Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജഡ്ജി ലോയ മരണത്തില്‍ വിധി പറഞ്ഞത് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡെന്ന് ഓര്‍മ്മിപ്പിച്ച് ശ്രീജിത് പണിക്കര്‍; ഉത്തരം മുട്ടി രാഹുല്‍ മാങ്കൂട്ടത്തില്‍

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ ജഡ്ജ് ലോയ സംഭവം എടുത്തിട്ട രാഹുല്‍ മാങ്കൂട്ടത്തിനെ ഉത്തരം മുട്ടിച്ച് ശ്രീജിത് പണിയ്‌ക്കര്‍. ജഡ്ജ് ലോയയുടെ മരണത്തിന് പിന്നില്‍ അമിത് ഷായാണെന്ന ദുര്‍ബ്ബല വാദം കുറെക്കാലം കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുകയും ക്ലച്ച് പിടിക്കാതെ അത് കെട്ടടങ്ങുകയും ചെയ്ത വിഷയമാണ്. അത് കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ചയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2023, 06:50 pm IST
inKerala

തിരുവനന്തപുരം: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ കോടതി വിധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ബിജെപിയെ വിമര്‍ശിക്കാന്‍ ജഡ്ജ് ലോയ സംഭവം എടുത്തിട്ട രാഹുല്‍ മാങ്കൂട്ടത്തിനെ ഉത്തരം മുട്ടിച്ച് ശ്രീജിത് പണിയ്‌ക്കര്‍. ജഡ്ജ് ലോയയുടെ മരണത്തിന് പിന്നില്‍ അമിത് ഷായാണെന്ന ദുര്‍ബ്ബല വാദം കുറെക്കാലം  കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തുകയും ക്ലച്ച് പിടിക്കാതെ അത് കെട്ടടങ്ങുകയും ചെയ്ത വിഷയമാണ്. അത് കഴിഞ്ഞ ദിവസം വീണ്ടും ചര്‍ച്ചയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉയര്‍ത്തിയത്.  

“മോദിമാരെ അപമാനിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരെ കേസ് കൊടുത്ത പൂര്‍ണേഷ് മോദി രാഹുല്‍ഗാന്ധിയ്‌ക്കെതിരെ കേസുമായി ആദ്യം സൂറത്തിലെ ഒരു ജഡ്ജിയെ സമീപിച്ചിരുന്നു. എന്നാല്‍ ഈ ജഡ്ജി അനകൂലമായ നിലപാട് എടുത്തില്ല. ഒരു പെന്‍ ഡ്രൈവിലും പോര്‍ട്ടബിള്‍ ഡിസ്കിലും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തെളിവായി പൂര്‍ണേഷ് മോദി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ ഇത് പരിശോധിച്ച ആദ്യത്തെ ജഡ്ജി  ഈ തെളിവുകള്‍ കണക്കിലെടുത്തില്ല.”- ശ്രീജിത് പണിയ്‌ക്കര്‍ ഇത് പറഞ്ഞു തീര്‍ക്കുന്നതിന് മുന്‍പ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജഡ്ജി ലോയയുടെ കാര്യം എടുത്തിട്ടു.  

“നിങ്ങള്‍ ഹാജരാക്കിയ ഇലക്ട്രോണിക് തെളിവുകളേക്കാള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹാജരാക്കിയ തെളിവിനെയാണ് എനിക്ക് കൂടുതല്‍ വിശ്വാസം എന്ന് പറഞ്ഞ ആ ജഡ്ജി ഇപ്പോഴും ജീവിച്ചിരുക്കുന്നത് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ഭാഗ്യമാണ്. അല്ലെങ്കില്‍ ഏതെങ്കിലും ഒരു തെരുവില്‍ ജസ്റ്റിസ് ലോയയെപ്പോലെ ഒരു മൃതശരീരമായി അദ്ദേഹം മാറിയേനെ. “- ശ്രീജിത് പണിയ്‌ക്കരെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ പറ‍ഞ്ഞു.  

ഇതിന് കൃത്യമായ മറുപടിയുമായി ശ്രീജിത് പണിയ്‌ക്കര്‍ എത്തി. “രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെ ജസ്റ്റിസ് ലോയ കേസിനെപ്പറ്റി പറഞ്ഞു. ജസ്റ്റിസ്  എന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം ജസ്റ്റിസല്ല. ജഡ്ജിയാണ്. ജഡ്ജി ലോയയുടേത് സ്വാഭാവിക മരണമാണ് എന്ന് വിധി പ്രസ്താവിച്ചത് ഇന്ന് ചീഫ് ജസ്റ്റിസായ ചന്ദ്രചൂഡായിരുന്നു. അതിന് മേലുള്ള അപ്പീല്‍ തള്ളിയതും ചന്ദ്രചൂഡാണ്. നിങ്ങള്‍ക്ക് രാഷ്‌ട്രീയം കളിക്കാനുള്ള ഇടമല്ല കോടതിയെന്ന് അന്ന് പറഞ്ഞതും ചന്ദ്രചൂഡാണ്. കോടതി പറയുന്ന ഒരു കാര്യവും ഞങ്ങള്‍ക്ക് ബാധകമല്ല എന്ന നിലപാട് കോണ്‍ഗ്രസുകാരുടെ എടുക്കുന്നത്  ശരിയല്ല. നിയമവിദ്യാഭ്യാസമുണ്ടാവുക എന്നത് രാഷ്‌ട്രീയക്കാര്‍ക്ക് അത്യാവശ്യമാണ്.” – ശ്രീജിത് പണിയ്‌ക്കരുടെ ഈ ഉത്തരത്തിന് മുന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിന് മറുപടിയില്ലായിരുന്നു.  

Tags: ജഡ്ജി ലോയ മരണRahul Gandhiകൊലപാതകംകേസ്Sreejithഡി.വൈ. ചന്ദ്രചൂഡ്ജസ്റ്റിസ് ചന്ദ്രചൂഡ്രാഹുല്‍ മാങ്കൂട്ടത്തില്‍ശ്രീജിത് പണിക്കരു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

India

നാട്ടുകാർ കൈവെക്കുമെന്ന് ഭയം: മോദിയെ അവഹേളിച്ചുള്ള കോമഡി, വിവാദങ്ങൾക്ക് പിന്നാലെ സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പുല്‍കിത് മണിയുടെ പരിപാടികൾ റദ്ദാക്കി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.