമിത്ഷായുടെ പ്രഖ്യാപനം; പാകിസ്ഥാനില്‍ വിഷയം വിവാദത്തില്‍

കുപ്വാരയിലെ തിത്വാളിലെ നിയന്ത്രണരേഖയില്‍ നീലം നദിയുടെ തീരത്ത് നവീകരിച്ച ശ്രീശാരദാക്ഷേത്രം സമര്‍പ്പിക്കുന്ന ചടങ്ങിലാണ് പാക്കധിനിവേശ കശ്മീരിലെ ശ്രീശാരദാപീഠത്തിലേക്ക് കോറിഡോര്‍ നിര്‍മ്മിക്കുമെന്ന് അമിത് ഷാ പറഞ്ഞത്. ഏഴര പതിറ്റാണ്ടായി മാതാ ശാരദ തന്റെ ഭക്തരെ കാത്തിരിക്കുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 10:07 pm IST
inIndia

ന്യൂദല്‍ഹി: കര്‍താര്‍പൂര്‍ ഇടനാഴിയുടെ മാതൃകയില്‍ ശാരദാപീഠത്തിലേക്ക് ഇടനാഴി തീര്‍ക്കണമെന്ന് പാക് അധിനിവേശ കശ്മീരില്‍ പ്രമേയം. ചരിത്രപ്രസിദ്ധമായ ശാരദാപീഠത്തിലേക്ക് ഇടനാഴി തീര്‍ക്കുമെന്ന ആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പിഒകെ അസംബ്ലി നിര്‍ണായകമായ പ്രഖ്യാപനം നടത്തിയത്.

കുപ്വാരയിലെ തിത്വാളിലെ നിയന്ത്രണരേഖയില്‍ നീലം നദിയുടെ തീരത്ത് നവീകരിച്ച ശ്രീശാരദാക്ഷേത്രം സമര്‍പ്പിക്കുന്ന ചടങ്ങിലാണ് പാക്കധിനിവേശ കശ്മീരിലെ ശ്രീശാരദാപീഠത്തിലേക്ക് കോറിഡോര്‍ നിര്‍മ്മിക്കുമെന്ന് അമിത് ഷാ പറഞ്ഞത്. ഏഴര പതിറ്റാണ്ടായി മാതാ ശാരദ തന്റെ ഭക്തരെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീകരര്‍ തകര്‍ത്തുകളഞ്ഞ ശ്രീശാരദാക്ഷേത്രം മാര്‍ച്ച് 22 നാണ് ഭക്തര്‍ക്ക് തുറന്നുകൊടുത്തത്.

അമിത് ഷായുടെ നിര്‍ദേശത്തെ പിന്തുണയ്‌ക്കുന്ന പിഒകെ നിയമസഭയുടെ പ്രമേയത്തെ അനുകൂലിച്ചും എതിര്‍ത്തും പാകിസ്ഥാനില്‍ വിവാദം കൊഴുക്കുകയാണ്. പാക് ഭരണകക്ഷിയായ തെഹ്രീകെ ഇന്‍സാഫിന്റെ പ്രതിനിധി ജാവേദ് ബട്ടാണ് നിയമസഭയില്‍ ഈ നിര്‍ദേശം കൊണ്ടുവന്നത്. അതിര്‍ത്തിക്കപ്പുറത്ത് താമസിക്കുന്ന കശ്മീരികള്‍ക്ക് പരസ്പരം കാണാനുള്ള അവസരം നല്‍കണമെന്ന് നിര്‍ദേശത്തില്‍ പാക് ഭരണകൂടത്തോടും പിഒജെകെ സര്‍ക്കാരിനോടും ബട്ട് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് ശാരദാപീഠത്തിലെയും സമീപ പ്രദേശങ്ങളിലെയും അവരുടെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണം. അത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും പ്രാദേശത്തെ ജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ഉപകരിക്കും, ബട്ട് പറഞ്ഞു.

അതേസമയം ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് നിര്‍ദേശത്തെ അപലപിച്ചു. നിര്‍ദേശത്തിന് പിന്നില്‍ അമേരിക്കന്‍ ഗൂഢാലോചനയാണെന്നു ചൈനയുമായുള്ള പാകിസ്ഥാന്റെ ബന്ധം നശിപ്പിക്കാനുള്ള നീക്കമാണെന്നും ബാസിത് ആരോപിച്ചു. കശ്മീര്‍ തര്‍ക്കത്തെക്കുറിച്ച് ഈ നിര്‍ദേശം കൊണ്ടുവന്നവര്‍ക്ക് അറിയില്ലെന്ന് തോന്നുന്നുവെന്ന് ബാസിത് പറഞ്ഞു.

Tags: അമിത് ഷാപിഒകെCorridorശാരദാപീഠം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തലസ്ഥാനത്തെ അഴിമതിയുടെ സൗഹൃദ ഇടനാഴി പൊളിച്ചുമാറ്റി; പാഴായത് രണ്ട് കോടി

India

ഹര്‍ ഘര്‍ തിരംഗ പ്രചാരണം: ന്യൂദല്‍ഹിയിലെ വസതിയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

India

അമിത് ഷാ കൊണ്ടുവന്ന ബില്‍ ദാവൂദിനെ പൂട്ടും; പ്രതികളുടെ അസാന്നിധ്യത്തിലും ഇനി ഇന്ത്യയില്‍ വിചാരണ; പ്രതി എവിടെയാണെങ്കിലും ശിക്ഷിക്കും;

India

അമിത് ഷാ അവതരിപ്പിച്ച ക്രിമിനല്‍ നിയമത്തില്‍ 12 വയസ്സില്‍ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്താല്‍ വധശിക്ഷ

India

ക്രിമിനല്‍ നിയമങ്ങളില്‍ സമഗ്ര പരിഷ്കരണം; ബ്രിട്ടിഷുകാര്‍ കൊണ്ടുവന്ന രാജ്യദ്രോഹ കുറ്റം പൂര്‍ണമായും റദ്ദാക്കുമെന്ന് അമിത് ഷാ; പുതിയ ബില്‍ ലോക്‌സഭയില്‍

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.